ആരതി കല്യാണം 3 [അഭിമന്യു] 1225

 

 

അവള്ടെ ക്ലാസ്സിൽ എത്തിയ ഞങ്ങളെ കണ്ട അവരിലൊരു പെണ്ണ് ഞങ്ങക്ക് നേരെ ചീറിവന്നു…!! ആ പെണ്ണിന്റെ കൂട്ടുകാരവളോട് മഞ്ജു വേണ്ടാന്നൊക്കെ പറയുന്നുണ്ട്…!! പക്ഷെ അതൊന്നും കെട്ടഭാവം പുള്ളികാരത്തിക്കില്ല…

 

 

“”നീ എന്തിനാടാ അവള്ടെ കൈയില് തല്ലിയെ…??”” എന്റടുത്തു വന്ന് നിന്നവൾ ചീറിയതും ഇതെന്ത് മൈരെന്നും പറഞ്ഞവളെ നോക്കി…!! ശേഷം അവൾ പിന്നേം തുടർന്നു,

 

 

“”നീ പൊട്ടനാണോടാ..?? നിന്നോട് ചോദിച്ചതുകെട്ടില്ലേ..? നീ എന്തിനാ അവളെ തല്ലിയെ ന്ന്…??”” ഇങ്ങനെയൊക്കെ പറഞ്ഞാ അത് കെട്ടിരിക്കാൻ ഞാൻ ഉണ്ണാക്കാനല്ലാത്തോണ്ട് ഞാനും കത്തികയറി,

 

 

“”പൊട്ടൻ നിന്റച്ഛനാടി നായിന്റെ മോളെ…!! ദേ..! വിളിച്ചുവരുത്തി ഒരുമാതിരി കൊണായടിച്ചാണ്ടല്ലോ നിന്റെ മോന്ത ഞാൻ പൊളിക്കും…””അത് കെട്ടവൾടെ മുഖത്തെ ചോരവാർന്നതും ഇനി എന്നെ അവടെനിർത്തിയാൽ ശെരിയാവില്ലാന്ന് തോന്നിയ ഹരി എന്നെയും പിടിച്ച് വലിച്ഛ് വാതിലിന്റെ പുറത്തോട്ട് വന്നു എന്നിട്ട് വിച്ചൂനോടും അജയോടും അവർക്കെന്താ പറയാനൊള്ളെന്ന് ചോദിച്ചിട്ടുവരാനും പറഞ്ഞു…!!! പുറത്ത് വന്നതും എങ്ങനെക്കെയോ ഞാൻ സംയമനം പാലിച്ചോണ്ട് ശാന്തനായി… അല്ലെങ്കി കാണായിരുന്നു…!! കൊല്ലും ഞാനെല്ലാത്തിനേം…!! അപ്പഴും ഉള്ളിലേക്ക് നോക്കി അവരെന്തു മൈരാ പറയണേ ന്ന് കേൾക്കാൻ ശ്രേമിച്ചെങ്കിലും പറ്റിയില്ല…!! ആരതിയെ നോക്കിയപ്പോ അവളെന്നെ തന്നെ നോക്കുന്നു… കണ്ണൊക്കെ ചുവന്നിട്ടുണ്ട്…! കരഞ്ഞതായിരിക്കും, കരയട്ടെ…! നമ്മുക്കെന്താ…? ഹല്ല പിന്നെ…!!! കുറച്ഛ് കഴിഞ്ഞ നോട്ടം മാറ്റിക്കോളും ന്ന് വിചാരിച്ചേനിക്ക് തെറ്റി…!! നായിന്റെ മോള് ഇപ്പഴും എന്നെ തന്നെയാണ് നോക്കണേ…!! ഇങ്ങനെ നോക്കാൻ നിന്റെ അച്ഛൻ രാജീവ്‌ ഇവടെ തുണിയില്ലാതെ നിൽക്കുന്നുണ്ടോടി മൈരെന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഇത്രേം ആളുകൾടെ മുമ്പിൽ വച്ചവൾടെന്ന് കൈയീന്ന് വാങ്ങണ്ടല്ലോ ന്ന് വിചാരിച്ചു…!! ഹരിയേം യദുനേം നോക്കുമ്പോ അവള്ടെ നോട്ടം കണ്ടെന്നു മനസ്സിലായി, കാരണം അവന്മാർ എന്നേം അവളേം മാറി മാറി നോക്കുന്നുണ്ട്…!! ഇനി ഇവന്മാര് തെറ്റിദ്ധരിക്കോ…?? ഏയ്യ്…!!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *