ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“” എന്താടാ…?? എന്താ പ്രശ്നം…?? “” ഞാൻ ആസ്വസ്ഥനായി ഓരോന്ന് കാട്ടിക്കൂട്ടുന്നത് കണ്ട വിച്ചു അത് ചോദിച്ചതിന്,

 

 

“” എനിക്കൻവന്മാരെ തല്ലണം…!!”” എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി… മുമ്പോട്ട് നടന്ന എന്നെ അവന്മാർ പിന്നാലെ വന്ന് പിടിച്ച് വച്ചുകൊണ്ട്,

 

 

“”നീ എങ്ങോട്ടാ ഈ പോണേ മൈരേ …?? കാര്യം പറ…!!!”” എന്നെ തടഞ്ഞു നിർത്തി വിച്ചു അത് ചോദിച്ചപ്പോ,

 

 

“”നിനക്ക് വരാൻ പറ്റുങ്കി വാ… ഞാൻ അവന്മാരെ തല്ലാൻ പൂവ്വ, അതും അവള്ടെ മുമ്പിലിട്ട്…!!ഇനി നിനക്ക് വരാൻ പറ്റില്ലെങ്കി നീ ഇവടെ നിന്നോ…!!”” അവളോടുള്ള ദേഷ്യത്തിന് ഞാൻ നിന്ന് കത്തിയതും യദു എന്റെ കയ്യിൽ കേറി പിടിച്ചു , എന്നിട്ട്….!!

 

 

“”നിനക്കവനെ തല്ലണോ…!!!?? തല്ലണെങ്കി വാ…!! ഞാനും ഉണ്ട് കൂടെ…!!!”” അവളോടുള്ള ദേഷ്യത്തിൽ കത്തിനിന്ന ഞാൻ അവന്റെ പറഞ്ഞത് കേട്ട് അവനെയൊന്ന് ആദരവോടെ നോക്കാനും മറന്നില്ല…!!! വിച്ചൂവും ഹരിയുമാണെങ്കി ഞങ്ങളെ മാറി മാറി നോക്കുന്നുമുണ്ട്…!! എനിക്കണേൽ എങ്ങനേലും തല്ലിയാമതി എന്ന മൈൻഡ് ആയിരുന്നു….!!!

 

 

അങ്ങനെ ഞാനും യദുവും കൂടി അവളെ തപ്പി ഇറങ്ങി…! പൊറത്തുമൊത്തം കറങ്ങി നോക്കീട്ടും അവള്ടെ പൊടിപോലും കണ്ടില്ല…!! ഇനി അവൾ ക്ലാസ്സിലായിരിക്കോ…!!?? പുറത്തൊന്നും അവളെ കണ്ണാത്തൊണ്ടു ഞങ്ങൾ ക്ലാസുകൾ ലക്ഷ്യമാക്കി നീങ്ങി…!!?? പോവുന്നവഴിക്ക് ആരോടോ ആരതിടെ ക്ലാസ്സ്‌ ചോദിച്ചറിഞ്ഞ ഞങ്ങൾ പിന്നെ അങ്ങോട്ട് വച്ചുപിടിച്ചു….!!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *