ആരതി 13 [സാത്താൻ] 154

 

സൂസൻ : ? ഞങ്ങള്ക്ക് വേറെ ആരും ഇല്ല അജു അതാ ഞാൻ

 

അർജുൻ : എന്റെ പൊന്ന് ഭാര്യെ ഞാൻ ഉണ്ട് നിങ്ങൾക് ഇനിയും ഉണ്ടാവും കേട്ടോ ?

 

സൂസൻ : ??

 

പിറ്റേദിവസം രാവിലെ തന്നെ അർജുൻ പോണ്ടിച്ചേരിക്ക് തിരിച്ചു. രാത്രിയോട് കൂടി പോണ്ടിച്ചേരിയിൽ എത്തിയ അർജുൻ ആരതിയെ കാത്ത് ഹോസ്പിറ്റലിന്റെ വെളിയിൽ നിന്ന്. അകത്തു നിന്നും വരുന്ന ആരതിയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അർജുൻ. അത്രയ്ക്ക് സൗന്ദര്യം അവൾക്ക് ഉണ്ടെന്ന് അവനു തോന്നി അവന്റെ നിൽപ്പുകണ്ട അവൾ അവനോട് ചോദിച്ചു.

 

ആരതി : ഡാ പൊട്ടാ എന്താ ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നത്? ഡാ

 

 

 

അർജുൻ : അഹ്. ഒന്നുല്ല നിന്നെ നോക്കി അങ്ങനെ നിന്നതാണ്. കുറച്ചുകൂടി ലുക്ക്‌ ആയല്ലോ മോളെ ?

 

ആരതി : ഓഹ് പിന്നെ ആദ്യമായിട്ടല്ലേ നീ എന്നെ കാണുന്നത് കിടന്ന് ചിണുങ്ങാതെ വാടാ ചെക്കാ പോവാം.

 

അർജുൻ : മെഡിസിൻസ് ഒക്കെ എത്തിച്ചിട്ടുണ്ട്.

 

ആരതി : ആണോ അതേതായാലും നന്നായി എല്ലാം ഒരു വിധം ഒതുങ്ങിയായിരുന്നു. നമ്മൾ നേരെ വീട്ടിലോട്ട് അല്ലെ പോവുന്നത്.

 

അർജുൻ : ആ അതെ. നീ എന്തേലും കഴിച്ചോ?

 

ആരതി : ഇല്ലടാ നീ വന്നിട്ട് കഴിക്കാം എന്ന് കരുതി. നമുക്ക് ടൗണിൽ ഒന്ന് കയറണം അവിടെ നല്ല മലയാളി മീൽസ് കിട്ടും മീൻ പൊരിച്ചതും ഒക്കെ ആയിട്ട് ? പിന്നെ ചെറിയ ഒരു ഷോപ്പിങ്ങും ഉണ്ട്.

 

അർജുൻ : ആ എന്നാ വാ ഒരുപാട് വൈകണ്ട പോയേക്കാം. നിന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് വേണം എനിക്ക് പോവാൻ.

 

ആരതി : എങ്ങോട്ട് പോവാൻ? എന്താ അജു വല്ലപ്പോഴും വീട്ടിലോട്ട് വരുന്നത് തന്നെ ഒന്ന് അടിച്ചു പൊളിക്കാൻ ആണ് എന്നിട്ട് നീ എങ്ങോട്ടാ മുങ്ങുന്നത്?

 

അർജുൻ : മുങ്ങുന്നത് അല്ല മോളെ അത്യാവശ്യം ആയി കിച്ചുവിന്റെ അടുത്ത പോണം. അതാ ഞാൻ ഒരു 2 ദിവസത്തിന് ഉള്ളിൽ ഇങ്ങു പോരും വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. പിന്നെ പിള്ളേരെ കൂടി സ്കൂളിൽ നിന്നും കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്.

