ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“”ഞാനൊന്നും കണ്ടില്ല ചേച്ചി…!! ആദ്യത്തെ ദേവസായോണ്ട് ഞാനും വിച്ചും വേഗം ക്ലാസ്സികേറി…!!””ഞാൻ മുഖത്ത് പരമാവധി നിഷ്കളങ്കത വരുത്തി പറഞ്ഞത് കേട്ട ചേച്ചി ഒന്നമർത്തി മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല…!! ഇനി അധികന്നേരം ഇവിടിരുന്നാ ശെരിയാവില്ലാന്ന് തോന്നിയതും ബാക്കി വന്നച്ചോറ് അണ്ണാക്കിൽ കുത്തികേറ്റി ഞാൻ എണീറ്റുപോയി…!!

 

 

പിറ്റേന്ന് കോളേജിലെത്തിയ ഞങ്ങളെ പലവന്മാരും കലിപ്പിച്ചു നോക്കിയതല്ലാതെ ആരും വലിയ സീനൊന്നും ഉണ്ടാക്കിയില്ല… പക്ഷെ കടി മൊത്തം ആരതിടെ പെഴച്ച കൂട്ടാകാരികൾക്കായിരുന്നു… പെണ്ണാണ് തിരിച്ചൊന്നും ചെയ്യില്ലാന്നൊള്ള ധാർഷ്ട്യമായിരിക്കും… അതെന്തായാലും ഞാൻ മാറ്റികൊടുക്കുന്നുണ്ട്…!! അവളുമാരുടെ പൂറ്റിലേ നോട്ടവും ഞങ്ങളെ കാണുമ്പോഴുള്ള പ്രേത്യേകിച് എന്നെ കാണുമ്പോ അവരടെ ആ അടക്കിപിടിച്ചുള്ള ചിരിയും ഒക്കെക്കണ്ടെനിക് പൊളിഞ്ഞു വന്നതായിരുന്നു, പക്ഷെ ഞാൻ ചാടികേറി വല്ലതും ചെയ്ത അവറ്റകൾടെ ഒക്കെ മക്കളേന്നെ അച്ഛാന്ന് വിളിക്കും…!!!

 

 

അവരുടെ കൂട്ടത്തിൽ ആരതി ഉണ്ടായിരുന്നില്ല, ഇന്ന് ചെലപ്പോ ലീവ് ആയിരിക്കും… ഇന്നലെ കൊറേ ഊക്ക് വാങ്ങിയതല്ലേ, ക്ഷീണം കാണും…!!!

 

 

ഇന്നലെത്തെന്റെ ബാക്കി ഇന്നുണ്ടാവോ എന്ന് ചിന്തിച്ചിരിക്കുമ്പഴാണ് ഇന്നലെ ഞങ്ങക്ക് ക്ലാസ്സ്‌ കാണിച്ചു തന്ന സർ വിഴിയിൽ വെച്ചുകണ്ട ഞങ്ങളെ പ്രിൻസിപ്പളിന്റെ റൂമിലോട്ട് ചെല്ലാൻ പറയുന്നത്…!?? അവിടെ ചെന്നപ്പോഴാണ് ആരതിടെ ക്ലാസ്സിൽ വച്ചു ഞങ്ങള് തല്ലിയവന്മാരും നിൽക്കുന്നത് കണ്ടത്…!! പിന്നെ എല്ലാർക്കും കൊറേ ആട്ടും തുപ്പും അതിന്റൊപ്പം ഞങ്ങക്ക് ഞങ്ങടെ ആദ്യത്തെ ലാസ്റ്റ് വാണിംഗും കിട്ടി… ഇനിയെത്രയെത്ര ലാസ്റ്റ് വാണിംഗ് വരാൻ കിടക്കുന്നു….!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *