തിരിച്ച് പോവുന്ന വഴി ആരതി പലതും പറഞ്ഞെന്നെ ചൊറിഞ്ഞോണ്ടിരുന്നു…! അതൊക്കെ കേട്ട് എനിക്കവളെ കൊല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും ജയിലൊക്കെ ചേച്ചിടെ കല്യാണം കൂടിട്ടാവാം എന്ന് മുന്നേ തന്നെ തീരുമാനിച്ചോണ്ട് ഞാനൊന്നും തിരിച്ച് പറഞ്ഞില്ല…! അങ്ങനെ ഒരു വിധത്തിൽ അവള്ടെ വീട്ടിലെത്തി വണ്ടി പോർച്ചിലിട്ട് ഞാൻ പുറത്തിറങ്ങി…! ശേഷം അവൾ വീടിന്റെ അകത്ത് കേറുന്നത് വരെ കാത്ത് നിന്നു…! വാതില് തുറന്ന് ഉള്ളിൽ കേറുന്നതിന് മുന്നേ അവളെന്നെ നോക്കി,
“” സൂക്ഷിച് പോണേ രായാവേ…!!”” കഴുത്തിൽ ചുറ്റിയിരുന്ന ഷാളൂരീ കൈയിൽ ചുറ്റികൊണ്ടവൾ കളിയാക്കി ചിരിച്ചോണ്ടവൾ പറഞ്ഞു…! നീ കേറടി കേറ്…! നിന്റെ കേറ്റം കുറച്ചെങ്കിലും ഞാൻ തല്കാലത്തിന് നിർത്തി തരാ ട്ടാ…! അവളെയൊന്ന് നോക്കിപേടിപ്പിച്ചു ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു…!
തിങ്കളാഴ്ച ഞാൻ വിച്ചൂനേം കൂട്ടി പതിവിലും നേരത്തെ കോളേജിലേക്ക് വിട്ടു…! പ്രധാന ലക്ഷ്യം ആരതിക്കുള്ള പണി തന്നെയാണ്…! കോളേജിലെത്തിയ ഞാൻ അതിന് വേണ്ടിയുള്ള ഏർപ്പാടെല്ലാം പെട്ടന്ന് തന്നെ സെറ്റാക്കി…! വിച്ചു എന്നെ അതിൽ നിന്ന് പിന്മാറാൻ കൊറേ നിർബന്ധിച്ചെങ്കിലും ഞാനത് കേൾക്കാൻപോയില്ല…! നീ ഇന്ന് കൊറേ കരയും ആരതി…! ഇല്ലെങ്കി ഞാൻ കരയിപ്പിക്കും…! പക്ഷെ ഇത് വെറും സാമ്പിൾ മാത്രം…! ഇതിലും വലുത് ഒന്ന് വരാനുണ്ട്…! അത് ഞാനെന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണെന്ന് എനിക്ക് പിന്നീടാണ് മനസിലായത്…!
🔥🔥♥️
BRO NEXT EPISODE EVDEYAA
ഒന്ന് എഴുതാൻ സമയം കൊടുക്ക് അനിയാ 🙏🏻
Adutha part evdee, myr vallatha addiction aayalloo😔
Next please 🥲
Adutha part eppola vera machaane
ബ്രോ എന്താ ഒരു റിപ്ലൈ പോലും തരാത്ത
🥺🥺🥺🥺🥺🥺🥺🥺🥺🥺
ഈ മാസം ഒരു പാർട്ട് കൂടി ഉണ്ടോ
😎😎I AM WAITING 😎😎
Ee week tharaam bro…! And thanks for the support.
🔥🔥🔥🔥🔥😎🔥🔥🔥🔥
Bro Waiting aane
Next please
Novel listell kanunilla
Next Episode Poratte, Time aayii 😁😁😁
ഇതു പോലത്തെ കഥകൾ suggest ചെയ്യോ
കൊള്ളാം ബ്രോ ഈ പാർട്ടും 👌🏻👌🏻👌🏻…past മാത്രം പറഞ്ഞു പോകാതെ ഇടക്ക് കുറച്ച് present കൂടെ add ചെയ്താൽ നന്നാകും…
Nb:എന്റെ അഭിപ്രായം പറഞ്ഞെന്നെ ഒള്ളു അഭിപ്രായം പറയാൻ ആണെലോ comment box
Enteyum abhiprayam argqnu
Orupadu ishttayi bro eallarum cheyyane pole pakuthikku vechu nirthi pokaruthe
പൊന്നു മോന്നേ ഒന്നും പറയാൻ ഇല്ല വിഷയം ഒരുപാട് ഇഷ്ടം ആയി. ഇത് വായിച്ചിട് ഇഷ്ടം ആയില്ല എന്ന് പറയണം എങ്കിൽ അവൻ ഒരു പൊട്ടൻ ആയിരിക്കണം. ഇന്നലെ മുതൽ ആണ് ആദ്യാഭാഗം വായിച്ചു തുടങ്ങിയത്. എല്ലാഭാഗവും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. ഒരു കാര്യം പറയാം ശെരിക് അവൻ പൊട്ടൻ ആയി അഭിനയിക്കുക അല്ല അവൻ പൊട്ടൻ തന്നെ ആണ്. എന്തായാലും വീണ്ടും കാണാം നമ്ക്
സൂപ്പർ.. കിടു പാർട്ട്.. ഫ്ലാഷ് ബാക്കിലൂടെയുള്ള സംഭവവികാസങ്ങൾ സൂപ്പർ… Keep going..
തുടരൂ… ❤️❤️❤️❤️
Machi onnum nokkanda pwolichu
ഈ കഥ തരുന്ന ഫീൽ , കഥ പോകുന്ന വഴികൾ ഒരു രക്ഷയും ഇല്ല .കംപ്ലീറ്റ് ആക്കും എന്നൊരു പ്രതീക്ഷയും ഇല്ല . ഇപ്പൊൾ തന്നെ തിരക്ക് തുടങ്ങി വൈകാൻ തുടങ്ങി . പേജ് കൂട്ടുകയോ, അല്ലെങ്കിൽ പെട്ടന്ന് ഇടുകയോ ചെയ്ത് പരമാവധി ഞങ്ങൾക്ക് തരണം എന്ന് അഭ്യർത്ഥിക്കുന്നു
💯💯
സുഹൃത്തെ ഒരു അപേക്ഷ ആണ്…..
ഈ കഥ വളരേ അധികം ഇഷ്ടപ്പെട്ടു. ഓരോ സീനുകളും മനസ്സിൽ പതിഞ്ഞിട്ടുണ്ട്… വായിച്ചതിൽ അപൂർവ്വം ചില കഥകൾ ആണ് ഇതുപോലെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്… അതുകൊണ്ട് ഇടയ്ക്ക് വെച്ച് നിർത്തിപ്പോകരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു…. ഇത് നിർത്തിയാൽ ഇത് മറ്റൊരു ദുഃഖം ആയി മാറും.. ഇനി ഇത്കൂടി താങ്ങാൻ കഴിയാത്തത് കൊണ്ട് ആണ്…. ക്ഷമിക്കണം….
Adipoli, pirate vegan
😱കൊള്ളാം മച്ചാനെ🔥 ഇതുവരെയുള്ള എല്ലാ പാർട്ടും അടിപൊളിയായിട്ടുണ്ട്, മനസ്സിൽ ഉള്ളതുപോലെ പോന്നോട്ടെ…..
“Nextന് വെയ്റ്റിംഗ്’
കൊള്ളാം… കിടിലൻ part, ഒരു ബോർ അടിയും ഇല്ല, ഫ്ലാഷ് ബാക്ക് ഉം പ്രേസേന്റ് നന്നായി പോകുന്നു. അടുത്ത ഭാഗം വേഗം തരണം. ഇതു ഇപ്പോൾ fav ആണ്.