The Author

സാത്താൻ?

www.kkstories.com

18 Comments

Add a Comment
  1. അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയത് ആണ് സൂസൻ..ഇത് അവളുടെ പ്രണയം വിശ്വാസം എല്ലാം തകർത്തില്ലേ രണ്ടും കൂടി. പാവം സൂസൻ . ആരതി ക്ക് വേറെ ആരെ എങ്കിലും pair കൊടുക്കു.. bro

  2. സാത്താൻ ?

    സൂസിയെ കൊല്ലണോ ആരതിയെ കൊല്ലണോ എന്താ എല്ലാരുടെയും അഭിപ്രായം എന്തായാലും ഒരു death കൺഫേം ആണ് ?

    1. അടുത്ത പാർട്ട്‌

    2. ആരതി യെ തട്ടിക്കോ…. അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയ ആള് ആണ് സൂസൻ . സൂസൻ ഇത് അറിഞ്ഞ അർജുൻ വീണ്ടും ചതിച്ചു എന്ന് കരുതും.. അർജുൻ സൂസൻ അവരുടെ പ്രണയം ഇല്ലാതെ ആക്കരുത് ബ്രോ…

  3. Waiting for next part ???

    1. സാത്താൻ ?

      Soon?

  4. സാത്താൻ ?

    ഇത് ഇനി തുടരണോ അതോ ഇതോടെ അങ്ങ് അവസാനിപ്പിച്ചാലോ ?

  5. നന്ദുസ്

    സഹോ. വളരേ നന്നായിട്ടുണ്ട്.. വളരേ നല്ല നിമിഷങ്ങൾ താങ്കൾ സമ്മാനിച്ചത്.. സൂപ്പർ. ആസ്വാദകരുടെ മനസ്സറിഞ്ഞു വയറു നിറയെ വിളമ്പി മനസ് നിറച്ചു.. ആധിക്കു മാത്രമേ കൂട്ടില്ലതുള്ളൂ.. അത് അവരെ അങ്ങ് ഒന്നിപ്പിച്ചൂടെ സൂസനും അറിഞ്ഞുകൊണ്ടു അവളെ അജുനെ കൊണ്ട് കല്യാണം കഴിപ്പിക്കു.. ???
    നമ്മുടെ ഒരിഷ്ടം പറഞ്ഞതാണ് അരുണിന് വേണ്ടി.. ???
    തുടരുക.. ??

    1. സാത്താൻ ?

      Namuk nokkam bro ❤️?

  6. Arathi ajuvinte kunjinu janmam nalkumo

    1. സാത്താൻ ?

      Nalkaam nalkathirikkam

  7. സാത്താൻ ?

    മുൻപ് പറഞ്ഞിട്ടുള്ളത് ആണ് ഈ കഥയുടെ ഒറിജിനൽ സ്റ്റോറി ലൈൻ ഇത് ആയിരുന്നില്ല. ചില കാരണങ്ങളാൽ നാലാമത്തെ ഭാഗം മുതൽ തിരുത്തി എഴുതേണ്ടതായി വന്നിരുന്നു. മനസ്സിൽ കണ്ട പ്ലോട്ടിൽ നിന്നും മാറ്റി എഴുതിയത് കൊണ്ടാവാം പല സ്ഥലത്തും ഒരു ലാഗ് ഫീൽ ആവുന്നത് സോറി

  8. ദുരൂഹതകൾ നിറഞ്ഞ ഒരു പാട് നിഗൂഡതകൾ ഇനിയും ഉണ്ടോ അതിനിടയിൽ കൂടി ഉള്ള കളി പൊളിച്ചു പക്ഷെ പെട്ടെന്ന് കഴിഞ്ഞു അജൂന് അവളെയും കല്യാണം കഴിച്ചൂടെ അടുത്ത ഭാഗം പെട്ടെന്ന് പൊന്നൊട്ടെ

    1. സാത്താൻ ?

      പെട്ടന്ന് തന്നെ തരാം ബ്രോ ?

  9. കലക്കി മുത്തേ

    1. സാത്താൻ ?

      Thank you ❤️?

  10. സാത്താൻ ?

    താങ്ക്സ് ബ്രോ ❤️

    1. Rand perum arjun eduthude polikkum.

Leave a Reply

Your email address will not be published. Required fields are marked *