ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞ് അവന്മാരോട് സെറ്റ് ആയി ഇരിക്കാനും ഒരു എട്ടുമണിക്ക് മുന്നേ ഞങ്ങൾ കാർ ആയി വരാന്നും പറഞ്ഞിറങ്ങി…!!

 

 

വീട്ടിലെത്തി അമ്മയോടും അച്ഛനോടും ഞങ്ങക്ക് കാസർഗോടൊരു ഫുട്ബോൾ ടൂർണമെന്റ് ഉണ്ടെന്നും അഞ്ചു ദിവസം കഴിഞ്ഞേ വരൂ അച്ഛന്റെ ഇനോവ എനിക്ക് വേണം ന്നൊക്കെ പറഞ്ഞു… നാട്ടിൽ അത്യാവിശ്യം നന്നായി ഫുട്ബോൾ കളിക്കുന്ന ഞങ്ങൾ ഇടക്ക് ഇങ്ങനെ ഓരോ ടൂർണമെന്റ് കളിക്കാൻ പോവാറുള്ളതോണ്ട് അവർകതിലൊരു ആസ്വഭാവികത തോന്നില്ല എന്നെനിക്കുറപ്പായിരുന്നു…!! സാധാരണ ഇങ്ങനെ പോവുമ്പോ ശരത്തേട്ടനും ഞങ്ങൾടെ കൂടെ വരാറുണ്ട്, അത് കാരണം ഒരുറപ്പിനു വേണ്ടി അങ്ങേരേം വിളിച്ചു… ഗോവ ന്ന് കേട്ടപ്പോ ഫെനിന്നും പറഞ്ഞ് അങ്ങേരും ഞങ്ങടെ കൂടെ പൊന്നു…!!

 

 

പിന്നെയാ നാല് ദേവസം ഒരേ പൊളിയായിരുന്നു…!! എല്ലാരുമായി പെട്ടന്ന് കമ്പനി ആവുന്ന ശരത്തേട്ടനെ ഹരിക്കും യദുവിനും അജയികുമൊക്കെ വല്ലാണ്ട് ഇഷ്ടായി… പോവുന്ന വഴി കുപ്പിയും എടുത്ത് ഒരു മയോം ഇല്ലാതെ അടിതുടങ്ങിയിരുന്നു… ഗോവയിൽ എത്തി ഞങ്ങടെ മെയിൻ ഉദ്ദേശം മദ്യപാനം തന്നെയായിരുന്നു… സാധാരണപോലെ ഒതുങ്ങികൂടി ഇരിക്കും എന്ന് വിചാരിച്ച ഹരി സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു… ഫുൾ ചിരിയും കളിയുമൊക്കെയായി അവൻ നിറഞ്ഞങ്ങുനിന്നു…!!!

 

 

അവസാനം എല്ലാം കെട്ടിപൂട്ടി ഞായറാഴ്ച രാത്രിയോടെ തിരിച്ച ഞങ്ങൾ തിങ്കളാഴ്ച്ച ഉച്ചക്ക് തിരിച്ചെത്തി….!!!

 

 

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *