ആരതി കല്യാണം 7 [അഭിമന്യു] 4307

ആരതി കല്യാണം 7

Aarathi Kallyanam Part 7 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

നമസ്കാരം ❤️❤️❤️ ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകുന്നത്…! ക്ഷെമിക്കണം…! എന്തായാലും ഞാനീ കഥ മുഴുവനാക്കും…! നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം…! അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും…!

 

Anyways like ❤️ and comment 🙂🙂


പതിയെ കോളേജിൽ എല്ലാവരും എത്തി തുടങ്ങി…! ഞാൻ ആരതിക്കായി ഒരുക്കിയ പണി നല്ല രീതിയിൽ തന്നെ കേറി കൊളുത്തിട്ടുണ്ട്…! ഞാനീ പണികൊടുക്കുന്ന കാര്യം ഞങ്ങടെ കൂട്ടത്തിൽ വിച്ചൂവിനും യദുവിനും മാത്രേ അറിയൂ…! അതിൽ യദുവെനിക്ക് ഫുൾ സപ്പോർട്ടായി കൂടെനിന്നപ്പോ വിച്ചുവെന്നേ ഇതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു…!

 

 

 

ഒരു ഗോൾഡൻ ഡിസൈനോട് കൂടിയ എമറാൾഡ് ഗ്രീൻ ചുരിദാറും അതിനോട് ചേരുന്ന ഷാളും നെറ്റിയോലൊരു ചന്ദനകുറിയും ഇട്ടോണ്ട് കോളേജിന്റെ നോട്ടീസ് ബോർഡിന് മുന്നിൽ കൂടി നിന്ന ആളുകളെ തള്ളി മാറ്റി കേറി വന്ന ആരതി കാണുന്നത് അന്ന് ഞാൻ അവള്ടെ അമ്മേടെ ഫോണിൽ നിന്നും ചാമ്പിയ ഫോട്ടോസായിരുന്നു…! ഇതിലും കൂടുതൽ എവടന്നേലും കിട്ടോന്ന് അറിയാൻ വേണ്ടി ഞാനവളുടെ എഫ് ബി അക്കൗണ്ട് ചെകഞ്ഞു നോക്കിയെങ്കിലും അവളതൊക്കെ പണ്ടേക്ക് പണ്ടേ ഡിലീറ്റ് ആക്കിയിരുന്നു…! അത് കണ്ട ആരതി ഞെട്ടി തരിച്ച് നിന്നുപോയി…!

നോട്ടീസ് ബോർഡിൽ നിറഞ്ഞു നിന്ന അവളുടെ മൂഞ്ചിയ ഫോട്ടോസ് കണ്ട് എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു…! ചിലർ അതിലെഴുതിയ ഡയലോഗ് കൂടി വിളിച്ചുപറഞ്ഞതോടെ അവള്ടെ കണ്ണുനിറയാൻ തുടങ്ങി…! കോളേജിലെ റാണിയായി വിലസിയിരുന്ന ആരതിക്ക് അതൊരു അടിയായിരുന്നു…! ചുറ്റിലും നിന്ന് ഉയർന്ന കളിയാക്കലും കുക്കിവിളിയും സഹിക്കാൻ പറ്റാതെ വായും പൊത്തി തിരിച്ച് നടക്കാൻ നിന്ന അരതീടെ മുന്നിലേക്ക് ഞാനൊരു വിലങ്ങു തടിയായി കേറി നിന്നു…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

234 Comments

Add a Comment
  1. സൂര്യ പുത്രൻ

    Nice nannayirinnu

  2. Machane powli oru rekshayum illa ..pwoli sadhanam.. continue, continue..

    Adutha parttinaayi waiting aanu..full support..

  3. Broo page korch koottiyitt idoo

  4. Macha Next part kayiyunnathum pettann aykotte

  5. Yeda mone ithaan story, Ingane avanam story
    Much awaited for next part

  6. ഫ്ലാഷ് ബാക്ക് വേഗം തീരേണ്ടായിരുന്നു
    ഫ്ലാഷ് വായിക്കാനും രസമുണ്ട്

  7. അടുത്ത ഭാഗം വേഗം ❤️

  8. Dark Knight മൈക്കിളാശാൻ

    ആ ആദർശിനിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ?

  9. ഈ പാർട്ടും പൊളിച്ചു 😎😎😎😎😎🔥🔥🔥🔥

    നീ തകർത്തു 😎t

  10. അഭിക്ക് നല്ലൊരു പണി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    1. ലോക്കി

      കൊടുത്താൽ മാത്രം പൊയ്‌രാല്ലോ തിരിച്ചും കിട്ടണ്ടേ

  11. Pwoli machu…

  12. ഉഫ്…. സീൻ…. വെറെ മൂഡ്…. അടുത്തത് പേജ് കൂട്ടി എഴുതാമോ..? സ്നേഹം മാത്രം 🥰😍

  13. യടാ മോനെ
    എന്താഇപ്പോൾ ഇത്. സംഭവം കലക്കി ഇനി ഉള്ള ഭാഗങ്ങൾ ചുരുക്കി 2.3 പാർട്ട്‌ ആക്കി. അവസാനിപ്പിക്കരുത് ഒരുപാട് മുന്പോട്ട് പോകണം. അത്രക് ഇഷ്ടം ആയി ഓരോ ഭാഗവും. ഇനി ഉള്ളതും ഇതിലും നന്നാക്കി കൊണ്ട് വരണം വീണ്ടും കാണാം. കഴിയുന്നതും വേഗത്തിൽ

  14. So far so good. പേജിന്റെ എണ്ണം കൂട്ടിയിരുന്നേൽ വായനക്കാർക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു അടുത്ത പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടാൻ ശ്രദ്ധിക്കണേ ❤️

  15. അയ്യോ അയ്യോ കഥ കഴിഞ്ഞല്ലോ 😭 ഇനി അടുത്ത പാർട്ട്‌ എന്നാ വരാ 😭😭

    1. Ijj oru mothal aanu, urangan poya enne pidichiruthii motham vaayipich, bro. Vech thamasipikkalle next episode pettannonn irakki koode,

  16. അടുത്ത ഭാഗം വേഗം തരോ 😕

  17. നന്നായി

  18. ഇനി present ലൈഫിലേക്ക് വരുമ്പോൾ
    കഥ ഇതിലും നന്നാവട്ടെ…… അടുത്ത part വേഗം തരു ബ്രോwww..🔥 waiting ആണ്.💥❤️

  19. Kollam bro pwolichu…

    Next part vegam thanne kittumenn pratheekshikkunnu….

  20. Bro happy ending theranaa

  21. കുഞ്ഞുണ്ണി

    കൊള്ളാം ബ്രോ അടിപൊളി

  22. കുഞ്ഞുണ്ണി

    കാത്തിരുന്നു മടുത്തപ്പോൾ അവസാനം വന്നല്ലോ

  23. റോക്കി

    സിഗരറ്റ്, ഹാൻസ്,വെള്ളമടി ഇങ്ങനെ ഒരു അഡിക്ഷനും ഇല്ലാതെ ഇന്നേ ഇജു അന്റെ കഥയുടെ അടിക്‌ഷൻ ആക്കി കളഞ്ഞു😔

    1. അഭിമന്യു

      അമ്മയാണ് സത്യം ഇടെടാ, നീയെന്നെ ഊക്കണതല്ലേ 😅😅

      1. റോക്കി

        അന്നേ ഞമ്മള് ഊക്കുമോ മുത്തേ, എനിക്ക് ഈ സൈറ്റിലെ ലൗ സ്റ്റോറി മാത്രമേ വായ്ക്കാർ ഒള്ളു.
        ഞാൻ ഇടക്ക് ഇടക്ക് വന്നു നോക്കുm അന്റെ കഥ വന്നുക്കുണോ എന്ന് 😍.

        പിന്നെ അന്റെ മലപ്പുറം ഭാഷയും. എന്റെ കൂട്ടുകാരൻ ഇന്നോട് നേരിട്ടു കഥ പറയുന്ന ഫീൽ ആണ് 😍😍😍😍

        പ്രേതിലിബി എന്നാ സൈറ്റലെ അധിക സ്റ്റോറികളും പെണ്ണുങ്ങൾ എഴുതുന്നത് കൊണ്ട്
        ഒരു റിയാലിറ്റി ഫീൽ ചെയ്യൽ ഇല്ല

        1. അഭിമന്യു

          അളിയ സത്യം… അവരടെ cringe ഡയലോഗ് ഒക്കെ വായിക്കുമ്പോ എന്തോപോലെ 😅😅

    2. But ntho ethraoke vayichitt ntho abhii oru villiane pole thonan athroke parajallum aval oru penn alle kuree over ayyii poyii bhakki varatte enit parayam. Njn nthe abhiprayam parajrn ollu

Leave a Reply to Vinu Cancel reply

Your email address will not be published. Required fields are marked *