ആരതി കല്യാണം 6 [അഭിമന്യു] 3407

 

 

 

തിരിച്ച് വീട്ടിൽ വരുമ്പോ മനസ്സിൽ മൊത്തം അവൾ കോളേജിൽ നാണംകെടാൻ പോവുന്ന രംഗമായിരുന്നു…! അതാലോയ്ക്കുമ്പോ തന്നെ ഒരു കുളിര്…! വീട്ടിലെത്തി അകത്ത് കേറാൻ നില്കുമ്പോ ഫോൺ ബെല്ലടിച്ചു…! അമ്മയാണ്…!

 

 

“”ആ പറയ്യ്…!””

 

 

“” നീ എവടെ പോയതാടാ…!””

 

 

 

“” ഞാൻ നിങ്ങളോട് പറഞ്ഞിട്ടല്ലേ തള്ളേ അവിടന്ന് ഇങ്ങ് പൊന്നെ…!? “” പിന്നെ ദേഷ്യം വരാണ്ടിരിക്കോ…!? ഇനി ഞാൻ ചെവിടടുത്ത് മൈക്കുവച്ഛ് പറഞ്ഞാൽ പോലും തള്ളയിങ്ങനെയെ ചോയ്ക്കു…!

 

 

“” നീയെപ്പോ പറഞ്ഞ്…!??”” ആ ദാ കെടക്കണ്…! എനിക്കറിയായിരുന്നു…!

 

 

“” നിങ്ങളിപ്പന്തിനാ വിളിച്ചേന്ന് പറ…!”” ഇനി പറഞ്ഞിട്ട് പോയ കാര്യം ന്യായികരിക്കാൻ നിന്ന ഇന്നങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലാന്നൊള്ള ലെവലിലാവും കാര്യങ്ങൾ…! പാവാണ്…! ഓരോരുത്തരടെ കുറ്റം പറയണേനിടക്ക് ഞാൻ പറഞ്ഞത് കെട്ടിട്ടിണ്ടാവില്ല…!

 

 

“” നീ ഇങ്ങ് വാ…! നീയിവളെ കാണാണ്ട് പോയിന്നും പറഞ്ഞ് ആരുമോളിവിടെ കെടന്ന് ബഹളം വെക്ക…!”” അമ്മ പറയുന്നത് കേട്ടതും എനിക്കങ്ങ് പൊളിഞ്ഞു…! ആ നായിന്റെ മോളല്ലേ നേരത്തെ എന്നെ കണ്ട് കൊറേ കിണിച്ചേ…! ഇതെന്നെ കാണാൻ മുട്ടിട്ടൊന്നല്ല, അവൾക്കെന്നെ അടുത്ത് നിർത്തി എയറിൽ കേറ്റാന…! സ്വന്തം മോനെ മറ്റുള്ളവർക്ക് ഊക്കാൻ ഇട്ടുകൊടുക്കുന്നൊരു തള്ള…!

 

 

“” എനിക്കൊന്നും പറ്റില്ല…! എനിക്ക് കളിക്കാൻ പോവാനുള്ളതാ…!””

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

64 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥🔥♥️

  2. BRO NEXT EPISODE EVDEYAA

    1. നല്ലനായ ഉണ്ണി

      ഒന്ന് എഴുതാൻ സമയം കൊടുക്ക് അനിയാ 🙏🏻

  3. അഭിമന്യു fan

    Adutha part evdee, myr vallatha addiction aayalloo😔

  4. Next please 🥲

  5. Adutha part eppola vera machaane

  6. ബ്രോ എന്താ ഒരു റിപ്ലൈ പോലും തരാത്ത

    🥺🥺🥺🥺🥺🥺🥺🥺🥺🥺

    ഈ മാസം ഒരു പാർട്ട്‌ കൂടി ഉണ്ടോ

    😎😎I AM WAITING 😎😎

    1. അഭിമന്യു

      Ee week tharaam bro…! And thanks for the support.

      1. 🔥🔥🔥🔥🔥😎🔥🔥🔥🔥

      2. Bro Waiting aane

  7. Novel listell kanunilla

  8. Aarathi Abhimanyu

    Next Episode Poratte, Time aayii 😁😁😁

  9. ഇതു പോലത്തെ കഥകൾ suggest ചെയ്യോ

  10. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ ഈ പാർട്ടും 👌🏻👌🏻👌🏻…past മാത്രം പറഞ്ഞു പോകാതെ ഇടക്ക് കുറച്ച് present കൂടെ add ചെയ്താൽ നന്നാകും…
    Nb:എന്റെ അഭിപ്രായം പറഞ്ഞെന്നെ ഒള്ളു അഭിപ്രായം പറയാൻ ആണെലോ comment box

    1. Enteyum abhiprayam argqnu

  11. സൂര്യ പുത്രൻ

    Orupadu ishttayi bro eallarum cheyyane pole pakuthikku vechu nirthi pokaruthe

  12. പൊന്നു മോന്നേ ഒന്നും പറയാൻ ഇല്ല വിഷയം ഒരുപാട് ഇഷ്ടം ആയി. ഇത് വായിച്ചിട് ഇഷ്ടം ആയില്ല എന്ന് പറയണം എങ്കിൽ അവൻ ഒരു പൊട്ടൻ ആയിരിക്കണം. ഇന്നലെ മുതൽ ആണ് ആദ്യാഭാഗം വായിച്ചു തുടങ്ങിയത്. എല്ലാഭാഗവും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. ഒരു കാര്യം പറയാം ശെരിക് അവൻ പൊട്ടൻ ആയി അഭിനയിക്കുക അല്ല അവൻ പൊട്ടൻ തന്നെ ആണ്. എന്തായാലും വീണ്ടും കാണാം നമ്ക്

  13. നന്ദുസ്

    സൂപ്പർ.. കിടു പാർട്ട്‌.. ഫ്ലാഷ് ബാക്കിലൂടെയുള്ള സംഭവവികാസങ്ങൾ സൂപ്പർ… Keep going..
    തുടരൂ… ❤️❤️❤️❤️

  14. Machi onnum nokkanda pwolichu

  15. ഒടിയൻ

    ഈ കഥ തരുന്ന ഫീൽ , കഥ പോകുന്ന വഴികൾ ഒരു രക്ഷയും ഇല്ല .കംപ്ലീറ്റ് ആക്കും എന്നൊരു പ്രതീക്ഷയും ഇല്ല . ഇപ്പൊൾ തന്നെ തിരക്ക് തുടങ്ങി വൈകാൻ തുടങ്ങി . പേജ് കൂട്ടുകയോ, അല്ലെങ്കിൽ പെട്ടന്ന് ഇടുകയോ ചെയ്ത് പരമാവധി ഞങ്ങൾക്ക് തരണം എന്ന് അഭ്യർത്ഥിക്കുന്നു

  16. സുഹൃത്തെ ഒരു അപേക്ഷ ആണ്…..
    ഈ കഥ വളരേ അധികം ഇഷ്ടപ്പെട്ടു. ഓരോ സീനുകളും മനസ്സിൽ പതിഞ്ഞിട്ടുണ്ട്… വായിച്ചതിൽ അപൂർവ്വം ചില കഥകൾ ആണ് ഇതുപോലെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്… അതുകൊണ്ട് ഇടയ്ക്ക് വെച്ച് നിർത്തിപ്പോകരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു…. ഇത് നിർത്തിയാൽ ഇത് മറ്റൊരു ദുഃഖം ആയി മാറും.. ഇനി ഇത്കൂടി താങ്ങാൻ കഴിയാത്തത് കൊണ്ട് ആണ്…. ക്ഷമിക്കണം….

  17. Adipoli, pirate vegan

  18. 😱കൊള്ളാം മച്ചാനെ🔥 ഇതുവരെയുള്ള എല്ലാ പാർട്ടും അടിപൊളിയായിട്ടുണ്ട്, മനസ്സിൽ ഉള്ളതുപോലെ പോന്നോട്ടെ…..
    “Nextന് വെയ്റ്റിംഗ്’

  19. കൊള്ളാം… കിടിലൻ part, ഒരു ബോർ അടിയും ഇല്ല, ഫ്ലാഷ് ബാക്ക് ഉം പ്രേസേന്റ് നന്നായി പോകുന്നു. അടുത്ത ഭാഗം വേഗം തരണം. ഇതു ഇപ്പോൾ fav ആണ്.

Leave a Reply

Your email address will not be published. Required fields are marked *