യദുവിന് റെഡ് കാർഡ് കിട്ടിയെങ്കിൽ സന്ദീപിനും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു യെല്ലോ കാർഡിൽ ഒതുക്കുകയായിരുന്നു…! അതെന്താ മൈരേ അങ്ങനെന്നും ചോദിച്ച് റെഫെറീടെ അടുത്തേക്ക് ചെന്നതും എനിക്ക് തന്ന എൽബോ ഇന്റെൻഷനലി ആയിരുന്നില്ലപോലും…! ഇയാളിനി കോഴ വല്ലതും വാങ്ങിട്ടുണ്ടാവോ ആവോ…! അല്ലെങ്കിലും ഈ റെഫെറീ മൈരൻ തേർഡ് ഇയരല്ലേ, അപ്പൊ ഇതൊക്കെ പ്രതീക്ഷിച്ച മതി…
എന്റെ മൂക്ക് പോളിഞ്ഞെങ്കിലെന്താ, പകരം ഒരു പെനാൽറ്റി കിട്ടി …! സന്തോഷം…! പെനാൽറ്റി എടുക്കാൻ നിന്നത് ഞാനായിരുന്നു…ബോക്സിൽ എത്തി ബോൾ പൊസിഷനിൽവച്ചതും ഗാലറിയിൽ നിന്ന് കൊറേ പേര് കൂവുന്നുണ്ടായിരുന്നു…! കൂവട കൂവ്, ഇത് ഗോളാക്കുമ്പളും എല്ലാവരും ഇതുപോലെ തന്നെ കൂവണട്ട…!! ഓരോ നിമിഷം കഴിയുന്തോറും കൂവലിന്റെ ശക്തി കൂടി കൂടി വന്നു… അതോടെ എനിക്ക് വാശിയായി… ഇതാണ് പറ്റിയ അവസരം, മിസ്സ് ആക്കിയാൽ പിന്നെ ഈ കളി ജയിക്കുക എന്നത് അത്രക്ക് എളുപ്പാവില്ല…! ഞങ്ങടെ ടീമിന്റെ വിജയം അഭിറാം എന്ന എന്റെ ചുമലിൽ ആണെന്നുള്ള തിരിച്ചറിവ് എനിക്കൊരു ബൂസ്റ്റ് തന്നെയായിരുന്നു…
പെനാൽറ്റി അടിക്കാനുള്ള റെഫെറീയുടെ വിസിൽ കേട്ടതും കിക്ക് എടുക്കാൻ വേണ്ടി ഞാൻ മുന്നോട്ട് ചെന്ന് ഗോൾ പോസ്റ്റിന്റെ ടോപ് കോർണേരിലേക്ക് ബോൾ പായിച്ചതും അത് ബാറിൽ തട്ടി പുറത്തോട്ട് പോയി… ആ മൈര്, അടിപൊളി…! വേറെ വല്ലോരേം കൊണ്ട് എടുപ്പിച്ചാ മതിയായിരുന്നു…!! ഗ്രഹണി പിടിച്ച പിള്ളാർക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലെയായി ഗാലറിയിലെ അവസ്ഥ… എല്ലാരും കൂടെ എന്നെ നന്നായി കൂവിവിട്ടു…! അറിയാതെ ആണേലും അവരുടെ ഡഗ് ഔട്ടിലേക്ക് നോക്കിയ ഞാൻ കാണുന്നത് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ആരതിയെയും കൂട്ടുകാരികളേം ആയിരുന്നു…! ഇതൊക്കെയൊരു സ്വപ്നമാവണേ പടച്ചോനെ…!!
🔥🔥♥️
Guys… Kadha nirthittonnullya… Naaaleyo mattannaaalo submit cheyyum…
ഇത് അറിഞ്ഞാൽ mathi🥺🥺🥺
എന്നെ പോലെ ഈ കഥക്ക് എല്ലാവരും വെയിറ്റിംഗ് ആണല്ലേ 🥹
എഴുത്തുകാരന്:-
എല്ലാരും പറയുന്നത് കേട്ട് ദിർതി വെച്ച് എഴുതണ്ട മച്ചാനെ.
വായനക്കാർക്ക്:-
അങ്ങനെ പെട്ടന്ന് തല്ലികൂട്ടി എഴുതിയിട്ട് കഥക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല, ഏത് കഥയായാലും കഥയുടെ അടുത്ത ഓരോ ഭാഗവും നന്നായി വരണമെങ്കിൽ സ്വല്പം സമയമെടുത്ത് ആലോചിച്ച്തന്നെ എഴുതണം. (നല്ല കഥയാണെങ്കിൽ കാത്തിരിക്കാൻ ആളുണ്ടാവും).
“പാതിവഴിയിൽ കഥ ഉപേക്ഷിക്കാതിരുന്നാൽ മാത്രംമതി” ഇത് എഴുത്തുകാരനോടാണേ.😜
എനിക്കും ഇത് തന്നെ പറയാൻ ഉള്ളു പതിയ എഴുതിയാൽ മതി
ഇടക്ക് ഒരു റിപ്ലൈ തന്നാൽ മതി
ഇനി താൻ നിറുത്തി പോയോ എന്ന് അറിയാൻ 🥺🥺🥺🥺
Bro aru reply tha😭😭😭😭
Inuu baki varuvo
Bro enthayi ennu eduvo
Bro story spr anu nxt partinu waiting eppol njan eee sitil kerunne ee storykku vendiyanu palarum pala storiyum pakuthikke nirthi poyi neeyum athu cheyyelkum
ഇതു പോലെത്തെ വേറെ story suggest cheyyo
Kidilan part🔥
വായിച്ചിരിക്കാൻ എന്ത് രസാണ് പേജ് തീരുന്നതൊന്നും അറിയുന്നില്ല.
പിന്നെ ബ്രോ skip ചെയ്ത് പോണ പരിപാടി ഒന്നും വേണ്ട flashback ഒക്കെ നല്ല വൃത്തിക്ക് പറഞ്ഞിട്ട് പോയാ മതി ഒരു ലാജും ഇല്ല🙂
ഈ കഥക്ക് എന്റെ ഫസ്റ്റ് കമന്റ് ആണ് കഴിഞ്ഞതൊക്കെ വായിക്കാൻ കുറച്ച് ലേറ്റ് ആയിരുന്നു അതാ😐
Anyway all the best bro ❤️
Nxt part ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Ee week enthayalum submit cheyyunnathayirikkum guys…
കുറച്ച് വേഗത്തിലാക്കാൻ ശ്രമിക്കുക
Ok bro kurach page koottumo
Ok bro, kurach page koottumo
Thanks bro njangal katta waiting aanu bro ❤️
Adichhh Keri vaah
Bro Ee week um kazhiyan aayi. Please onn pettann akuo so we are eagerly waiting for the next part
ബ്രോ അങ്ങനെ പറയല്ലേ ഞങ്ങൾ കഥക്ക് വെയ്റ്റിങ് ആണ് ഞങ്ങളെ നിരാശ പെടുത്തരുത് പ്ലീസ്
Sunday ayi nala kada varuvo
Bro flashback melle avasanippikk katha melle present lekk kond vaa make a love bro
Nice
Bro itt laag adipikathe release cheyy ella days keri nokki maduth
Guys, enikoru doubt… Ente ee kadhakk ithrem likes genuine aano…? Enik thonnunnuh idhum bug aavum ennaan… I feel worthless somehow 🙂🙂🙂
