ആരതി കല്യാണം 6 [അഭിമന്യു] 3407

 

 

“” ഞ… ഞാനെപ്പോ കേറി പിടിച്ചു…!? വെറുതെ ഓരോന്ന് പറയല്ലേ…!”” ആദ്യമൊന്ന് വിക്കിയിട്ടാണെങ്കിലും ഞാനെങ്ങനോയൊക്കെയോ പറഞ്ഞൊപ്പിച്ചു…! എന്റെ പേടിച്ചുള്ള ഇരിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…! മെല്ലെ അതൊരു പൊട്ടിച്ചിരിയായി മാറി…!

 

 

“” കണ്ടോ…! നീയൊക്കെ ഇത്രേ ഒള്ളു…! ഇനി മോൻ ചേച്ചി പറയണപോലെ ചെയ്യ്…! ഇല്ലെങ്കി ഞാൻ വീട്ടി പോയ എന്തായാലും പറയും…! പെണ്ണൊരുമ്പെട്ടാൽ എന്താണ്ടാവ്വാന്ന് അറിയാലോ…!”” ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പിച്ചി അവൾ പറഞ്ഞു…! ഇനി പറ മനസ്സ് മൈരേ, ഞാനവളെ തെറി വിളിക്കണത്തിന് എന്തേലും തെറ്റ് പറയാൻ പറ്റോ…!? പറ മൈരേ പറ…! പല കുണ്ണകളും എനിക്ക് പെണ്ണുങ്ങളെ പേടിയാന്ന് പറഞ്ഞ് കളിയാക്കിയല്ലോ…! ഇതൊക്കെയാണ് അതിന്റെ വേറെയൊരു കാരണം…! നാളെ ഇവളുമാര് നമ്മൾ കേറി പിടിച്ചുനോക്കെ പറഞ്ഞൊരു കേസുകൊടുത്താൽ തീരാവുന്നതേ ഒള്ളു ഇവടെ ഏതൊരു ആണിന്റേം വാഴ്ച്ച…! പക്ഷെ ഈ നായിന്റെ മോൾക് ഞാൻ നല്ലൊരു പണി കൊടുക്കും…! ഉറപ്പാ…! പക്ഷെ അതിന് മുന്നേ എനിക്ക് കുറച്ച് കാര്യങ്ങൾ സേഫ് ആക്കാനുണ്ട്…! അതൊക്കെയൊന്ന് കഴിയട്ടെ, പിന്നെ നീ മോങ്ങും…! പട്ടി മോങ്ങണപോലെ മോങ്ങും…!

 

 

സാഹചര്യം എനിക്കെതിരായതോണ്ട് ഞാൻ നേരെ അവളേം കൂട്ടി കർമയിലേക്ക് വിട്ടു…! വണ്ടിയിൽ കഴപ്പുകാണിക്കാൻ താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലം…! പറയാൻ മാത്രം വലിയ വളവോ തിരിവോ ഒന്നുമില്ലാത്ത നല്ല അടിപൊളി റോഡ്…! ഒരു വശത്തായി അതിനോട് ചേർന്ന് തന്നെയുള്ള കടലിലേക്ക് ഒഴുകുന്ന പുഴ…! മറുവശത്ത് ചായയും പൊരികടികളും ഉപ്പിലിട്ടതും കല്ലുമക്കായയും അങ്ങനെ ആരും കൊതിക്കുന്ന പല തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ…! പലയിടത്തായി ഇതെല്ലാം ആസ്വദിക്കാനായി എത്തിയ ആളുകളും…! ചെറുതായി ചാറുന്ന മഴപോലും വകവെക്കാതെ ആളുകൾ ഇപ്പഴും ഇതെല്ലാം കണ്ടുനിക്കുന്നുണ്ടെങ്കിൽ ഇവിടത്തെ കാഴ്ചയെത്ര മനോഹരമായിരിക്കണം…! എത്രെയോ വട്ടം ഞാനിവിടെ വന്നിട്ടുണ്ട്, പക്ഷെ ഇന്നത്തെ ഈ വരവിനു പോലും ആദ്യമായി വരുന്ന അനുഭൂതിയാണ്…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

64 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥🔥♥️

  2. BRO NEXT EPISODE EVDEYAA

    1. നല്ലനായ ഉണ്ണി

      ഒന്ന് എഴുതാൻ സമയം കൊടുക്ക് അനിയാ 🙏🏻

  3. അഭിമന്യു fan

    Adutha part evdee, myr vallatha addiction aayalloo😔

  4. Next please 🥲

  5. Adutha part eppola vera machaane

  6. ബ്രോ എന്താ ഒരു റിപ്ലൈ പോലും തരാത്ത

    🥺🥺🥺🥺🥺🥺🥺🥺🥺🥺

    ഈ മാസം ഒരു പാർട്ട്‌ കൂടി ഉണ്ടോ

    😎😎I AM WAITING 😎😎

    1. അഭിമന്യു

      Ee week tharaam bro…! And thanks for the support.

