ആരതി കല്യാണം 6 [അഭിമന്യു] 3430

ആരതി കല്യാണം 6

Aarathi Kallyanam Part 6 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


ആദ്യം തന്നെ ഒരു സോറി പറയുന്നു…! നല്ല തിരക്കായിരുന്നു…! അതാണ് വൈകിയത്…! അക്ഷര തെറ്റുകൾ ഉണ്ടാവും, ക്ഷെമിക്കുക…! എല്ലാവരും അഭിപ്രായം പറയാൻ മറക്കല്ലേ…!

 

Anyways like and comment…. ❤️


 

തിരിഞ്ഞും മറിഞ്ഞും കെടന്നിട്ട് ഒറക്കം വരണില്ലല്ലോ…! തലക്ക് മോളിലായി കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി കുറച്ചു നേരം കിടന്നു…!! എന്തായാലും ഇന്നത്തെ ദിവസം ഞാൻ ചരിത്ര താളുകളിൽ എഴുതിവെക്കും… അത്രക്കും ചീഞ്ഞ് നാറി… കണ്ണടക്കുമ്പോഴാണെങ്കി ആരതിടെ മോന്തയല്ലാതെ വേറെയൊന്നും കാണണുമില്ല…

ഇതെന്തൊരു മൈര്…!! കളി തോറ്റപ്പോ ഗ്രൗണ്ടീന്ന് കൂവി വിട്ടത് പോട്ടെന്ന് വെക്കാം, പക്ഷെ ഞങ്ങള് വണ്ടിയെടുത്ത് വീട്ടിപോവാൻ നിക്കുമ്പോ വളഞ്ഞിട്ട് ഊക്കിയത് ഞാനെങ്ങനെ സഹിക്കും…? എന്നെ ഇങ്ങനെ അപമാനിച്ച് വിട്ടവളെ വെറുതെ വിടുന്നത് ശെരിയല്ലല്ലോ…? എന്തായാലും ചേച്ചിടെ കല്യാണമൊന്ന് കഴിയട്ടെ… അതുവരെ എങ്ങനേലും സംയമനം പാലിക്കണം… പിന്നെ അവളെ കൊന്നിട്ട് ജയിലിൽ പോയാലും സാരല്ല…! ചാവട്ടെ പന്നി…!!

 

 

 

പിന്നെ അധികമൊന്നും ആലോചിക്കാൻ നിക്കാതെ ഞാൻ കണ്ണടച്ച് കെടന്നു… പെട്ടന്നാരോ വാതിലിൽ തട്ടുന്നത് കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത്… ഇത്രേം നേരത്തെ നേരം വെളുത്തോ ഈശ്വര ന്നും മനസ്സിൽ വിചാരിച്ച് ഞാൻ ഫോണിൽ നോക്കി, പുലർച്ചെ ഒന്നര മണി…! ആരാ ഈ അസമയത്താവോ…! റൂമിലാണെങ്കി എന്തോ ഒരു പ്രേത്യേക മണവും നിറഞ്ഞു നിൽക്കുന്നുണ്ട്… ഓരോന്നിമിഷം കഴിയുന്തോറും ആ ഗന്ധത്തിന്റെ മൂർച്ച കൂടി കൂടി വന്നു… അതെന്നെ വല്ലാതെ മത്തുപിടിപ്പിച്ചു… ഈ ഗന്ധം മുൻപ് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്, പക്ഷെ എപ്പോ എവിടെ വെച്ച് എന്നൊന്നും അറിയില്ല…! ഒറക്കച്ചടവ് വിട്ടുമാറാതെ കണ്ണും തിരുമ്മി ഞാൻ വാതിലിനടുത്തെത്തി അത് തുറന്നതും പുറത്ത് നിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി…!! ‘ആരതി ‘…!! ഇവളെന്താ ഇവടെ…?

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

64 Comments

Add a Comment
  1. കാർത്തു

    വായിക്കാതെ ഒഴിവാക്കിയ കഥ ആയിരുന്നു. ഇപ്പോൾ ഒറ്റ ഇരുപ്പിന് എല്ലാ ഭാഗവും വായിച്ചു. ഇഷ്ട്ടപെട്ടു ❤️. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  2. Aravind Alaparakunnu

    Bro Nannayitt und interesting aanu vallya lag idathe next episode post cheyyan patumo, If you need any payment to post the story please dont hesitate to ask

  3. ഇപ്പൊ പോണ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ നിന്റെ മനസിലുള്ളത് എഴുതി കമെന്റ് ബോക്സിൽ കൊറേ എണ്ണം കാണും ഫ്ലാഷ് ബാക്ക് വേണ്ട എന്നൊക്കെ പറഞ്ഞിട്ട്. അത് കാര്യമാക്കണ്ട. Keep going ❤️

  4. Very nice and interesting

  5. Story super present and psst mix cheyethu idu pinne page koottittirinel polichenam I will waiting for next part as soon

  6. കരിവാൻ

    പോന്നു മുത്തേ, പെരിന്തൽമണ്ണയിൽ നിന്നും കുറച്ചു ദൂരംഉള്ളു, ഒന്ന് അന്നേ വന്നു കണ്ടോട്ടെ ആകെ ഒരു വിഷമം ഉള്ളു ഇനി അടുത്ത പാർട്ട്‌ വരെ കാത്തു നിൽക്കണമല്ലോ എന്ന്, അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ…

    1. പോകുവന്നെ അറിക്കണേ.. 🫣🫣

  7. നീ മുൻപ് എഴുതിയ കഥകൾ ഉണ്ടോ ബ്രോ?
    വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരുന്നില്ല 😍😍😍

  8. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്‌

    തന്റെ കഥയുടെ പ്രേത്യേകത എന്താന്നുവെച്ച വായിക്കുമ്പോ ഒരുതരിപോലും ലാഗ് തോന്നില്ല അത് എല്ലാവർക്കും പറ്റുന്നകാര്യമല്ല 😇 as usual it’s excellent especially the dream 😌 waiting dude ❤️

  9. എടപ്പാൾ എവടെ ആണ് മുത്തേ അന്റെ സ്ഥലം ഞാനൊന്ന് വാന്നു അന്നേ ഒരു ഉമ്മ വെക്കട്ടെ😘😘😘. എന്ത് രസം ആണെടോ ഇത് വായിക്കാൻ ഒരു ബോറും തോന്നുന്നില്ല.

    വായിക്കുമ്പോൾ പതുക്കെയാണ് വായിക്കുന്നത് പെട്ടെന്ന് തീർന്നാലോ എന്ന് കരുതി.

    പ്രെസെന്റ് കാര്യങ്ങളും എടക്ക് ചേർക്കു ബ്രോ. പാസ്റ്റ് പെട്ടന്നു തീർക്കല്ലേ

    ഇനി എന്നാ അടുത്ത പാർട്ട്‌. ഇതിലെ ഓരോ ഡയലോകും ഒരു രക്ഷയും ഇല്ല 🤩🤩🤩🤩.

    അടുത്ത പാർട്ട്‌ പെരുന്നാൾ തലേന്ന് ഇടുമോ.ഞായറാഴ്ച രാത്രി.പ്ലീസ്

    1. എന്ന് വളാഞ്ചേരികാരൻ

  10. അടുത്ത പാർട്ട്‌ പെരുന്നാൾ തലേന്ന് ഇടുമോ . sunday നൈറ്റ്‌

  11. Nice bro waiting for next part 🥰❤️

  12. വളാഞ്ചേരി കാരൻ

    എടപ്പാൾ എവടെ ആണ് മുത്തേ അന്റെ സ്ഥലം ഞാനൊന്ന് വാന്നു അന്നേ ഒരു ഉമ്മ വെക്കട്ടെ😘😘😘. എന്ത് രസം ആണെടോ ഇത് വായിക്കാൻ ഒരു ബോറും തോന്നുന്നില്ല.

    വായിക്കുമ്പോൾ പതുക്കെയാണ് വായിക്കുന്നത് പെട്ടെന്ന് തീർന്നാലോ എന്ന് കരുതി.

    പ്രെസെന്റ് കാര്യങ്ങളും എടക്ക് ചേർക്കു ബ്രോ. പാസ്റ്റ് പെട്ടന്നു തീർക്കല്ലേ

    ഇനി എന്നാ അടുത്ത പാർട്ട്‌. ഇതിലെ ഓരോ ഡയലോകും ഒരു രക്ഷയും ഇല്ല 🤩🤩🤩🤩.

    അടുത്ത പാർട്ട്‌ പെരുന്നാൾ തലേന്ന് ഇടുമോ.ഞായറാഴ്ച രാത്രി.പ്ലീസ്

    1. Da oole ninte aadhyathe dialogue okke kettappazhe enikk thonni nee ee Katha late aakkunn

  13. Adi ploiy vegam adutha part potta

  14. Flash back nirth ബോർ ആകുന്നു

  15. Nice next part withing

  16. റാവുത്തർ

    എൻ്റെ മോനേ എത്ര ദീസായി കാത്തിരികാൻ thudangeet ണ് എന്ന് ariyuo, ഇതും അടിപൊളി ആണു, അടുത്തത് പെട്ടന്ന് settakeda കുട്ട❤️

  17. Aisha poker

    Ith vayicha tirur kari njan

    1. ചെകുത്താൻ

      Appo namma ore naatt kaaraanallo

  18. 𝚇𝚎𝚛𝚘𝚡⚡

    🤍

  19. Adutha part ee Saturday kk munne idanee

  20. റോക്കി

    എത്ര ആയി കാത്തു നിൽക്കുന്നു 😍😍😍, ഇനി വായിച്ചിട്ട് പറയാ

  21. Superb. Continue pls

  22. നന്നായിട്ടുണ്ടെടോ. പിന്നെ അമ്മയോടും ചേച്ചിയോടും കുറച്ചു ധൈര്യത്തോടെ സംസാരിക്കാൻ പറ്റാതെ മുഴുവൻ കാര്യങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു കഥപാത്രം ആണോ ന്ന് ഒരു സംശയം.. അങ്ങനെ പോയാൽ ഈ ഒരു നായകൻ ഒരു കോമാളി പോലെ ആവില്ലേ 🙄.. വായിച്ചിട്ട് പ്രണയം പോലെ തോന്നുന്നതിനേക്കാൾ കലി ആണ് വരുന്നത്.. അതാവും നിങ്ങളുടെ വിജയവും. But still he should stand up for himself.. എല്ലാം അമ്മയും ചേച്ചിയും പറയുന്നത് അത്പോലെ കേൾക്കാതെ സ്വന്തം കാര്യം കൂടി കേൾക്കാൻ അവർ മനസ്സ് കാണിക്കാത്തത് എന്താ.ഒരുപാട് തിരക്കുകൾ ഉണ്ടാകും ന്ന് അറിയാം. എങ്കിലും കഴിവിന്റെ മാക്സിമം എഴുതുവാൻ സാധിക്കട്ടെ.. കുറച്ചൂടെ ഒരു പൌരുഷം കൊണ്ടുവന്നാൽ നന്നായിരുന്നു..ഈ കാന്താരിയുടെ കലിപ്പൻ വൈബ് അല്ലാതെ സ്വന്തം ആയിട്ട് അഭിപ്രായം ഉള്ള ഒരു ആളെപ്പോലെ. ന്തായാലും എഴുതിയ അത്രയും മനോഹരം 🤍. All the best for next part.

    1. നായിക ആരാണെന്ന് കൂടെ നോക്കണം, ചേച്ചിയുടെ ചങ്ക് ആണ്. പിന്നെ നായക്കണ്ടേ കയ്യിൽ ഒരുപ്പാട്‌ കുരുത്തക്കേട് ഉണ്ട് താനും

    2. നായിക ആരാണെന്ന് കൂടെ നോക്കാം ചേച്ചിയുടെ ചങ്ക് പിന്നെ നായകന്റെ കയ്യിൽ ഒരുപാട് കുരുത്തക്കേട് ഉണ്ട് താനും

      1. നായിക ആരാണെന്ന് കൂടെ നോക്കണം, ചേച്ചിയുടെ ചങ്ക് ആണ്. പിന്നെ നായക്കണ്ടേ കയ്യിൽ ഒരുപ്പാട്‌ കുരുത്തക്കേട് ഉണ്ട് താനും

  23. Nice brother 🤍

  24. വന്നോ വായിച്ചിട്ട് വരാം ബ്രോ

  25. കുഞ്ഞുണ്ണി

    ബ്രോ അടുത്ത പാർട്ട് ലേറ്റാക്കരുതേ ❤️❤️

Leave a Reply to Sanu Cancel reply

Your email address will not be published. Required fields are marked *