ആരതി കല്യാണം 7 [അഭിമന്യു] 3287

 

 

 

അങ്ങനെയൊരോ പണിയിൽ പെട്ട് സമയം പോയതറിഞ്ഞില്ല…! നാട്ടിലെ പിള്ളാര് മിക്കവരും ശരത്തേട്ടന്റെ വീട്ടിലും ഇവിടെയും വന്നുപോയോണ്ടിരുന്നു…! അവന്മാരുള്ളൊണ്ട് വലിയ സീൻ ഉണ്ടായിരുന്നില്ല…! ഇരുട്ട് ആവുംതോറും ആളുകളുടെ എണ്ണം കൂടികൊണ്ടിരുന്നു…! അവരെയെല്ലാം സ്വീകരിക്കാനായി അച്ഛൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്…! ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്, കാരണം മറ്റന്നാൾ എക്സാം തുടങ്ങുന്നത് കാരണം ആരതി കല്യാണത്തിന് വരാൻ സാധ്യതയില്ല…! അവള്ടെ അമ്മ എന്റമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്, പഠിക്കാൻ കൊറേണ്ടത്രേ…! ആ പറിയത്തി ഇല്ല്യാത്തത് തന്നെയാണ് നല്ലത്…!

 

 

നേരം ഇരുട്ടിയതും അധികം താമസിക്കാതെ വിളമ്പൽ തൊടങ്ങി…! തലേ ദിവസമായോണ്ട് ഇന്ന് ചിക്കൻ കറിയും നെയ്‌ച്ചോറുമാണ് സ്പെഷ്യൽ, അതിന്റെ കൂടെ ചില്ലി ചിക്കനുമുണ്ട്…! ഏതൊരു കല്യാണപ്പന്തലിലേം പോലെ നാട്ടിലെ പിള്ളാരായ ഞങ്ങൾ തന്നെ വിളമ്പാൻ നിന്നു…! ഇടക്കൊരോ ചിക്കൻ പീസും അകത്താക്കാൻ ഞങ്ങളാരും മറന്നില്ല…! ചിലരൊക്കെ വന്ന് ആരോടോ ദേഷ്യമുള്ള പോലെ തിന്നുന്നത് കണ്ടപ്പോ അത്ഭുതം തോന്നി…! അതൊക്കെ പോട്ടെന്ന് വെക്കാം, ഞാൻ ഇതുവരെ കുടുംബത്തിൽ കാണാത്ത ഓരോ പാഴുകള് വന്ന് അവടെ വെള്ളമ്പട ഇവടെ വെള്ളമ്പട ന്നൊക്കെ പറയണകേൾക്കുമ്പോ ചെള്ള നോക്കി ഒന്ന് കൊടുക്കാൻ തോന്നും…! ഇവറ്റകളെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടാണാവോ…?

 

 

 

സമയം കഴിയുന്തോറും കഴിക്കാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞോണ്ടിരുന്നു…! പിന്നെ ഞങ്ങടെ വീട്ടുകാര് ഓരോരുത്തരായി ഇരിക്കാൻ തൊടങ്ങി…! കല്യാണപെണ്ണും കൂട്ടുകാരും കഴിക്കാനായി വന്നതും എന്നെ അവരെല്ലാം കൂടി നിർബന്ധിച്ച് ചേച്ചിടെ അടുത്ത് പിടിച്ചിരുത്തി…! അവൾക്ക് കരയണമെന്നൊക്കെണ്ട്, പക്ഷെ ആളുകൾടെ മുന്നിൽ ആളാവാൻ വേണ്ടി പിടിച്ചിരികണതാ…! ചോറും കറിയുമൊക്കെ വന്ന് ഞങ്ങളെല്ലാവരും കഴിക്കാൻ തൊടങ്ങി…!

 

 

 

“” അതെ, ഇതിവടത്തെ ലാസ്റ്റ് സപ്പറ…! നാളത്തെ സൂപ്പർഫാസ്റ്റിനു പൊക്കോണം…! മനസ്സിലായോ…!? “” ചിക്കൻ കാലിനെ ശാരീരികമായി പീഡിപ്പിച്ചോണ്ടിരുന്ന ചേച്ചിയോട് സ്വകാര്യം പോലെ ഞാൻ പറഞ്ഞതും അവളെന്റെ കയ്യിൽ മെല്ലെ തല്ലി, ശേഷം നിറഞ്ഞു വന്ന കണ്ണ് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി മുഖം സൈഡിലേക്ക് തിരിച്ചു…!

 

 

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു…! ഞാനും പിള്ളാരുമൊക്കെ എന്റെ മുറിയിൽ തന്നെയാണ് കെടന്നത്…! അവന്മാരെ ചവിട്ടി എണീപ്പിച്ച് ഒരുങ്ങാൻ പറഞ്ഞയച്ചു…! കുളിച്ചിറങ്ങിയ ഞാൻ നേരെ താഴെ ചെന്നു, അപ്പഴാണ് പെണ്ണുങ്ങൾക്കുള്ള പൂവ് വാങ്ങാനായി അമ്മ എന്നെ പറഞ്ഞയക്കുന്നത്…! പൂവിന് നേരത്തെ തന്നെ ഓർഡർ കൊടുത്തിട്ടൊള്ളൊണ്ട് വലിയ സീനില്ലാണ്ട് സാനം കിട്ടി…! തിരിച്ചെത്തിയ ഞാൻ കല്യാണത്തിന്റെതായ ബാക്കി തെരക്കുകളിൽ പെട്ടുപോയി…! അതുകൊണ്ട് തന്നെ സമയം പോവുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

76 Comments

Add a Comment
  1. Ethpole love after marriage stories suggest cheyamo

    1. Venna kond thulabaaram alghuruthande..nalla story anu …ninak ariyunnat undel para enkum vaayiokanam

  2. മൂന്നാഴ്ചയൊന്നും കാത്തിരിക്കാനുള്ള ക്ഷമയില്ല മുത്തേ ആയത് ഇങ്ങ് കൊണ്ടാ

  3. Sambhavam oke kollam but orupad late aakki aalkaare itt laag adipikunnath sheri aaya kkaryam alla. Just Like Mr Arrow did in Kadumkett

  4. കിടിലൻ തന്നെ താങ്കളുടെ എഴുത്തു. വേഗം വാ അടുത്ത ഭാഗവും ആയി.. കിടിലൻ തന്നെ

  5. ആഹാ ഇത്തരത്തിലാണ് പോക്കെങ്കിൽ ഈ സൈറ്റിലെ നിത്യഹരിത പ്രണയകഥകളിൽ ഒന്നായി മാറും ഇത് ഉറപ്പ് 👌👌👌👌

  6. അഭിമന്യു

    അടുത്ത പാർട്ട്‌ ടൈം എടുക്കും…! ടൈം എന്ന്സ പറയുമ്പോ ഏകദേശം ത്രീ വീക്സ്…!! സഹകരിക്കുക ❤️❤️❤️

    ഭയം വേണ്ട…! ജാഗ്രത മതി…!

    1. OMG, Three weeks
      Kurach koode nerethe aanel nannayirunnu
      Aduthath Vaayikanulla aavesham konda.

      1. ബാക്കി എപ്പോൾ വരും

    2. 3 weeks mean 21 days nooooooooo😱😱😱😱😱😱😱😱😱😱😱😱😱 innu 24

      Appo adutha part jul 15 ullu Nooo😁😭😭😭😭😱😱😁

    3. നോ പ്രോബ്ലം. ടേക്ക് യൂർ ടൈം

    4. റോക്കി

      3 ആഴ്ച ഒക്കെ എടുത്തിട്ട് പേജ് എണ്ണം കുറക്കരുത്

  7. സൂപ്പർ ഒരു രക്ഷയുമില്ല…. കിടിലൻ ഉടൻ തന്നെ അടുത്ത പാർട്ട് ഇടനെ…. ക്വാളിറ്റി കുറയാതെ… തിടുക്കം കൂട്ടിയാൽ കഥ നന്നാകില്ല എന്ന് അറിയാം എന്നാലും കാത്തിരിക്കാൻ വയത്തോണ്ട….

  8. ബ്രോ ഈ പാർട്ടും കൊള്ളാം അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ 😌🔥

  9. Bro thakarthu ee part….

    Ini enn varum broo next part…..

  10. ഒന്നും പറഞ്ഞില്ല എന്ന സങ്കടം വേണ്ട കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  11. കമൻ്റ് ഇടാൻ മറന്നു പോയി… ഒന്നും പറയാൻ ഇല്ല… ഓരോ വരികൾ വായിക്കുമ്പോഴും ആ സീനുകൾ ഞാൻ എൻ്റെ കണ്ണിലൂടെ കാണുന്നു… ഇത് ഒരു സിനിമ ആയിരിന്നു എങ്കിൽ ക്യാമറ എൻ്റെ കണ്ണുകൾ ആയിരിക്കും… അത്രയ്ക്ക് ഡിറ്റൈലിങ്… ആരോയൂടെ കടുംകെട്ടിനെക്കാൽ ലഹരി നിങ്ങളുടെ ഈ കഥക്ക് ഉണ്ട്… കുറച്ച് നീട്ടി എഴുതിയാലും കുഴപ്പമില്ല… പക്ഷേ കഥ തീർക്കാതെ പോകരുത്… തിരക്ക് ആണെങ്കിൽ ഒരു കമൻ്റ് ഇട്ടാൽ മതി തിരിച്ച് വരും എന്ന്… പറ്റുമെങ്കിൽ ഒരു ഡേറ്റും… എന്നിട്ട് ഈ ദിവസം കഥ ഇല്ലെങ്കിൽ വേറെ ഒരു ഡേറ്റും കമൻ്റും 😂….
    എത്ര വേണേൽ കാത്തിരിക്കാം…
    സ്നേഹം മാത്രം
    എന്ന്
    Oppie

  12. ഇത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യൻ നോക്കണേ അത്രക്കും അഡിക്റ്റ ആയീ പോയീ. 2ദിവസം കഴിയണം ഇതിന്റെ എഫക്ട് മാറാൻ അത്രക്കും അഡിക്റ്റണ്

  13. Artificial Anandu

    Palarm palathm parayum flashback theernnitt avasanipichal mathii story interesting aanu

  14. നന്ദുസ്

    സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു… ആരതിക്കു അഭിയോട് ന്തോ ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടോ ന്നു തോന്നുന്നു.. ഇതിനി ന്റെ മാത്രം തോന്നലാണോ അതോ ഉള്ളതാണോ.. ന്തായാലും സൂപ്പർ കഥ… തുടരൂ ❤️❤️❤️❤️❤️

    1. സോഫ്ട് കോർണർ അല്ല… അവൾക്ക് അവനെ ഒരുപാടു ഇഷ്ടം ആണ്…. സാഹചര്യങ്ങളാൽ അവർ അകന്നു പോയതാണ്…. അവളുടെ ഫോട്ടോ അടങ്ങിയ അമ്മയുടെ ഫോൺ ആരതി മുൻപ് ഉപയോഗിച്ചതാവാൻ ആണ് സാധ്യത…. കാരണം അവളുടെ പഴയ ഫോട്ടോസ് ആണ്… മാത്രമല്ല അതിൽ അഭിയുടെ നമ്പർ സേവ് ചെയ്തത് മുന്നത്തെ പാർട്ടിൽ ഉണ്ട് (abhi♥️) എന്നാണ്… മാത്രമല്ല അതിലെ കോൺടാക്ട് പിക്ച്ചർ അഭിയും അവളും അഭിയുടെ ചേച്ചിയും ഒരുമിച്ച് നിൽക്കുന്നതാണ്…. മാത്രമല്ല, അഭിയുടെ ചേച്ചിയുടെ കല്യാണത്തിന് അഭിയെയും വിളിച്ച് ചേച്ചിയുടെയും വരൻ്റെയും ഒപ്പം ഫോട്ടോ എടുത്തത് പഴയ ആ ഫോട്ടോയുടെ ഓർമ്മക്ക് വേണ്ടി തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്…. അവൾക്ക് അവനെ ഒരുപാട് ഇഷ്ടം ആണ് പക്ഷേ അവർ തമ്മിലുള്ള ശത്രുത കൊണ്ട് അവൾക്ക് അത് തുറന്നു സമ്മതിക്കാൻ പറ്റില്ല… മാത്രമല്ല 5 മത്തെ ഭാഗത്തിൽ ആണ് എന്ന് തോന്നുന്നു അഭിയേയും കൊണ്ട് ഒരു റോഡിൽ അഭിക്കൊപ്പം നിന്ന് ഐസ്ക്രീം കഴിക്കുമ്പോൾ ഉള്ള നിമിഷങ്ങൾ, അവനോട് ഇടപെടുന്ന നിമിഷങ്ങൾ എല്ലാം വളരേ റൊമാൻ്റിക് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്… അത് കഥാകൃത്തിൻ്റെ വരികളുടെ ശക്തി കൊണ്ട് ആണ്… ഓരോ വരി വായിക്കുമ്പോഴും നമ്മൾ ഈ സീനുകൾ ക്യാമറ കണ്ണിലൂടെ അവിടെ നിന്ന് കാണുന്ന പൊലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്…

    2. അഭിയുടെ ഡയലോഗിലും, ഭാവത്തിലും അവന് അവളോടുള്ള വെറുപ്പ് വ്യക്തമാണ്…. പക്ഷേ ആരതിയുടെ ഡയലോകിലും ഭാവത്തിലും എന്തിന് അവനെ ശല്യം ചെയ്യുന്നത് പോലും ഭയങ്കര റൊമാൻ്റിക് ആയിട്ടാണ്… ആരോയുടെ കടുംകെട്ടിന് ശേഷം ഒരു പക്ഷേ അതിനേക്കാൾ അഡിക്ട് ആയ കഥ വേറെ ഞാൻ വായിച്ചത് ഇതാണ്…പക്ഷേ സാഗറിൻ്റെ രതിശലഭങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും,അത് എൻ്റെ എവർഗ്രീൻ കഥ ആണ്….

      1. Than ithin mumb adicted ayya kadha ethan

        1. @John എറ്റവും ആഡിക്ട് ആയത് രതിശലഭങ്ങൾ ആണ്. മൊത്തം 4 പാർട്ട്, 5th പാർട്ട് കംപ്ലീറ്റ് അല്ല… Evergreen story ആണ്….

      2. നല്ലവനായ ഉണ്ണി

        കടുംകെട്ടിന്റെ കാര്യം ഓർമിപ്പിക്കല്ലേ പൊന്നെ 🙏🏻🙏🏻

        1. അതിനിപ്പോ നമുക്ക് അഭിമന്യു ഉണ്ടല്ലോ… ആരതി കല്യാണം ആയിട്ട്… കടും കെട്ടിൽ ആരതി ആണ് ഹീറോയിൻ…. ഇതിലും ആരതി… അപ്പൊ ഹാപ്പി അല്ലേ

      3. കടുക്കെട്ട് ഓര്മിപ്പിക്കല്ലേ… ഒരുപാട് റിക്വസ്റ്റ് ചെയ്തു ഒന്ന് പൂർത്തി ആക്കാൻ.. Arrow നിർത്തി..
        പൂർത്തി ആക്കിയാൽ അത് ഗംഭീരം finished കഥയാകും ഈ site ലെ

        1. @cooldude yes … Arrow 🥹🥲

  15. bro ..പതിവ് പോലെ ഇതും പൊളിച്ചു.കിടു ഡയലോഗ്സ്…നല്ല ഫ്ലോയിൽ പോട്ടെ…അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

  16. നല്ലവനായ ഉണ്ണി

    ബ്രോ കൊള്ളാം അടിപൊളി….ചിലപ്പോഴൊക്കെ ആരതിക്ക് അഭിയോട് ഒരു ഇഷ്ട്ടം ഉണ്ടോ ഉണ്ടായിട്ടുണ്ടോ എന്ന് തോന്നും…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ❤️❤️❤️❤️

  17. സുഹൃത്തേ നല്ലൊരു കഥയാണ്. തൻ്റെ മൈരു വിളിയൊക്കെ ഒഴിവാക്കിയാൽ ഒന്നാന്തരം എഴുത്ത്. പണ്ണലും നക്കലും ഒന്നും എഴുതി നശിപ്പിക്കല്ലേ. അതൊക്കെ ഏതു കാമഭ്രാന്തനും എഴുതാൻ പറ്റും. അതിവിടെ ആവശ്യത്തിന് ഉണ്ടല്ലോ. ദൈവം തന്ന കഴിവ് അവരാതം എഴുതി നശിപ്പിക്കല്ലേ

    1. അഭിമന്യു

      Ok noted 👍🏽

      1. Sex undangil sahithyamayi ezhuthiyal mathi

        1. Athaayath Devaragam ezhuthiya Devan chettante athe shaili aano bro udeshiche….

        2. എന്തിന് അങ്ങനെ എഴുതണം
          ഇത്‌ കമ്പി സൈറ്റ് ആണ്
          കമ്പി ചേർത്തോട്ടെ അതിൽ എന്താ കുഴപ്പം
          നിങ്ങൾക്ക് അത് വായിക്കാൻ പറ്റില്ലേൽ എന്തിനാണ് ഈ സൈറ്റിൽ കയറി വായിക്കാൻ നിൽക്കുന്നത്
          ഈ സൈറ്റിന്റെ പേര് അറിയില്ലേ?

    2. കമ്പി സൈറ്റിൽ വന്നു ഇങ്ങനെ പറയാൻ എങ്ങനെ അങ്ങേക്ക് തോന്നി
      ഇവിടെ കഥയിൽ കമ്പി ഉണ്ടാകുമെന്ന് അറിയില്ലായിരുന്നോ
      കമ്പി വായിക്കാൻ പറ്റില്ലേൽ സൈറ്റിൽ കയറാതെയിരിക്കുക
      സൈറ്റിൽ കയറി കഥകൾ വായിക്കേം ചെയ്യും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവരാതം എന്ന് പറയാൻ ചെയ്യും
      അങ്ങയുടെ നിലവാരം അപലപനീയം തന്നെ

    3. നമ്മൾ മനുഷ്യരല്ലേ ബ്രോ… എന്തിനാണ് അങ്ങിനെ ഒക്കെ ചിന്തിക്കുന്നത്… ഇതൊക്കെ എല്ലാവരും പറയുന്ന വാക്കുകൾ അല്ലേ… നമ്മൾ സ്ഥിരം കേൾക്കുന്നതും ആണ്… മോശം ചീത്ത ഒക്കെ ആണെന്ന് നമ്മൾ വരുത്തി തീർത്തതല്ലേ…. അതും അക്ഷരങ്ങൾ ചേർത്ത വാക്കുകൾ തന്നെ ആണ്… വികാരം ചിലപ്പോ വെറെ ആയിരിക്കാം…

      1. Bro ithupolulla nalla addict aya stories undo…parayamo…enk onn undayirunnu leo yude praayam…aakop nirtthi poi ippo 😫

Leave a Reply

Your email address will not be published. Required fields are marked *