ആരതി കല്യാണം 7 [അഭിമന്യു] 4283

ആരതി കല്യാണം 7

Aarathi Kallyanam Part 7 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

നമസ്കാരം ❤️❤️❤️ ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകുന്നത്…! ക്ഷെമിക്കണം…! എന്തായാലും ഞാനീ കഥ മുഴുവനാക്കും…! നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം…! അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും…!

 

Anyways like ❤️ and comment 🙂🙂


പതിയെ കോളേജിൽ എല്ലാവരും എത്തി തുടങ്ങി…! ഞാൻ ആരതിക്കായി ഒരുക്കിയ പണി നല്ല രീതിയിൽ തന്നെ കേറി കൊളുത്തിട്ടുണ്ട്…! ഞാനീ പണികൊടുക്കുന്ന കാര്യം ഞങ്ങടെ കൂട്ടത്തിൽ വിച്ചൂവിനും യദുവിനും മാത്രേ അറിയൂ…! അതിൽ യദുവെനിക്ക് ഫുൾ സപ്പോർട്ടായി കൂടെനിന്നപ്പോ വിച്ചുവെന്നേ ഇതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു…!

 

 

 

ഒരു ഗോൾഡൻ ഡിസൈനോട് കൂടിയ എമറാൾഡ് ഗ്രീൻ ചുരിദാറും അതിനോട് ചേരുന്ന ഷാളും നെറ്റിയോലൊരു ചന്ദനകുറിയും ഇട്ടോണ്ട് കോളേജിന്റെ നോട്ടീസ് ബോർഡിന് മുന്നിൽ കൂടി നിന്ന ആളുകളെ തള്ളി മാറ്റി കേറി വന്ന ആരതി കാണുന്നത് അന്ന് ഞാൻ അവള്ടെ അമ്മേടെ ഫോണിൽ നിന്നും ചാമ്പിയ ഫോട്ടോസായിരുന്നു…! ഇതിലും കൂടുതൽ എവടന്നേലും കിട്ടോന്ന് അറിയാൻ വേണ്ടി ഞാനവളുടെ എഫ് ബി അക്കൗണ്ട് ചെകഞ്ഞു നോക്കിയെങ്കിലും അവളതൊക്കെ പണ്ടേക്ക് പണ്ടേ ഡിലീറ്റ് ആക്കിയിരുന്നു…! അത് കണ്ട ആരതി ഞെട്ടി തരിച്ച് നിന്നുപോയി…!

നോട്ടീസ് ബോർഡിൽ നിറഞ്ഞു നിന്ന അവളുടെ മൂഞ്ചിയ ഫോട്ടോസ് കണ്ട് എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു…! ചിലർ അതിലെഴുതിയ ഡയലോഗ് കൂടി വിളിച്ചുപറഞ്ഞതോടെ അവള്ടെ കണ്ണുനിറയാൻ തുടങ്ങി…! കോളേജിലെ റാണിയായി വിലസിയിരുന്ന ആരതിക്ക് അതൊരു അടിയായിരുന്നു…! ചുറ്റിലും നിന്ന് ഉയർന്ന കളിയാക്കലും കുക്കിവിളിയും സഹിക്കാൻ പറ്റാതെ വായും പൊത്തി തിരിച്ച് നടക്കാൻ നിന്ന അരതീടെ മുന്നിലേക്ക് ഞാനൊരു വിലങ്ങു തടിയായി കേറി നിന്നു…!

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

234 Comments

Add a Comment
  1. One month ayee … Ee pullikaran bakki ullavare pole paranj pattikuvananu thonunu..
    😢😢😢

  2. മൈരു…
    വല്ലതും നടുക്കുമോടെ… കൊറേ അയല്ലോ ലോട്ടറിക്കരെ പോലെ നാളെ…നാളെ…എന്ന് പറയുന്നു 😑🙂

    1. 😹 Late aavumen paranj bro enthayalum ittitt povillan thonnu 😅

  3. Bro എവിടാ

    1. Next sunday

      1. Noo, this today aan paranjhe

  4. അഭിമന്യു

    ഈ ഞായറാഴ്ച്ച മാക്സിമം തരാം…! വർക്ക്‌ പ്രഷർ ഒരുപാടുള്ളോണ്ട ലാഗ് ആവുന്നത്…! കൊറേ കമന്റ്‌ ഞാൻ മുന്നേ ഇടാൻ ശ്രേമിച്ചിരുന്നു, മോഡറേഷൻ എന്ന് കാണിച്ചതല്ലാതെ ഒന്നും പോസ്റ്റ്‌ ആയത് കണ്ടില്ല…!

    ആരും ഞാൻ ചത്തൂന്നൊന്നും പറയാഞ്ഞത് ഭാഗ്യം… 😌😌🥲

    1. Thnx for the update മച്ചാ

    2. ഉള്ളത് എങ്കിലും അപ്പ്ലോഡ് ചെയ് സഹോദര

    3. 😁😁😁😁😁😁😁😁 നീ വന്നല്ലോ അതു മതി we are waiting 😎😎😎😎😎😎😎

    4. Jeevanode undenn maathram arinjaal mathi…. 💓💓🥰🥰

    5. Update തന്നതിന് നന്ദി ♥️

    6. നാളെയാണ് ഞായർ നാളെ എങ്കിലും തരണേ

    7. Brooo. Innengilum

    8. Bro udeshichath Sunday ittu kazhinjal Monday publish akukayullu ennayirikkum….

    9. പറ്റിച്ചൂ…. എന്ന് പറയാൻ താൽപര്യമില്ല….

      വരും എന്ന് വിശ്വസിക്കാമോ….🫤🫤🫤

  5. കലിപ്പൻ

    ബാക്കി വേഗം താടാ 😡😂

    1. കലിപ്പാ കലിപ്പ് ആകാതെ 😄

      1. കലിപ്പൻ

        😂

  6. മച്ചാനെ ഒരു റിപ്ലൈ തരാമോ… ഇവിടെ ഉണ്ടെന്ന് മാത്രം അറിഞ്ഞാൽ മതി….💓💓💓💓

  7. Sahodaraaaa♥️

  8. Bro oeu eply tha

  9. Pettann var bro…. Snehathode thanneyanu parayunne please….

  10. ഈ ആഴ്ചയിൽ ഇട്ടാലും മതി പക്ഷെ പേജ് കൂട്ടിയിടണേ 🙂

  11. What happened bro

  12. Luffy bro page kootti idane

  13. Bro date ayeee aveda bki

  14. Meenakshi kalyanam 😌

    1. 😭😭😭😭😭😭

  15. 3 weeks kazhinj varum enn paranjitt….
    3 weeks kazhinjallo…. Enth Patti broo…..

  16. Sunday kazhinju Monday aaayi kandillaa ethuvare അടുത്ത section

  17. Broo waiting 🙂❤️

  18. എന്താപറ്റിയാ? അടുത്തഭാഗം എന്നാ

  19. ഉണ്ണിയേട്ടൻ

    Bro എന്തായി സബ്‌മിറ്റ് ചെയ്തോ

  20. എനിയെന്ന് 🙂…?, still didn’t lost the trust bro 🥹♥️

  21. Inn ini kaanumo

  22. Next part epola

    1. എന്തോപറ്റിയിട്ടുണ്ട് 🤔

  23. അടുത്തത് എന്ന് വരും

  24. ബ്രോ ഇന്ന് ഉണ്ടാവുമോ…? പ്രതീക്ഷിച്ചോട്ടെ?
    അരോയുടെ വിടവ് നിങ്ങള് നികത്തും എന്ന് ഞാൻ വിശ്വസിക്കുന്നു… മാത്രമല്ല ഈ കഥ എല്ലാവരുടെയും all time favourite ആകും എന്ന് ഞാൻ പറയുന്നു….
    സ്നേഹം മാത്രം

  25. ഇതുപോലെ chechi or teacher love stories suggest cheyyamao

        1. Chechi love stories
          1)രതിശലഭം(സാഗർ കോട്ടപ്പുറം)
          5 parts
          1-രതി ശലഭങ്ങൾ
          2-പറയാതിരുന്നത്
          3-മഞ്ജുസും കവിനും
          4-ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
          5-ലവ് ആൻഡ് ലൈഫ്
          2)കണ്ണന്റെ അനുപമ(കണ്ണൻ)
          3)മിഴി(രാമൻ)
          4)അല്ലിച്ചേച്ചി(കൊമ്പൻ)
          5)തണൽ(JK)
          6)പുലിവാൽ കല്യാണം(Hyder Marakkar)
          7)ദൂരെ ഒരാൾ(വേടൻ)
          8)ഏട്ടത്തി(achillies)
          9)അഞ്ചന ചേച്ചി(cyril)
          10)ഞാനും എന്റെ ചേച്ചിമാരും(രാമൻ)
          11)പ്രണയമാന്താരം(പ്രണയത്തിന്റെ രാജകുമാരൻ)-almost in a good end
          12)ചിന്നു കുട്ടി(കുറുമ്പൻ)
          13)ഒളിച്ചോട്ടം(KAVIN P.S)-almost in a good end
          14)താരച്ചേച്ചി(കൊമ്പൻ)
          15)ലക്ഷ്മി(maathu)-almost in an end
          16)ജോമോന്റെ ചേച്ചി(ജോമോൻ)
          17)അരളിപ്പൂന്തേൻ(Wanderlust)
          18)ടീച്ചർ എന്റെ രാജകുമാരി(kamukan)
          Kadhakal.Com
          19)ദീപങ്ങൾ സാക്ഷി(king liar)
          20)എന്റെ ചേച്ചിപ്പെണ്ണ്(wolverine)-not completed and have 10 parts
          എനിക്ക് അറിയാവുന്നതൊക്കെ ഞാൻ ഇട്ടിട്ടുണ്ട് ഇനി നിങ്ങൾ പറ 😁

          1. സോറി ഒരെണ്ണം വിട്ടുപോയി
            ‘പൂവും പൂന്തേനും'(Devil with a heart)
            നൈസാണ് വായിച്ചുനോക്ക് ❤️

          2. Bro ദീപങ്ങൾ സാക്ഷി കിട്ടുന്നില്ല

          3. Kadhal . comil nokk bro

          4. ചിന്നു കുട്ടി ഈ sitil indo?

          5. Und

          6. Bro എൻ്റെ docterotty കഥ evde കിട്ടും എത്ര നോക്കിയിട്ടും അത് കിട്ടുന്നു ഇല്ല bro ഒന്ന് help cheyamo pls

          7. അർജുൻ ആ സ്റ്റോറിയായിട്ട് തിരിച്ചുവന്നു ഇനി ഇതിൽ വരും ഡോക്ടറൂട്ടി

  26. നല്ല ലൗ അഫ്റ്റ്റർ marriage കഥകൾ അരിയുന്നവർ ഉണ്ടോ

    1. നവവധു,
      കണ്ണൻ്റെ അനുപമ,
      അനുപല്ലവി,
      ദേവരാഗം
      മൃദുല ടീച്ചർ
      നവവധു രണ്ടാം വരവ്
      കണ്ണൻ്റെ അനുപമ
      എൻ്റെ ജീവിതം
      അനന്ദഭദ്രം
      അനുപല്ലവി
      കൈകുടന്ന നിലാവ്
      വർഷേച്ചി
      ഗൗരിനാധം
      ഓണകല്യാണം
      ഫ്രണ്ട്ഷിപ്പ്
      മീര ടീച്ചർ
      കാലം കരുതി വെച്ച പ്രണയം
      കലിപ്പൻ്റെ കാന്താരി…(ബാലൻസ് stories by വിച്ചു )
      ആലത്തൂരിലെ നക്ഷത്രപൂക്കൾ
      പ്രാണസഖി
      വേനൽ മഴ
      ശിവപാർവതി
      അരുന്ധതി
      ഒരു പനുനീർ പൂവ്
      ദുർഗ്ഗ
      വൈഗ
      വൈദ്ദേഹി
      ഒരു പ്രണയ കഥ
      കിനാവ് പോലെ
      എട്ടത്തിയമ്മ ബൈ (അച്ചുരജ്),(നിതിൻ ബാബു),(എംകെ…)
      മയൂരി
      കസ്തൂരി എൻ്റെ ഏട്ടത്തി
      ജോസൂട്ടി
      എൻ്റെ നിലാപക്ഷി
      എൻ്റെ കൃഷ്ണ
      ദീപങ്ങൾ സാക്ഷി
      ശിവധം
      താഴ്വാരത്തിലെ പനുനീർപൂക്കൾ
      യക്ഷിയെ പ്രണയിച്ചവൻ
      എന്നെന്നും കണ്ണെട്ടൻ്റെ
      പ്രേമം
      യുഗം
      An angelic beauty
      പല്ലുവേദന തന്ന ജീവിതം
      അവൽ ഹൃദയ
      സീതയെ തേടി
      അനുരാഗ പുഷ്പങ്ങൾ
      ഭാഗ്യ ദേവത
      മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ) not completed 2017
      നക്ഷത്രക്കണ്ണുള്ള രാജകുമാരി [Ne-Na]not completed2021

      Ethil undakum ellam best storys ann
      “My choice “

      1. Wow… ഇതിലെ 80% കഥകളും ഞാന് വായിച്ചതാണ്… പുതിയത് തപ്പി നടക്കുമ്പോൾ ആണ് ഈ കമൻ്റ്.. thanks bro

      2. Thanks Monu

      3. Epic item marannu nee… ഡോക്ടറൂട്ടി

        1. Bro ee kadha evde കിട്ടും എത്ര search ചെയ്തിട്ടും ഇത് കിട്ടുന്നു ഇല്ല 🥲

  27. നാളെ കാണുവായിരിക്കുമല്ലേ 😛

    1. ബ്രോ ഇതുപോലെ ഉള്ള stories നല്ലത് അറിയൂ ലൗ after ammriage

      1. കഴിഞ്ഞ പേജിലെ കമൻ്റ്സ് നോക്കൂ

        1. krishnaveni writer ആരാണ്.

  28. അടുത്തത് എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *