ആരതി 14
Aarathi Part 14 | Author : Sathan
[ Previous Part ] [ www.kkstories.com ]
ഈ ഭാഗത്തോടെ കഥ അവസാനിക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും അതിപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല. വേറെ ഒരു വഴിതിരിവ് കഥയിലേക്ക് കൊണ്ടുവന്നാലോ എന്നൊരു ചിന്ത . പിന്നെ കുറെ നാൾ ആയല്ലോ ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലാതെ ആയിട്ട് അതുകൊണ്ട് കുറച്ചു എഴുതിയത് അയക്കുന്നു. 😊
❤️ആരതി 😈 ഭാഗം 14 by സാത്താൻ😈
സംഭവിച്ചു പോയതെല്ലാം ഹോട്ടലിൽ വെച്ചു തന്നെ പരസ്പരം മറന്നുകൊണ്ടാണ് ഞങ്ങൾ ഇരുവരും വീട്ടിലേക്കുള്ള യാത്ര തുടർന്നത്.
പതിവുപോലെ തന്നെ ആതി എന്തൊക്കെയോ വാ നിറയെ പറയുന്നുണ്ടായിരുന്നു. അവൾ പറയുന്നതിനൊക്കെ മറുപടിയും പറഞ്ഞുകൊണ്ട് ഞാൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
ഇന്നലെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് ഞങ്ങളിരുവരും ഞങ്ങളുടെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു എന്നും വേണമെങ്കിൽ പറയാം.
അതുകൊണ്ട് തന്നെയാവും ആ പഴയ കളിയും ചിരിയുമെല്ലാം ഞങ്ങൾക്കിടയിൽ വീണ്ടും വന്നു നിറഞ്ഞത്.
അങ്ങനെ യാത്ര തുടരുന്നതിനിടയിൽ സൂസന്റെ call വന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങളുടെ സംസാരം നിന്നത്.
ഞാൻ ഫോൺ അറ്റന്റ് ചെയ്ത് അവളോട് സംസാരിക്കുവാൻ തുടങ്ങി.
📲📲📲📲
“ഹലോ പൊന്നു പറ….”
“അജു… അജു.. നീ എവിടെയാ 😭”
കരഞ്ഞുകൊണ്ടുള്ള അവളുടെ ശബ്ദം അവനെ നന്നേ ഭയപ്പെടുത്തി കഴിഞ്ഞിരുന്നു.
First of all ellavarpdum sorry chothikkunnu vijaricha pole oru flow kittunnilla ezhuthan athaan laag aavunnath ethra vaikiyaalum njan varum thudangiyathokke compleat aakkum ath mathre ippo parayan pattu sorry all 🥹❤️
Aarkkenkilum യക്ഷി ഇനി തുടരണം എന്നുണ്ടോ? ഒന്ന് കമന്റ് ചെയ്യണേ
വേർപാട്” എന്ന കഥ ബ്രോ അല്ലെ എഴുതിയെ..???
അത് നല്ലൊരു തുടക്കമായിരുന്നു.. അതിന്റെ ഒരു പാർട്ട് അല്ലെ വന്നിട്ടുള്ളൂ, ആ കഥയുടെ ബാക്കി തുടർന്നെഴുതിക്കൂടെ..
ആ സാത്താൻ ഞാൻ അല്ല 🥴
ഇന്നിപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നല്ല കഥയായിട്ടും ,എന്തുകൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്ന്. എല്ലാ കഥയും നല്ലതാണ്. എഴുതാൻ കാല താമസം എടുക്കുമ്പോൾ കഥകൾ തമ്മിലുള്ള ബന്ധം ഓർത്തെടുക്കാൻ കഴിയുന്നില്ല.സഖി , യോദ്ധാവ് , ആരതി എല്ലാം വളരെ മനോഹരമാണ്.ആദ്യമായിട്ടാണ് ഞാൻ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. എല്ലാ കഥകളും പെട്ടെന്ന് തന്നെ അടുത്ത ഭാഗം കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ♥️🫰
കുറെയേറെ പ്രേശ്നങ്ങൾക്ക് ഇടയിലുള്ള ഒരു relaxation അതാണ് ഈ സൈറ്റ് ഉം ഇതിൽ ഇടുന്ന കഥകളും പലപ്പോഴും എഴുതാൻ പോലും തോന്നാറില്ല എങ്കിലും എഴുതും compleate ചെയ്യും. ❤️
Thanks bro ❤️
Pwoli bro next part pettannu set aakku 🤜🏻🤛🏻
Soon 🙂🤪
Bro adipoly ingane thanne munnotyu potte ippo annu full vayikan patiye ottayiripil full vayichu theerthu kollam adipoly arathiyum ajuvum premikatte enitt soosante sammathathode avar onnakatte
❤️🔥
സംഭവം കൊള്ളാം but അതിൽ ഒരു ത്രില്ല് ഇല്ല 🤪
ആരതി ഇന്ന് കണ്ടപ്പോൾ ആരതി കല്യാണമാണെന്ന് വിചാരിച്ചു 🥴🥴🥴. എടുത്തോണ്ട് പോടേയ്
നീ വായിക്കേണ്ട ആരേലും നിർബന്ധിച്ചോ പിന്നെ എടുത്തോണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം
ഉഫ്. ന്റെ സഹോ.. അന്റെ പേര് കണ്ടപ്പോ ആദ്യം നാക്കൊന്നു വളക്കാൻ ശ്രമിച്ചതാണ്.. അപ്പോഴാണ് ടൈറ്റിൽ കണ്ടത്… ന്നാപ്പിന്നെ വായിച്ചിട്ടു ബാക്കി പറയാമെന്നു വിചാരിച്ചു…
സഹോ ഉഫ്.. കിടുക്കികളഞ്ഞു… ഒടുക്കത്തെ വല്ലാത്തൊരു twist ആയിപോയി… സമ്മതിച്ചണ്ണാ നിന്നെ…
❤️❤️❤️❤️❤️❤️❤️❤️
🙂❤️❤️❤️❤️❤️ thanks bro ❤️
Ith mathi,susan and arathi 2 perum venam arjuvinte jeevithathil,arju koode poyal arathiku aarum undakulla
ആരതി ഉണ്ടാവും but സൂസൻ 😂😂😂😂
Nooooooooo സൂസനും വേണം പ്ലീസ് 🙏🙏🙏🙏🙏
🥹🤪😁