Don’t be upset bro. You deserve these much likes. പിന്നെ ലൈക്സിന്റെ എണ്ണത്തിൽ കൂടുതൽ വരുന്നതിനുള്ള മെയിൻ കാരണം ഈ സൈറ്റിന്റെ പോളിസികളാണ്. ലൈക്ക് ചെയ്യാൻ ആർക്കും പറ്റും. പക്ഷെ മെമ്പർഷിപ്പ് ആകെ എഴുത്തുകാർക്ക് മാത്രമേ കൊടുക്കൂ. അതും മിനിമം എത്രയോ കഥകൾ എഴുതണമെന്നോ മറ്റോ ഉണ്ട്. ഞാൻ തന്നെ ഈ സൈറ്റിൽ വായനക്കാരൻ ആയിട്ട് കാലം കൊറേയായി. ഇതുവരെയായിട്ടും മെമ്പർഷിപ്പ് ഇല്ല. കമന്റ് ഇടാൻ പറ്റും, ലൈക്ക് ചെയ്യാൻ പറ്റും. അത്രമാത്രം. മെമ്പർഷിപ്പ് പരിപാടി ഉണ്ടാകുകയും, ഒരാൾക്ക് ഒരു തവണ മാത്രമേ ലൈക്ക് ചെയ്യാൻ പറ്റൂ എന്നുമുള്ള വ്യവസ്ഥ വന്നാൽ എണ്ണത്തിൽ കുറവ് വന്നേക്കാം. ഞാൻ തന്നെ മൂന്നോ നാലോ തവണ ലൈക്ക് ചെയ്തിട്ടുണ്ട്. അത് കഥ അത്രയും interesting ആയതുകൊണ്ടാണ്.
അഭിമന്യു ചങ്ങരംകുളം എടപ്പാൾ പരിസരത്തുള്ള ആളാണല്ലോ… മുക്കോല പൂരം ഒക്കെ എഴുതിയപ്പോൾമനസിലായി
You deserve this likes broo👍🏽
Bro next part please, Addicted aayi poyi
Bro evdeyanu where is the next part
Bro next part eppo.tharum
ഫ്ലാഷ്ബാക്ക് ചെറുതാക്കേണ്ട. പേജ് കൂട്ടിയാൽ മതി
ഫ്ലാഷ് ബാക്ക് ചെറുതാക്കുമോ..?
എൻ്റെ പൊന്നു സഹോ നിങ്ങള് ചുമ്മാ കഥയെ ചുരുക്കി ചുരുക്കി കൊണ്ട് പോവുകയോന്നും വേണ്ട.. ഇങ്ങനെ ഒരു കഥ അതിൻ്റെ ഫ്ലോയിൽ തന്നെ പോകുന്നതാണ് നല്ലത്.. ഇല്ലെങ്കിൽ അതിൻ്റെ ആസ്വാദനം നഷ്ടപ്പെടും..
പലരും പല തരത്തിൽ ആയിരിക്കും കമൻ്റ് ഇടുക.. അത് കണ്ട് കഥയിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല..
ഇങ്ങനത്തെ ഒരു കഥയൊക്കെ വരുന്നത് പോലും വല്ലപ്പോഴും ആണ്.. അപ്പോ അത് നന്നായി തന്നെ പോകട്ടെ…
നിങ്ങളുടെ എഴുത്തിൻ്റെ രീതി ഇഷ്ടപ്പെട്ടു.. ചില സമയങ്ങളിൽ നമ്മൾ മനസിൽ സംസാരിക്കുന്ന രീതി പോലും നിങ്ങള് നന്നായി എഴുതിയിട്ടുണ്ട്.. ഇങ്ങനെ തന്നെ നന്നായി കഥ മുന്നോട്ട് പോകട്ടെന്ന്..
പിന്നെ ഒരു കാര്യം മാത്രം.,
ദയവു ചെയ്ത് ഇടയ്ക്ക് വച്ച് നിർത്തി പോകാനോ, എഴുതി പോസ്റ്റ് ചെയ്യുന്നതിൽ ഒരുപാട് കാലതാമസം വരാനോ പാടില്ല.. അത് മാത്രം ഓർമയിൽ വയ്ക്കുക
Crct👍
Kidilam bro
Hate to love stories parayamo