      1. 🔥🔥🔥🔥🔥😎🔥🔥🔥🔥

      2. Bro Waiting aane

  7. Novel listell kanunilla

  8. Aarathi Abhimanyu

    Next Episode Poratte, Time aayii 😁😁😁

  9. ഇതു പോലത്തെ കഥകൾ suggest ചെയ്യോ

  10. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ ഈ പാർട്ടും 👌🏻👌🏻👌🏻…past മാത്രം പറഞ്ഞു പോകാതെ ഇടക്ക് കുറച്ച് present കൂടെ add ചെയ്താൽ നന്നാകും…
    Nb:എന്റെ അഭിപ്രായം പറഞ്ഞെന്നെ ഒള്ളു അഭിപ്രായം പറയാൻ ആണെലോ comment box

    1. Enteyum abhiprayam argqnu

  11. സൂര്യ പുത്രൻ

    Orupadu ishttayi bro eallarum cheyyane pole pakuthikku vechu nirthi pokaruthe

  12. പൊന്നു മോന്നേ ഒന്നും പറയാൻ ഇല്ല വിഷയം ഒരുപാട് ഇഷ്ടം ആയി. ഇത് വായിച്ചിട് ഇഷ്ടം ആയില്ല എന്ന് പറയണം എങ്കിൽ അവൻ ഒരു പൊട്ടൻ ആയിരിക്കണം. ഇന്നലെ മുതൽ ആണ് ആദ്യാഭാഗം വായിച്ചു തുടങ്ങിയത്. എല്ലാഭാഗവും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. ഒരു കാര്യം പറയാം ശെരിക് അവൻ പൊട്ടൻ ആയി അഭിനയിക്കുക അല്ല അവൻ പൊട്ടൻ തന്നെ ആണ്. എന്തായാലും വീണ്ടും കാണാം നമ്ക്

  13. നന്ദുസ്

    സൂപ്പർ.. കിടു പാർട്ട്‌.. ഫ്ലാഷ് ബാക്കിലൂടെയുള്ള സംഭവവികാസങ്ങൾ സൂപ്പർ… Keep going..
    തുടരൂ… ❤️❤️❤️❤️

  14. Machi onnum nokkanda pwolichu

  15. ഒടിയൻ

    ഈ കഥ തരുന്ന ഫീൽ , കഥ പോകുന്ന വഴികൾ ഒരു രക്ഷയും ഇല്ല .കംപ്ലീറ്റ് ആക്കും എന്നൊരു പ്രതീക്ഷയും ഇല്ല . ഇപ്പൊൾ തന്നെ തിരക്ക് തുടങ്ങി വൈകാൻ തുടങ്ങി . പേജ് കൂട്ടുകയോ, അല്ലെങ്കിൽ പെട്ടന്ന് ഇടുകയോ ചെയ്ത് പരമാവധി ഞങ്ങൾക്ക് തരണം എന്ന് അഭ്യർത്ഥിക്കുന്നു

  16. സുഹൃത്തെ ഒരു അപേക്ഷ ആണ്…..
    ഈ കഥ വളരേ അധികം ഇഷ്ടപ്പെട്ടു. ഓരോ സീനുകളും മനസ്സിൽ പതിഞ്ഞിട്ടുണ്ട്… വായിച്ചതിൽ അപൂർവ്വം ചില കഥകൾ ആണ് ഇതുപോലെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്… അതുകൊണ്ട് ഇടയ്ക്ക് വെച്ച് നിർത്തിപ്പോകരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു…. ഇത് നിർത്തിയാൽ ഇത് മറ്റൊരു ദുഃഖം ആയി മാറും.. ഇനി ഇത്കൂടി താങ്ങാൻ കഴിയാത്തത് കൊണ്ട് ആണ്…. ക്ഷമിക്കണം….

  17. Adipoli, pirate vegan

  18. 😱കൊള്ളാം മച്ചാനെ🔥 ഇതുവരെയുള്ള എല്ലാ പാർട്ടും അടിപൊളിയായിട്ടുണ്ട്, മനസ്സിൽ ഉള്ളതുപോലെ പോന്നോട്ടെ…..
    “Nextന് വെയ്റ്റിംഗ്’

  19. കൊള്ളാം… കിടിലൻ part, ഒരു ബോർ അടിയും ഇല്ല, ഫ്ലാഷ് ബാക്ക് ഉം പ്രേസേന്റ് നന്നായി പോകുന്നു. അടുത്ത ഭാഗം വേഗം തരണം. ഇതു ഇപ്പോൾ fav ആണ്.

Leave a Reply

Your email address will not be published. Required fields are marked *