ആരതി കല്യാണം 4 [അഭിമന്യു] 3879

ആരതി കല്യാണം 4

Aarathi Kallyanam Part 4 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

നിങ്ങൾ തരുന്ന സപ്പോർട്ടിനു നന്ദി… ഈ ഭാഗം എത്രത്തോളം നന്നായിയെന്ന് അറിയില്ല… എന്തായാലും നിങ്ങൾക് ഇഷ്ടപെടും എന്ന് വിചാരിക്കുന്നു….

നിങ്ങളുടെ അഭിപ്രായം കമന്റ്റിലൂടെ അറിയിക്കുക, എന്നാലേ കഥ നന്നാക്കാൻ പറ്റു…

ലൈക്‌ ❤️ ആൻഡ് കമന്റ്‌ പ്ലീസ്…!!

 


 

അവന്മാരെയെല്ലാം വീട്ടിലാക്കി ഞാൻ തിരിച്ചെന്റെ വീട്ടിലെത്തുമ്പോ ഉച്ച കഴിഞ്ഞിരുന്നു…! നാല് ദിവസം കുത്തിമറിഞ്ഞതിന്റെ ക്ഷീണം ചെറുതായിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാകാതെ വണ്ടിയും പോർച്ചിലിട്ട് അകത്തേക്ക് കേറി, മേലെ എത്തി എന്റെ റൂമിലോട്ട് കേറാൻ വേണ്ടി വാതിൽ തുറക്കാൻ പോയതും,

 

 

 

“”ഡാ…!!”” ന്നുള്ള ചേച്ചിയുടെ പാറപ്പുറത്ത് ചിരട്ടവെച്ചുരക്കുന്നത് പോലത്തെ ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി…!! ഈ പന്നിക്ക് വയ്യേ…?? എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ ഞാൻ

 

 

 

“”എന്താ ചേച്ചി…!!”” എന്നെക്കൊണ്ടാവുന്നവിതം

നിഷ്കളകത അഭിനേയിച്ഛ് ചോദിച്ചതും ചേച്ചിയെന്നെ ചൂഴ്ന്നൊന്ന് നോക്കി…!!

 

 

 

“”എന്താടാ മുഖത്തൊരു കള്ളലക്ഷണം…!!”” ന്ന് ചോദിച്ച് ചേച്ചി എന്റെ അടുത്തേക്ക് വന്നപ്പോ ഇത് കള്ളലക്ഷണം അല്ല ചേച്ചി, നിഷ്കളങ്കതയാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മോന്തായം മൊത്തം കൈകൊണ്ട് ഒന്ന് തുടച്ചു, ഇനി മുഖത്തെന്തെങ്കിലും ഉണ്ടെങ്കി അതങ്ങ് പൊക്കോട്ടെ…!!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

80 Comments

Add a Comment
  1. അഭിമന്യു

    Submit cheythittund ❤️

    1. 👍🏽❤️

      1. ❤️❤️❤️🔥🔥🔥🔥🔥

    2. KAANUNNILLA BRO

    3. Bro kaanunillalo

  2. Bro oru reply tha

  3. Hate to love stories parayamo

  4. Respond cheyy bro varullenkil adh paray

  5. Bro Sunday ayi ennu eduvo

  6. Bro nale adutha part varumooo…. Mm….

  7. Kada nala baruvo

  8. Next part എവടെ brooo

  9. Bro next part enn varum

  10. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ കിടിലം

  11. ✨💕NIgHT❤️LOvER💕✨

    ❤️❤️❤️… പോരട്ടെ.. നല്ല തീറു സാധനം 🔥🔥🔥👌👌👌👌👌💕😊

  12. അടുത്ത part വേഗം വരോ?

  13. Adutha part ennu varum bro katta waiting

  14. ഇത്രയും സപ്പോർട്ട് കിട്ടിയില്ലേ ഒന്ന് പറ ബ്രോ… പ്ലീസ്….

    1. അഭിമന്യു

      Ikk manasilayilla bro… Next part aano?? Annenkil sunday kk munne idaan shremmikkaam…!!??

      1. Thanks bro… Ithaa njan parayaan irunnath….♥️✨

  15. അന്തസ്സ്

    Nice bro

  16. Super❤️…..

  17. ആഞ്ജനേയദാസ് ✅

    എടാ മോനേ………… 𝗦𝗔𝗧𝗜𝗦𝗙𝗔𝗖𝗧𝗜𝗢𝗡🤩

  18. Eda mwonee, aa rebull ytlum instelum viral aaya saanalleii🤣

  19. തുടരുക : വേഗം തന്നെ എത്രയും പെട്ടന്ന് അടുത്ത അധ്യായത്തിനായ് കാത്തിരിക്കുന്നു

  20. Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

  21. Adutha prt epola

  22. റോക്കി

    കഥ എങ്ങനെ ഉണ്ട് എന്നതിന് like എണ്ണം തന്നെ ധാരാളം ❤️‍🔥

    1. Ath bug aa

  23. Like 🥲

  24. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഹ പൊളിച്ചടുക്കി😍…
    കുറെ നാളായി ഇതുപോലൊന്ന് വായിച്ചിട്ട്..
    കൊള്ളാം ഇതേ പവറിൽ തന്നെ മുന്നോട്ട് പൊട്ടെ…
    Waiting for next part 💞💞💞

  25. 🔥🔥🔥

  26. Bhaki poratteeeeeeee……

  27. Machane baakki koodey poratte

  28. ആരതിയെ വിളിക്കുന്ന തെറിയുടെ വീര്യം ഒന്ന് കുറച്ചാൽ നല്ലതു. ബാക്കി ഒക്കെ സൂപ്പർ

    1. ഇമ്മാതിരി കൊണ അടിക്കുമ്പോൾ പിന്നെ പട്ടി, തെണ്ടി എന്നൊക്കെ വിളിക്കാൻ പറ്റുമോ…. 😕

      1. നന്ദുസ്

        സൂപ്പർ… കിടിലം… ഇതൊരു ഭയങ്കര സംഭവമാണുട്ടോ… 💚💚💚💚

        1. Abhi ne kali (movie)le dq ne aanu orma varnnath, athe character 😌🔥🔥

        1. Theri chodichu vangune alle

  29. 🔥🔥🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *