ആരതി കല്യാണം 3 [അഭിമന്യു] 1233

 

 

“”നീയെന്താടി പറഞ്ഞെ…? ഇത് എടപ്പാളല്ലെന്നോ…?? അങ്ങനെ സ്ഥലവും ആൾബലോം നോക്കിട്ടല്ല ഈ അഭി തല്ലുണ്ടാകാറ്, എന്റെ മെക്കിട്ട് കേറിയ ഏത് പൂറ്റിലങ്ങാടി ആണേലും ഞാൻ തല്ലും… കേട്ടോടി…? മറ്റവളെ….!!!!””” അവള്ടെ ക്ലാസ്സിൽ വെച്ച് അതും അവളുടെ കുട്ടൂകാരുടെ മുന്നിൽ വച്ചവളെ അങ്ങ് മെഴുകിയതും ആ ഉണ്ടക്കണ്ണുകൾ നിറയാൻ തുടങ്ങി, മുഖമാകെ വിളറിവെളുത്തു…!!! അങ്ങനെ ഞാൻ ആദ്യമായി ആരതിയോട് ചൂടായിരിക്കുന്നു… അതും ഇത്രേം ആളുകൾടെ മുന്നിൽ വച്ഛ്… പിന്നെ സങ്കടം വരാതിരിക്കോ… എനിക്കത് കണ്ടപ്പോ കുളിരുകേറി… വല്ലാത്തൊരു സംതൃപ്തി…!!! ചുറ്റും നോക്കിയപ്പോ വേറെ ക്ലാസ്സിലെ പിള്ളാരും വാതിലിലും ജനലിലും ഒക്കെയായി ഞങ്ങളെ എത്തി നോക്കുന്നുണ്ട്…!! ഒന്നും കൂടി ആരതിയെ നോക്കി പുച്ഛിച്ചിട്ട് ഞാൻ,

 

 

 

“”വാടാ…!!!”” എന്നും പറഞ്ഞ് അവന്മാരെ വിളിച്ചവിടെ നിന്നിറങ്ങി…!! സംഭവം അപ്പോഴത്തെ വാശിക്ക് വേണ്ടി ചെയ്തതാണേലും അവന്മാര് പിന്നേം കൂട്ടമായി വന്നു തല്ലോ എന്നൊരു പേടി ഇല്ലാതിരുന്നില്ല….!! അതോണ്ടൊരു സേഫ്റ്റിക്കു വേണ്ടി ഞാൻ ശരത്തേട്ടനെ വിളിച്ചു ആരതിടെ കാര്യം ഒഴികെ ബാക്കി എല്ലാം പറഞ്ഞു… അങ്ങേര് പിന്നെ പണ്ടേ നമ്മുക്ക് ഫുൾ സപ്പോർട്ട് ആയതോണ്ട് സീനില്ല… ശരത്തേട്ടന് ഇവടെ കുറെ കൂട്ടുകാരോള്ളൊണ്ട് അവരെ വിളിച്ചു പറയാം പേടിക്കണ്ട പിന്നെ എന്റെ നമ്പറും അവർക്ക് കൊടുക്കാം എന്നൊക്കെ പറഞ്ഞപ്പോ കുറച്ചാശ്വസായി…!!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

40 Comments

Add a Comment
  1. Ithupole Ulla love after marriage story’s
    Suggestion cheyyaavo

  2. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  3. മച്ചാനെ ഉടനെ കാണില്ലേ..🤔

  4. Bro next part ayo

Leave a Reply

Your email address will not be published. Required fields are marked *