ആരതി കല്യാണം 9 [അഭിമന്യു] 1767

 

 

“” മിണ്ടിപോവരുത് നീ…! പെണ്ണിനെ തല്ലി ആണത്തം കാണിക്കാൻ നിക്കണൊരു പെഴച്ച ജന്മം…! “” ദേഷ്യംകൊണ്ട് വിറച്ച അമ്മ എനിക്ക് നേരെ ചീറി…! അമ്മേടെ വാക്കുകൾക്ക് എന്നെ കീറി വലിക്കാനുള്ള മൂർച്ചയുണ്ടായിരുന്നു…! എന്റെ അവസ്ഥകണ്ട് അജയ്യും ശരത്തേട്ടനും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിക്കുന്നുണ്ട്…! അതെ സമയം അറിയാതെ എന്റെ ശ്രെദ്ധ ആരതിയിലേക്ക് പോയി…! അത് മനസ്സിലാക്കിയ അവള്ടെ ചുണ്ടിൽ തേങ്ങലിനിടക്ക് ഒരു പുച്ഛച്ചിരി മിന്നായം പോലെ മിന്നിമാഞ്ഞു…!

 

 

“” നിക്കുന്നത് കണ്ടില്ലേ ഒരു നാണോമില്ലാണ്ട്…! ഏത് നേരത്താണാവോ ഭഗവാനെ ഈ നാശംപിടിച്ചവനെകൊണ്ട് ഈ കൊച്ചിനെ കെട്ടിക്കാൻ തോന്നിയെ…! “” നെഞ്ചിൽ കൈവച്ച് മുകളിലേക്ക് നോക്കി അമ്മയത് പറഞ്ഞുനിർത്തിയ ആ നിമിഷം എന്റെ റിലേ തെറ്റി…!

 

“” ഞാൻ പറഞ്ഞോ തള്ളേ നിങ്ങളോടെന്നെ കെട്ടിക്കാൻ…? ഏഹ്…? “” നിയന്ത്രണം നഷ്ടപെട്ടപോലെ ഞാൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചു…! ആരും പ്രതീക്ഷിക്കാതെയുള്ള എന്റെ പ്രതീകരണം ഹാളിലെമ്പാടും നിശബ്ദത നിറച്ചു…! ശേഷം,

 

 

“” നിങ്ങളോടൊക്കെ ഞാൻ കെഞ്ചി പറഞ്ഞതല്ലേ എനിക്കിവളെ കെട്ടാൻ താല്പര്യല്ല്യാന്ന്…! ഞാൻ നിങ്ങടെ കാല് പിടിച്ചതല്ലേ…! എന്നിട്ടും നിങ്ങള് കേട്ടോ…? “” ഞാൻ പറയുന്നതെല്ലാം കേട്ട് അമ്മ തരിച്ച് നിന്നു…! മുഖത്തെ ചോരയെല്ലാം വറ്റി ഒരേ നിൽപ്പ് നിന്ന അവരെ ഞാൻ ഒരു ദയയുമില്ലാതെ നോക്കി…! അപ്പോഴത്തെ എന്റെ മനസ്സികാവസ്ഥയിൽ കൂടെയുണ്ടായിരുന്നവരടെയൊന്നും പ്രേത്യേകിച്ച് ആരതിയുടെയൊന്നും ഭാവമെന്താണെന്നെനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, ഞാൻ അതിന് ശ്രേമിച്ചില്ലെന്നതാണ് സത്യം…! ദേഷ്യത്തിന്റെ ആളവൊരു തരിപൊലും കുറയാതെവന്നതോടെ ഞാനവർക്ക് നേരെ വിരലുചൂണ്ടി,

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

115 Comments

Add a Comment
  1. ✖‿✖•രാവണൻ

    🔥🔥🔥♥️

  2. 2 Weeks aayitto Bro, Waiting aanea

  3. Kollam bro… Pettann or next month varum enn vishwasikkunnu

  4. Abhimanyu bro ee story pratilipi or kadhakal.com l undo
    Undankl ssame ano different ano

  5. Kure naal koodiya site’il keriyath. Aadyame vaayichath bro’de story aanu, 9 part’um orumich irunn vaayichu nalla adipoli story😍
    Eagerly Waiting for next part❤️

  6. Oru week kazhinju oru update m illallo monea evdeyanu, Stiram aayitt release cheyyan pattunnillel nirthi podeii

    1. അഭിമന്യു

      ഇരുപത്തിനാല് മണിക്കൂറും എഴുതികൊണ്ടിരിക്കാൻ ഞാൻ ഇവടെ ചൊറിയുംക്കുത്തി ഇരിക്കല്ല…! നിനക്ക് സൗകര്യം ഉണ്ടെങ്കി വായിച്ചാമതി…!

      1. Negative comments kaaryakkanda bro❤️

  7. Bro Next parts upload cheyyoo Please

    1. അഭിമന്യു

      കുറച്ചുകൂടി ടൈം താ ബ്രോ…! Around 10 days, അതിന്റുള്ളിൽ തരാം…! ❤️

  8. Bro Evde next parts

  9. nalla story aaneda ne late aakki episodes release cheythonda illel Doctoruttide athra thannea fans ninak undayene

    1. അഭിമന്യു

      വർക്ക്‌ ഉള്ളോണ്ട ബ്രോ…! ഈ കഥ എഴുതി തുടങ്ങിയ സമയത്ത് എനിക്ക് പണിയൊന്നും ഉണ്ടായിരുന്നില്ല…! അതാ ആ സമയത്ത് പെട്ടെന്ന് ഓരോ പാർട്ടും അപ്‌ലോഡ് ചെയ്യാൻ പറ്റിയിരുന്നത്…!

      1. Athan kadha thodangiyappo broyk paniyum kitty ,njngalk nalla oru kadhayum kitty😌thirakkitt eyuthanda, kadhayude sugham pokum bro aa time edth eythiya mathi🩵🩵

  10. Bro pazhayapolea orupaad late aakkaruthe

  11. Eagerly waiting for the next part

  12. Suuuper
    Next പാർട്ട് എവിടെ

    1. അഭിമന്യു

      Dey…! Kurach samayam thaade…!

      1. Samayam orupad athikramichirikunnu 😁😁

  13. കഥ വായിക്കുമ്പോൾ ഡോക്ടറൂട്ടിടെയും കടുംകെട്ടിന്റെയും ഒരു ചുവ അങ്ങിങ്ങായി Feel….

    അത് മോശമാണെന്ന് ഞാൻ പറയുന്നില്ല….

    കൊള്ളാം ബ്രോ….

    Bro 📸🔙 എഴുതുമ്പോൾ കഥ ഇനി Climax വരെ എന്നൊരു doubt

    ഈ കഥ വായിക്കുമ്പോൾ എന്തോ…. ഡോകട്റൂട്ടിയിലെ മീനാക്ഷി ആയിട്ട് Feel ചെയ്യുന്നു….

    രണ്ടു പേരുടെയും പ്രശ്നങ്ങൾ തീർന്നു ആരതിയുടെ ദേഷ്യം ആറുമെന്ന് വിശ്വസിക്കുന്നു…..

    1. Bro എഴുതുമ്പോൾ കഥ ഇനി Climax വരെ എന്നൊരു** doubt

      Ivde *എത്തുമോ* എന്ന് ഇടേണ്ടതായിരുന്നു….
      അത് കൊണ്ടാ….

      1. അഭിമന്യു

        Ellaam settaakkaam bro

    2. Bro kadum kett eth wrairer an eyuthiye onn paranj tharumo

  14. Aarathikku abhiyodu premam vallathum aano🤔.kadha super aayittu pokunnund. Vegam next partsum thannal mathi. ♥️♥️♥️♥️

    1. അഭിമന്യു

      ❤️

  15. കലക്കി 👌👌👌

    1. അഭിമന്യു

      ❤️

    2. Ninte aadhyathe dialogue okke kettappozhe thinning ee Katha insane late aakathe ollunn

  16. Ee story l epol ulla fans, thante ezhuthinta midukk aanu, mattullorede abhiprayathinu pretheygam onnm addm cheyyanda, Avoid m cheyyaruth please

    1. അഭിമന്യു

      Thank you…! ❤️❤️

  17. കൊള്ളാം… അതി മനോഹരം

    1. അഭിമന്യു

      ❤️

    1. അഭിമന്യു

      ❤️

  18. Suuperr bro…nxt part mxm fast akkan nokkane….love after marriage stories onn suggest cheyyo…ariyunna ella storisum paranjooooooo

    1. അഭിമന്യു

      ❤️

  19. നല്ലവനായ ഉണ്ണി

    കഥ അടിപൊളി,ഇങ്ങനെ മുന്നോട് പോകട്ടെ important ആയിട്ടുള്ള കാര്യങ്ങൾ മാത്രം detail ആയി പറഞ്ഞു flashback അവസാനിപ്പിച്ചു മതി….main സംഭവങ്ങൾ ഒക്കെ ഇനി പ്രെസെന്റിൽ അല്ലെ നടക്കുക
    മുഴുവൻ വായിച്ചു വെളുപിനെ 2 മണിക് തന്നെ കമന്റ് ഇട്ടതാ 🥲 അത് എവിടെ പോയോ എന്തോ

    1. അഭിമന്യു

      Inn uchavare commentonnum kannandayappo njan vijarichu ee story ini odoola nn…😅

  20. Ini 2 months kazhijhitt aavulle next part?🙂

    1. അഭിമന്യു

      Ingane negative adikkalle 😅🥲

  21. സൂര്യ പുത്രൻ

    Nice nannayirinnu adutha part pettannu ponnotte 😍

    1. അഭിമന്യു

      Oh set akkaam❤️

      1. ഇതിന്റെ ഇമ്പാക്റ്റ് പോകുന്നതിനു മുൻപ് ആയിക്കോട്ടെ

  22. 🩵🙌മനോഹരം….

    1. അഭിമന്യു

      Thanks machaa❤️

    2. Nee chathille machu

      1. 😆😆🧑‍🦯🧑‍🦯

  23. ♥️♥️♥️♥️

    1. അഭിമന്യു

      ❤️

Leave a Reply

Your email address will not be published. Required fields are marked *