“” നീയെന്താ വൈകിയേ…? “” ആദർശിനെ കണ്ട അജയ്യ് അവന്റെ ബാഗ് വാങ്ങി ചോദിച്ചതിന്,
“” ഒന്നും പറയണ്ട അളിയ, ഞാൻ വരാനിരുന്ന ബസ് കിട്ടീല…! പിന്നെ വേറെ രണ്ട് ബസ്സ് മാറികേറിട്ട പൊന്നെ…! “” ശേഷം അവനെ അകത്തേക്ക് പറഞ്ഞയച്ച് ഞാൻ വെള്ളം കൊടുക്കലിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു…!
അധികം താമസിക്കാതെ കല്യാണചെക്കനും കൂട്ടരും എത്തി…! ഞാനപ്പഴേക്കും വെള്ളംകോടുകാനുള്ള ചുമതല അതിലെ ഓടി നടന്ന ഏതൊരു കുരുപ്പിന്റെ തലേൽ വച്ചുകൊടുത്തുകൊണ്ട് ആ ദൗത്യത്തിൽ നിന്ന് കൈകഴുകി…! ഇനി അവനായി അവന്റെ പാടായി…! ശേഷം അകത്തേക്ക് കയറിയ ഞാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു…! എല്ലാവരും നല്ല സന്തോഷത്തിലാണ്…! സ്റ്റേജിൽ ശരത്തേട്ടൻ ഇങ്ങോട്ട് നോക്കുന്നത് കണ്ട ഞാൻ അങ്ങേർക്കൊരു തമ്പ്സപ്പ് കൊടുത്തു…! ആദ്യായിട്ട് കല്യാണം കഴിക്കണെന്റെ എല്ലാ ടെൻഷനും മൂപരുടെ മുഖത്തുണ്ട്, പാവം…!
ഈ സമയത്തൊന്നും ഞാൻ ആരതിയെ കണ്ടില്ല, ചെലപ്പോ വല്ലോരും കൊന്ന് കുഴിച്ചുമൂടിക്കാണും…! സ്റ്റേജിന്റെ ഫ്രോന്റിൽ കുറച്ച് നേരം വായുംപൊളിച്ചു നിന്ന ഞാൻ വെറുതെയൊന്ന് ഭക്ഷണത്തിന്റെ പന്തലിലേക്ക് ചെന്നു…! അവടെ എല്ലാവരും മുഴുത്ത പണിയിലാണ്…!
“” ഇങ്ങനെ കൈയും കെട്ടി നോക്കി നിക്കാതെ പോയി ഗ്ലാസ്സെടുത്തിട്ട് വാടാ മൈരേ…! “” ന്നുള്ള വിച്ചൂന്റെ സരസമായ തെറി വിളികേട്ടതും ഞാൻ ആരേലും കേട്ടോ എന്നറിയാൻ ചുറ്റുമോന്ന് നോക്കി, ഭാഗ്യം തൊഴിലോറപ്പിന് പോണ ശാരധേച്ചി മാത്രേ കേട്ടൊള്ളു, ഇനി എല്ലാരും അറിഞ്ഞോളും…! അവന്റെ വായിൽ നിന്നും നല്ല വാക്ക് കേട്ട ഞാൻ വീടിന്റെ അകത്തേക്ക് പേപ്പർ ഗ്ലാസ് എടുക്കാൻ കേറി…! കല്യാണത്തിന്റെ ആവിശ്യത്തിന് വാങ്ങിയ മിക്ക സാധനങ്ങളും സ്റ്റോറുമിലാണ് ഇരിക്കണത്…! നേരെ സ്റ്റോറുമിന്റെ അകത്ത് കയറിയ ഞാൻ കൂട്ടിയിട്ട സാധനങ്ങൾക്കിടയിൽ പേപ്പർ ഗ്ലാസ് നോക്കുന്നതിനിടക്ക് ആരോ വാതിലടകണ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും വാതിൽ കുറ്റിയിട്ട് തിരിയുന്ന ആരതിയെയാണ് കണ്ടത്…! അപ്രതീക്ഷിതമായി അവളെ കണ്ട ഞാൻ തെല്ലോന്ന് ഞെട്ടാതിരുന്നില്ല…! ഇത്രേം നേരം കാണാത്തവൾ ഇപ്പൊ ഇതാ എന്റെ മുന്നിൽ…! ഞാൻ നോക്കി നിക്കേ അവൾ അവളുടെ തോളിലായി കുത്തിയിരുന്ന സൂചി ഊരി സാരി മെല്ലെ മാറ്റാൻ തുടങ്ങിയതും,
“” ടി ടി…! എന്താടീത്…! “” അവൾടെയാ പ്രവർത്തിയിൽ ഒന്ന് പകച്ച ഞാൻ അവളോട് ചോദിച്ചതും,
“” അഭി സമയം തീരെ ഇല്ല്യാട്ടോ, ആരേലും വരണെന് മുന്നേ വേഗം തീർക്കാം…! “” ന്നും പറഞ്ഞവൾ മാറിൽ നിന്ന് സാരി മാറ്റി…! അവളുടെ കൊഴുത്ത മാമ്പഴങ്ങൾ ശ്വാസമെടുക്കുന്നതിന് അനുസരിച്ച് ഉയർന്നു താഴ്ന്നു…! പേടി ഉള്ളിൽ നിറഞ്ഞ ഞാൻ കാറ്റുപോലെ അവള്ടെ അടുത്തേക്ക് എത്തിയതും അവള്ടെ കൈയിൽ കേറി പിടിച്ചു…!
Ethpole love after marriage stories suggest cheyamo
Venna kond thulabaaram alghuruthande..nalla story anu …ninak ariyunnat undel para enkum vaayiokanam
മൂന്നാഴ്ചയൊന്നും കാത്തിരിക്കാനുള്ള ക്ഷമയില്ല മുത്തേ ആയത് ഇങ്ങ് കൊണ്ടാ
Sambhavam oke kollam but orupad late aakki aalkaare itt laag adipikunnath sheri aaya kkaryam alla. Just Like Mr Arrow did in Kadumkett
കിടിലൻ തന്നെ താങ്കളുടെ എഴുത്തു. വേഗം വാ അടുത്ത ഭാഗവും ആയി.. കിടിലൻ തന്നെ
ആഹാ ഇത്തരത്തിലാണ് പോക്കെങ്കിൽ ഈ സൈറ്റിലെ നിത്യഹരിത പ്രണയകഥകളിൽ ഒന്നായി മാറും ഇത് ഉറപ്പ് 👌👌👌👌
അടുത്ത പാർട്ട് ടൈം എടുക്കും…! ടൈം എന്ന്സ പറയുമ്പോ ഏകദേശം ത്രീ വീക്സ്…!! സഹകരിക്കുക ❤️❤️❤️
ഭയം വേണ്ട…! ജാഗ്രത മതി…!
OMG, Three weeks
Kurach koode nerethe aanel nannayirunnu
Aduthath Vaayikanulla aavesham konda.
ബാക്കി എപ്പോൾ വരും
3 weeks mean 21 days nooooooooo😱😱😱😱😱😱😱😱😱😱😱😱😱 innu 24
Appo adutha part jul 15 ullu Nooo😁😭😭😭😭😱😱😁
നോ പ്രോബ്ലം. ടേക്ക് യൂർ ടൈം
3 ആഴ്ച ഒക്കെ എടുത്തിട്ട് പേജ് എണ്ണം കുറക്കരുത്
സൂപ്പർ ഒരു രക്ഷയുമില്ല…. കിടിലൻ ഉടൻ തന്നെ അടുത്ത പാർട്ട് ഇടനെ…. ക്വാളിറ്റി കുറയാതെ… തിടുക്കം കൂട്ടിയാൽ കഥ നന്നാകില്ല എന്ന് അറിയാം എന്നാലും കാത്തിരിക്കാൻ വയത്തോണ്ട….
ബ്രോ ഈ പാർട്ടും കൊള്ളാം അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ 😌🔥
Bro thakarthu ee part….
Ini enn varum broo next part…..
ഒന്നും പറഞ്ഞില്ല എന്ന സങ്കടം വേണ്ട കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
കമൻ്റ് ഇടാൻ മറന്നു പോയി… ഒന്നും പറയാൻ ഇല്ല… ഓരോ വരികൾ വായിക്കുമ്പോഴും ആ സീനുകൾ ഞാൻ എൻ്റെ കണ്ണിലൂടെ കാണുന്നു… ഇത് ഒരു സിനിമ ആയിരിന്നു എങ്കിൽ ക്യാമറ എൻ്റെ കണ്ണുകൾ ആയിരിക്കും… അത്രയ്ക്ക് ഡിറ്റൈലിങ്… ആരോയൂടെ കടുംകെട്ടിനെക്കാൽ ലഹരി നിങ്ങളുടെ ഈ കഥക്ക് ഉണ്ട്… കുറച്ച് നീട്ടി എഴുതിയാലും കുഴപ്പമില്ല… പക്ഷേ കഥ തീർക്കാതെ പോകരുത്… തിരക്ക് ആണെങ്കിൽ ഒരു കമൻ്റ് ഇട്ടാൽ മതി തിരിച്ച് വരും എന്ന്… പറ്റുമെങ്കിൽ ഒരു ഡേറ്റും… എന്നിട്ട് ഈ ദിവസം കഥ ഇല്ലെങ്കിൽ വേറെ ഒരു ഡേറ്റും കമൻ്റും 😂….
എത്ര വേണേൽ കാത്തിരിക്കാം…
സ്നേഹം മാത്രം
എന്ന്
Oppie
ഇത്രയും പെട്ടന്ന് പോസ്റ്റ് ചെയ്യൻ നോക്കണേ അത്രക്കും അഡിക്റ്റ ആയീ പോയീ. 2ദിവസം കഴിയണം ഇതിന്റെ എഫക്ട് മാറാൻ അത്രക്കും അഡിക്റ്റണ്
Palarm palathm parayum flashback theernnitt avasanipichal mathii story interesting aanu
Super bro
സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു… ആരതിക്കു അഭിയോട് ന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടോ ന്നു തോന്നുന്നു.. ഇതിനി ന്റെ മാത്രം തോന്നലാണോ അതോ ഉള്ളതാണോ.. ന്തായാലും സൂപ്പർ കഥ… തുടരൂ ❤️❤️❤️❤️❤️
സോഫ്ട് കോർണർ അല്ല… അവൾക്ക് അവനെ ഒരുപാടു ഇഷ്ടം ആണ്…. സാഹചര്യങ്ങളാൽ അവർ അകന്നു പോയതാണ്…. അവളുടെ ഫോട്ടോ അടങ്ങിയ അമ്മയുടെ ഫോൺ ആരതി മുൻപ് ഉപയോഗിച്ചതാവാൻ ആണ് സാധ്യത…. കാരണം അവളുടെ പഴയ ഫോട്ടോസ് ആണ്… മാത്രമല്ല അതിൽ അഭിയുടെ നമ്പർ സേവ് ചെയ്തത് മുന്നത്തെ പാർട്ടിൽ ഉണ്ട് (abhi♥️) എന്നാണ്… മാത്രമല്ല അതിലെ കോൺടാക്ട് പിക്ച്ചർ അഭിയും അവളും അഭിയുടെ ചേച്ചിയും ഒരുമിച്ച് നിൽക്കുന്നതാണ്…. മാത്രമല്ല, അഭിയുടെ ചേച്ചിയുടെ കല്യാണത്തിന് അഭിയെയും വിളിച്ച് ചേച്ചിയുടെയും വരൻ്റെയും ഒപ്പം ഫോട്ടോ എടുത്തത് പഴയ ആ ഫോട്ടോയുടെ ഓർമ്മക്ക് വേണ്ടി തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്…. അവൾക്ക് അവനെ ഒരുപാട് ഇഷ്ടം ആണ് പക്ഷേ അവർ തമ്മിലുള്ള ശത്രുത കൊണ്ട് അവൾക്ക് അത് തുറന്നു സമ്മതിക്കാൻ പറ്റില്ല… മാത്രമല്ല 5 മത്തെ ഭാഗത്തിൽ ആണ് എന്ന് തോന്നുന്നു അഭിയേയും കൊണ്ട് ഒരു റോഡിൽ അഭിക്കൊപ്പം നിന്ന് ഐസ്ക്രീം കഴിക്കുമ്പോൾ ഉള്ള നിമിഷങ്ങൾ, അവനോട് ഇടപെടുന്ന നിമിഷങ്ങൾ എല്ലാം വളരേ റൊമാൻ്റിക് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്… അത് കഥാകൃത്തിൻ്റെ വരികളുടെ ശക്തി കൊണ്ട് ആണ്… ഓരോ വരി വായിക്കുമ്പോഴും നമ്മൾ ഈ സീനുകൾ ക്യാമറ കണ്ണിലൂടെ അവിടെ നിന്ന് കാണുന്ന പൊലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്…
അഭിയുടെ ഡയലോഗിലും, ഭാവത്തിലും അവന് അവളോടുള്ള വെറുപ്പ് വ്യക്തമാണ്…. പക്ഷേ ആരതിയുടെ ഡയലോകിലും ഭാവത്തിലും എന്തിന് അവനെ ശല്യം ചെയ്യുന്നത് പോലും ഭയങ്കര റൊമാൻ്റിക് ആയിട്ടാണ്… ആരോയുടെ കടുംകെട്ടിന് ശേഷം ഒരു പക്ഷേ അതിനേക്കാൾ അഡിക്ട് ആയ കഥ വേറെ ഞാൻ വായിച്ചത് ഇതാണ്…പക്ഷേ സാഗറിൻ്റെ രതിശലഭങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും,അത് എൻ്റെ എവർഗ്രീൻ കഥ ആണ്….
Than ithin mumb adicted ayya kadha ethan
@John എറ്റവും ആഡിക്ട് ആയത് രതിശലഭങ്ങൾ ആണ്. മൊത്തം 4 പാർട്ട്, 5th പാർട്ട് കംപ്ലീറ്റ് അല്ല… Evergreen story ആണ്….
കടുംകെട്ടിന്റെ കാര്യം ഓർമിപ്പിക്കല്ലേ പൊന്നെ 🙏🏻🙏🏻
അതിനിപ്പോ നമുക്ക് അഭിമന്യു ഉണ്ടല്ലോ… ആരതി കല്യാണം ആയിട്ട്… കടും കെട്ടിൽ ആരതി ആണ് ഹീറോയിൻ…. ഇതിലും ആരതി… അപ്പൊ ഹാപ്പി അല്ലേ
കടുക്കെട്ട് ഓര്മിപ്പിക്കല്ലേ… ഒരുപാട് റിക്വസ്റ്റ് ചെയ്തു ഒന്ന് പൂർത്തി ആക്കാൻ.. Arrow നിർത്തി..
പൂർത്തി ആക്കിയാൽ അത് ഗംഭീരം finished കഥയാകും ഈ site ലെ
@cooldude yes … Arrow 🥹🥲
bro ..പതിവ് പോലെ ഇതും പൊളിച്ചു.കിടു ഡയലോഗ്സ്…നല്ല ഫ്ലോയിൽ പോട്ടെ…അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്
ബ്രോ കൊള്ളാം അടിപൊളി….ചിലപ്പോഴൊക്കെ ആരതിക്ക് അഭിയോട് ഒരു ഇഷ്ട്ടം ഉണ്ടോ ഉണ്ടായിട്ടുണ്ടോ എന്ന് തോന്നും…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤️❤️❤️
സുഹൃത്തേ നല്ലൊരു കഥയാണ്. തൻ്റെ മൈരു വിളിയൊക്കെ ഒഴിവാക്കിയാൽ ഒന്നാന്തരം എഴുത്ത്. പണ്ണലും നക്കലും ഒന്നും എഴുതി നശിപ്പിക്കല്ലേ. അതൊക്കെ ഏതു കാമഭ്രാന്തനും എഴുതാൻ പറ്റും. അതിവിടെ ആവശ്യത്തിന് ഉണ്ടല്ലോ. ദൈവം തന്ന കഴിവ് അവരാതം എഴുതി നശിപ്പിക്കല്ലേ
Ok noted 👍🏽
Sex undangil sahithyamayi ezhuthiyal mathi
Athaayath Devaragam ezhuthiya Devan chettante athe shaili aano bro udeshiche….
എന്തിന് അങ്ങനെ എഴുതണം
ഇത് കമ്പി സൈറ്റ് ആണ്
കമ്പി ചേർത്തോട്ടെ അതിൽ എന്താ കുഴപ്പം
നിങ്ങൾക്ക് അത് വായിക്കാൻ പറ്റില്ലേൽ എന്തിനാണ് ഈ സൈറ്റിൽ കയറി വായിക്കാൻ നിൽക്കുന്നത്
ഈ സൈറ്റിന്റെ പേര് അറിയില്ലേ?
കമ്പി സൈറ്റിൽ വന്നു ഇങ്ങനെ പറയാൻ എങ്ങനെ അങ്ങേക്ക് തോന്നി
ഇവിടെ കഥയിൽ കമ്പി ഉണ്ടാകുമെന്ന് അറിയില്ലായിരുന്നോ
കമ്പി വായിക്കാൻ പറ്റില്ലേൽ സൈറ്റിൽ കയറാതെയിരിക്കുക
സൈറ്റിൽ കയറി കഥകൾ വായിക്കേം ചെയ്യും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവരാതം എന്ന് പറയാൻ ചെയ്യും
അങ്ങയുടെ നിലവാരം അപലപനീയം തന്നെ
നമ്മൾ മനുഷ്യരല്ലേ ബ്രോ… എന്തിനാണ് അങ്ങിനെ ഒക്കെ ചിന്തിക്കുന്നത്… ഇതൊക്കെ എല്ലാവരും പറയുന്ന വാക്കുകൾ അല്ലേ… നമ്മൾ സ്ഥിരം കേൾക്കുന്നതും ആണ്… മോശം ചീത്ത ഒക്കെ ആണെന്ന് നമ്മൾ വരുത്തി തീർത്തതല്ലേ…. അതും അക്ഷരങ്ങൾ ചേർത്ത വാക്കുകൾ തന്നെ ആണ്… വികാരം ചിലപ്പോ വെറെ ആയിരിക്കാം…
Bro ithupolulla nalla addict aya stories undo…parayamo…enk onn undayirunnu leo yude praayam…aakop nirtthi poi ippo 😫