ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

ചുറ്റും നോക്കിയപ്പോ ക്ലാസ്സിന്റെ അകത്തും പുറത്തുമായി മൊത്തം പിള്ളാര്… ഇത്രേംപേരടെ മുന്നിൽ വെച്ചാണ് അവളിതൊക്കെ പറഞ്ഞെ എന്നുള്ള ബോധം എന്റെയുള്ളിൽ അവശേഷിച്ച മാനാഭിമാനത്തിന് വിള്ളലേകി…!!

 

 

വല്ലാത്ത തലവേദന ഞാനൊന്ന് കെടക്കട്ടെന്നും പറഞ്ഞ് ബെഞ്ച്ലിരുന്നതും ആദർശ് എന്റെ അടുത്തിരുന്നൊണ്ട്,

 

 

“”ഏതാ അളിയാ ആ പെണ്ണ്…?? എന്ത് ബാംഗിയാ കാണാൻ…!! വമീഖ ഗബ്ബിയെ പറിച്ചു വെച്ചപോലുണ്ട്….!!”” ആദ്യമായിട്ടവന്റെ കോഴിത്തരം ഞങ്ങടെ മുന്നിൽ തുറന്ന് കാട്ടിയതും പറിച്ചു വച്ചപോലെയല്ല തൊലിച്ചു വച്ചപോലെയാണ് എന്ന് പറയാനാണെനിക് തോന്നീത്…!! പക്ഷെ അവൻ പറഞ്ഞതും സത്യാണ്… അവളെ കാണാൻ ഗോതയിലെ ആ പെണ്ണിനെ പോലെ തന്നെയുണ്ട്… ഒരു നുണക്കുഴിയും പിന്നെ ചന്തിവരെയുള്ള മുടിയുണ്ടെന്ന വത്യാസം മാത്രേ ഒള്ളു…!!

 

 

“”അഭി, എന്താ നിന്റെ പ്ലാൻ…?? അവളെ മറ്റന്നാ പോവുമ്പോ കൊണ്ടുപോവോ…??”” മുന്നിലെ ഡസ്‌കിൽ എനിക്കഭിമുഖമായി നിന്ന് വിച്ചു ചോദിച്ചതും,

 

 

“”എന്റെ പട്ടി കൊണ്ടോവ്വും…!!””

 

 

“”എടാ ആര്യേച്ചി സീനാക്കില്ലേ…!!??”” എന്റെ മറുപടിക്കെട്ട് സംശയത്തോടെ ചോദിച്ചവനെ ഒന്ന് നോക്കിയശേഷം അവന്മാരെ വിളിച്ഛ് ഞാൻ പുറത്തോട്ടിറങ്ങി…!! ആദർശ് ഏതോ പെണ്ണിനോട് സംസാരിച്ചു അവടെ തന്നെയിരുന്നു…! എന്തേലും കാണിക്കട്ടെ മൈര്…!!

 

 

“”നീയെന്താ ഒന്നും പറയാത്തെ…!!”” പുറത്തെ ഒരു മരത്തിന്റെ ചോട്ടിൽ ഇനിയെന്ത് ചെയ്യും എന്നാലോയിച്ചിരുന്ന എന്നോട് വിച്ചു വീണ്ടും ചോദിച്ചതും എനിക്ക് തോന്നിയ ഒരു ഐഡിയ അവനോട് പറയാൻ തീരുമാനിച്ചു…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *