പോവുന്നതിനിടക്ക് കരഞ്ഞു കലങ്ങിയ കണ്ണും തുടച്ച് ആരതി എന്നെയൊന്ന് നോക്കാനും മറന്നില്ല…! പക്ഷെ എനിക്കവളെ ഊക്കി മതിയായിട്ടില്ലായിരുന്നു…! ഞാൻ യദുവിനേം വിളിച്ചോണ്ട് അവർക്ക് പിന്നാലെ നടന്നു…! കോളേജിലെ വേറേം പിള്ളാര് ഇനിയെന്താ ഉണ്ടാവാൻ പോണെന്നറിയാൻ വേണ്ടി കൂടെയായി വരുന്നുണ്ട്…! ക്ലാസ്സിലേക്ക് കേറിയ ആരതിടെ അടുത്തേക്ക് ഞാൻ വീണ്ടും ചെന്നു…!
“” ഇതെന്തൊരു പോക്കാ ആരു ചേച്ചി…? ദേ നോക്ക്, ഞങ്ങളെല്ലാവരും നിന്റെ മോഡലിംഗിന്റെ രഹസ്യം അറിയാൻ വേണ്ടി കാത്ത് നിക്കുമ്പോ നീയിങ്ങനെ വയറ്റീന്ന് പോണപോലെ പോയ എങ്ങനെ ശെരിയാവും…?”” ഒരു ആരാധകൻ എന്നപോലെ അവളുടെ മുന്നിൽ ചെന്ന് നിന്ന എന്റെ ചോദ്യം കേട്ട് അവളുടെ മുഖമൊന്ന് ചുളിഞ്ഞു…! ശേഷം കൈയിൽ ചുരുട്ടിപിടിച്ചിരുന്ന വാഴയിലയിൽ പൊതിഞ്ഞ ചന്തനകുറി എന്റെ നേർക്ക് എറിഞ്ഞ് എന്നെ പല്ലുകടിച്ചു നോക്കി…! അപ്പൊ രാവിലെ അമ്പലത്തിലൊക്കെ പോയിട്ടുള്ള വരവാണ്…! ഞാൻ നിലത്ത് വീണ ആ വാഴയിലയിൽ പൊതിഞ്ഞ ചന്ദനം കയ്യിലെടുത്തു…! എന്നിട്ട് അതൊരു മൈക്‌പോലെ പിടിച്ചു,
“”ഈ മോഡലിംഗ് നിന്റെ രക്തത്തിൽ ഒള്ളതാണോ ആരു ചേച്ചി…? അതോ കൊല്ലങ്ങളായിട്ടുള്ള പരിശീലനത്തിനോടുവിൽ കൈവരിച്ചതോ…!? “” ആരാധകനിൽ നിന്നും ഒരു അവതാരകനായി മാറിയ എന്റെ വായിൽ നിന്നും അവരാതം മാത്രം വരുന്നത് കണ്ട ആദർശ് പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് കേറി നിന്നു, നീയെവടന്ന് വന്നു മരഭൂതമേ…!? അതിന് പിന്നാലെ ഹരിയും വിച്ചൂവും കൂടി വന്ന് എന്നെ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…!
🔥🔥🔥🔥♥️
Part 8 submit ചെയ്തിട്ടുണ്ട് ഇനി അതൊന്ന് വന്ന് കിട്ടിയാൽ മതി 😁🤩
Sathyamanoo… Parayunnee….🥲🥲🥲
Yes within 2 days varumayrkkum
Is it true 🥺
നാളെ വരും എന്ന് വിശ്വസിക്കുന്നു മൂഞ്ഞിക്കരുത് plz 🥺😔
Ee week engilum varumo
Guys നിങ്ങൾക്ക് അറിയാവുന്ന ഇതുപോലുള്ള ലൗ after marriage കഥകൾ ഉണ്ടെങ്കിൽ പറഞ്ഞ് തരണേ…താഴെ പറഞ്ഞ കഥകൾ കൊരെ വായിച്ചു…പലതും കിട്ടുന്നില്ല… നിങ്ങള്ക്ക് അറിയുന്നത് ഒന്ന് പറഞ്ഞ് തായോ
Previous comment section nokk
Kure onnum ee sitil kittunilla
ഒരുപാട് നല്ല കഥകൾ ഇതിലില്ല ഇപ്പൊ എവിടെ മാഞ്ഞുപ്പോയോയെന്തോ 😑
Enthaayi bro.. vallathum nadakko?
ഇ ആഴ്ച അണ്ടി വരും എന്നാണോ കേട്ടത്
Bakki evdra
ഈ ആഴ്ച്ച കഥ വരൂന്നൊരു കരകമ്പികേട്ടു 🥲🥲🥲
Dey dey
നല്ലതാടാ ഉവ്വേ വിശ്വസിക്കുന്നോരെതന്നെ മൂഞ്ചിക്കണം 😑😹
Onn ayakk broo
🤔🤔🤔🤔🤔 ഞാനും കേട്ടു സത്യമാണോ🤔🤔🤔🤔🤔
ഉറപ്പിക്കാവോ CI സാറേ 😊😊
Nallathada mone🤣🤣🤣
,🤣🤣🤣🥲
പറ്റിക്കാനിണെങ്കിലും…. ഇങ്ങനെ പറ്റിക്കല്ലേ ന്റെ അഭികുട്ടാ….🥲🥲🥲🥲
നാളെ എങ്കിലും ഇടണേ ബ്രോ
ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞിട്ട് അവസാനം പറ്റിച്ചാൽ നിൻ്റെ ചുണ്ണിയിൽ കടന്നൽ കുത്തും 😤😤
Wait ചെയ്തു മടുത്തു ബ്രോ🥲🤌🏻, സങ്കടം ഉണ്ട് ഇത്രേം നല്ലൊരു കഥ തീർത്തും വഴിക്കാൻ പറ്റാത്തതിൽ 🙂
ഈ ഞായർ എങ്കിലും കാണോ മച്ചാനെ😂
അല്ല ചെങ്ങായ് ഇങ്ങക്ക് തരാൻ പറ്റുന്ന ഡേറ്റ് പറ. എന്നാ കുഴപ്പമില്ലല്ലോ ദിവസവും രണ്ട് നേരവും വന്ന് നോക്കേണ്ടതില്ലലോ നാളെ തരാം മറ്റന്നാള് തരാം എന്ന് പറയേണ്ട
Comment ellam moderationil pokuva
എന്തുപറ്റി ബ്രോ? എന്തേലും കുഴപ്പം ഉണ്ടോ ? കുറച്ചു ആഴ്ചകൾ ആയാലോ ബ്രോ പുതിയ ഭാഗം ഉടനെ പബ്ലിഷ് ചെയ്യുമെന്ന് പറയുന്നു… ബ്രോ തന്നെ 3 പ്രാവശ്യം തീയതി പറഞ്ഞു എന്നിട്ടും പബ്ലിഷ് ചെയ്തില്ല… എന്തേലും കുഴപ്പം ഉണ്ടോ? ദയവു ചെയ്തു ഈ പ്രിയപ്പെട്ട വായനകരെ വിഷമിപ്പിക്കല്ലേ… അതുപോലെ ഈ കഥ മുഴുവനായും പൂർത്തിയാക്കണം… പെട്ടെന്ന് നിറുത്തി കളയുകയോ അല്ലേൽ വലിച്ചു നീട്ടി നശിപ്പിക്കുകയോ ചെയ്യരുത് . നല്ല രീതിയിൽ അവസാനിപ്പിക്കുക.
എന്താ മച്ചാനെ ബാക്കി ഇല്ലേ ഒരു മാസം ആയി നോക്കി നോക്കി ഇരിക്കുന്നു വരില്ലെങ്കിൽ ഞാൻ നിർത്തി എന്നു പറഞ്ഞു പോടെ മൈരാ
ബ്രോ എന്ന് വരും അടുത്ത പാർട്ട്?
ഞായറും കഴിഞ്ഞു തിങ്കളും കഴിയാൻ പോകുന്നു ഇനിയും ബാക്കി പാർട്ട് മാത്രം വന്നില്ല
കുറച്ചു കഥകൾ അങ്ങനെയാണ് പാതിവഴിയിൽ നിർത്തി പോകും ഇതും ആ കാറ്റഗറിയിൽ ഉൾപ്പെടുത്താം അല്ലേ ഇത്ര വെയിറ്റിംഗ് സാധാരണ ആവാറില്ല ഇത് ഒരുപാട് ആയി, ഇപ്പോൾ ഇതിൽ നല്ല കഥകൾ എന്നു പറയാൻ ഒന്ന് ഇതും രണ്ട് നീലക്കൊടുവേലിയും ആണ് ഉള്ളത് നീലക്കൊടുവേലി ഇപ്പോഴും കണ്ടിന്യൂ ആയി പോകുന്നുണ്ട് ഇതാണിപ്പോൾ ഒരുപാട് കാലമായി സ്റ്റോപ്പ് ആണ്
വെറുതെ ഇന്ന് വരും നാളെ വരും !!
ഉറപ്പ് ഇല്ലേൽ പറയല്ലേ ബ്രോ .. നെഗറ്റീവ് പറയുവാണെന്നു വെക്കേണ്ട ഒരു വട്ടം ആണേൽ കുഴപ്പം ഇല്ല ഇതിപ്പോ കുറച്ചായി ഇന്ന് നാളെ അങ്ങനെ തുടങ്ങീട്ട്.
NB : ബാക്കി നോക്കി ഇരുന്ന് കിട്ടാണ്ട് ആവുമ്പോൾ ഉള്ള ഒരു എളിയ വായനക്കാരന്റെ രോദനം 😡😪
കാര്യം 💯, തിരക്കിനിടയിലും സൈറ്റിൽ വന്നോ എന്ന് നോക്കുവാണ് ഇത് പ്രതീക്ഷിച്ച് .അടുത്ത പാർട്ട് ഇല്ലാന്ന് എങ്കിലും പറഞ്ഞാൽ ആ പ്രതീക്ഷ ഒഴിവാക്കാമായിരുന്ന് 🙂
അമ്പനെ അതൊന്ന് ഇറക്കി വിട് 🥲
Broo, eagerly waiting
Next Sunday enn mathram parayalle
ബാക്കി ഇല്ലെങ്കിൽ പറഞ്ഞിട്ട് പോടാ വെറുതെ നോക്കി ഇരിക്കണ്ടല്ലോ
Update എങ്കിലും താ ബ്രോ
Eppol verum
എന്നെ പോലെ എത്ര എത്ര പേർ ഈ കഥയുടെ ബാക്കിക്കു വേണ്ടി wait ചെയ്യുന്നു.
🥹
ഇതു ഇനി വരില്ല അടുത്ത വ്യാഴം വന്നു പറയും ഇ ഞായറാഴ്ച ഉറപ്പായും ഇടുമെന്ന് ഇല്ലങ്കിൽ നോക്കിക്കോ നിങ്ങൾ
Njn🔥🔥🔥🔥🔥
Daily 2 തവണ വന്ന് റിലീസ് ആയോന്ന് നോക്കുന്ന ലെ njngal : 🙂🤌🏻
Bro, story edu, daily ithu thappi madithuu
Innu varuvo
ഇന്ന് ഞായർ അല്ലെ കണ്ടില്ല ബാക്കി