ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“”ഒന്ന് നിന്നേടാ…! അങ്ങനെയങ്ങു പോയാലോ…!!! നിങ്ങളിന്ന് നല്ല ഷോ ആയിരുന്നെന്നു കേട്ടു, ഞങ്ങളൊക്കെ ഇവിടുള്ളപ്പോ പുതിയ വന്ന നീയൊക്കെ അങ്ങോണ്ടാകാന്ന് വിചാരിച്ചോ…!!”” യദുവിന്റെ കോളറിൽ പിടിച്ചവൻ പറഞ്ഞതും യദു അവന്റെ കൈ പിടിച്ചുമാറ്റിയ ശേഷം അവന്റെ ബെൽറ്റിൽ പിടിച്ചവനെ ബലമായി വലിച്ചടുത്തു നിർത്തി…!!

 

 

“” ഡാ മോനെ, നീ ഈ മേത്തു തൊട്ടുള്ള കളിയൊണ്ടല്ലോ അതൊക്കെ നിന്റെ നാട്ടിലെ പീക്കിരി പുള്ളാരാടെ അടുത്ത് മതി…!! ഇതെന്റെ നാട..! ഈ കൂട്ടത്തിൽ ഏതേലും ഒരുത്തൻ ഞങ്ങടെ ദേഹത്ത് കൈവെച്ചാൽ…!!! പിന്നെ നീയൊന്നും ഈ കോളേജിൽ മര്യാദക്ക് പഠിക്കില്ല… വല്ല സംശയൊണ്ടെങ്കി നിന്റെയൊക്കെ ഒരു സൂപ്പർ സീനിയർ ഉണ്ടായിരുന്നില്ലേ അരവിന്ദ് അവനോട് ചോദിച്ച മതി…!!! കേട്ടോടാ പൂറിമോനെ….!!!”” ആ തടിമാടന്റെ ബെൽടുപിടിച്ചവൻ പറഞ്ഞത് കേട്ടതും ഞാനും വിച്ചൂവും വായും പൊളിച്ചിരുന്നു…!! ആരടെ ഇവൻ…?? അപ്പൊ ഈ കഥയിലെ മെയിൻ ”ഞാനല്ലേ”…??? ഇത് ഞാൻ സമ്മായിക്കില്ല…!!

 

 

“”പറഞ്ഞത് കെട്ടില്ലെടാ തടിയാ…!! നിന്നു കഥകളി കളിക്കാതെ കൂട്ടികേറാൻ നോക്കടാ കാട്ട് മൈരേ…!!” യദുന്റെ ഭീഷണി കേട്ട് പകച്ചു നിന്ന അവന്മാരോട് ഇടക്ക് കേറി ഞാൻ പറഞ്ഞതും എല്ലാരേം തട്ടിമാറ്റി പട നയിക്കുന്ന പോരാളിയെ പോലെ മുമ്പോട്ട് നടന്നു… അത്ഭുതം എന്ന് പറയട്ടെ ഒരു മൈരനും പിന്നൊന്നും പറഞ്ഞില്ല…!!! ഇത് നല്ല ഏർപ്പാടാണല്ലോ…!!

 

 

ഈ സമയത്തെലാം കൊറേ പേർ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു…!! ഇതോടെയൊരു കാര്യം ഉറപ്പിക്കാം, ഇനി ഈ കോളേജിൽ ഞങ്ങളാണ് നിറഞ്ഞുനിക്കാൻ പോണേ…!! ഒരു സംശയോം വേണ്ടാ….!!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *