ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ അർജുൻ അവൾക്ക് സ്വന്തം കൂടപ്പിറപ്പിനെ പോലെ ആയിരുന്നു. അല്ലങ്കിൽ ആരെയും ദ്രോഹിക്കാൻ അറിയാത്ത ആ പാവത്തിനെ വലയിൽ വീഴ്ത്താൻ അവന് പെട്ടന്ന് തന്നെ സാധിച്ചു എന്ന് പറയുന്നതാവും നല്ലത്. താൻ പിച്ചി ചീന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി അത് മാത്രം ആയിരുന്നു അവനു അവള് …. കാരണം അവൻ മനുഷ്യൻ അല്ലല്ലോ മനുഷ്യ രൂപം ഉള്ള ചെകുത്താൻ അല്ലേ????
അർജുൻ കട്ടിലിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുന്ന കൂട്ടത്തിൽ ആണ് അവസാനം അവൻ്റെ കയ്യിൽ പെട്ട പെൺകുട്ടിയെ അവനു ഓർമ്മ വന്നത്.. അവൻ പഴയ കാര്യങ്ങൾ ഓരോന്ന് ആലോചിച്ച് ചിരിക്കാൻ തുടങ്ങി.
Flashback 6 months ago…….
തൻ്റെ കൺമുന്നിൽ കാണുന്നതെല്ലാം തൻ്റെ അതീനതയിൽ ആവണം എന്ന് വാശി ഉള്ള ജോണിൻ്റെ കണ്ണ് വീണ Susan’s exports and imports എന്ന സ്ഥാപനം. കണ്ട മാത്രയിൽ തന്നെ അത് കയ്ക്കളാക്കണം എന്ന ചിന്ത ഉതിച്ച ജോൺ അതിൻ്റെ ഓണർ മത്യൂ ജോസഫിനെ കണ്ട് തൻ്റെ ആവശ്യം അറിയിച്ചു. ജോൺ: may I come in sir? Mathew: yes how can I help you jentleman? ജോൺ: സാർ ഞാൻ ജോൺ വന്ന കാര്യം പറയാം വളച്ച് കെട്ടി പറഞ്ഞു ശീലം ഇല്ല സോ…. നിങ്ങളുടെ ഈ കമ്പനി എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് അതെനിക്ക് വേണം നിങ്ങൾ പറയുന്ന വില. എന്ത് പറയുന്നു? Mathew: നിങൾ ആരാണ് എന്തൊക്കെ ആണ് പറയുന്നത്? ഞാൻ ഈ സ്ഥാപനം വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . പിന്നെ എങ്ങനെ ആണ് ഇത് നിങ്ങൾക്ക് തരുക sorry താങ്കൾ വേറെ ഏതേലും property നോക്കുന്നതാണ് നല്ലത്. ജോൺ: അയ്യോ സാറേ ഞാൻ ഇത് തരുവോ എന്ന് ചൊതിക്കാൻ അല്ല വന്നത് എനിക്ക് വേണം എന്ന് പറയാൻ ആണ്. ആദ്യമേ സമ്മതിച്ചാൽ ഇതിൻ്റെ പൈസ എങ്കിലും കിട്ടും ഇല്ലേൽ പലതും നഷ്ടമാവും പറഞ്ഞില്ല എന്ന് വേണ്ട. Mathew:ഇത്രയും നേരം ഞാൻ മര്യാദക്ക് പറഞ്ഞു . ഇനി ഒന്നും പറയാൻ ഇല്ല get out from my office ഇറങ്ങി പോവാൻ? ജോൺ: ചൂടാവല്ലെ സാറേ ഇപ്പൊൾ ഞാൻ പോവാ പിന്നെ അത് തിരിച്ചു വരാൻ വേണ്ടി ആയിരിക്കും . ഇനി ചിലപ്പോൾ സാറിന് വേണ്ടപ്പെട്ട പലതും നഷ്ടമായി കഴിഞ്ഞേ നമ്മൾ കാണുകയുള്ളൂ.
കൊള്ളാം…..
????
കഥ നന്നായിട്ടുണ്ട്… ഒരു സംശയം അർജുൻ തന്നെ ആണോ നായകനും…
Yes bro he is the bloody hero
കമ്പി കുറവുള്ള ഒരു ഫീൽഗുഡ് ലൗ സ്റ്റോറി plot കിട്ടിയിട്ടുണ്ട് upload ചെയ്താൽ വായിക്കാൻ ആളുണ്ടകുവോ?
Aaa type kadha idu bro feel good
Prt 4 upload cheythittund nale muthal published aavum aayirikkum keep supporting buddy’s
Cheythittund nale mrng published aavum bro
നന്നായിട്ടുണ്ട് bro?
നമ്മുടെ hero നെ hero നു വിളിക്കാൻ പറ്റാത്ത അവസ്ഥ annalo എന്തായാലും തുടരുക
Bro oru hero villain aayaal ayale ethirkkaan Patti enn varum pakshe ellaa udayippum undayirunna oru villain hero aayalo no one can stop him and our hero is like that ?
Hmm എന്ത് തന്നെ ആയാലും കണ്ടു തന്നെ അറിയാം
♥️
Broo njangalkku ishtaii continue broo wait cheyippikkalle
Illa bro maximum പെട്ടന്ന് തരാം 4th part ezhuthi theeraarayittund പെട്ടന്ന് തന്നെ തരുന്നത്തായിരിക്കും
വൈകാതെ തന്നെ അടുത്ത പാർട്ട് കിട്ടുമെന്ന് വിജാരിച്ചില്ല സന്തോഷം, അർജുൻ പക്കാ അസുരൻ തന്നെ ആണല്ലോ
Yeah adutha part um ayachittund approved aayal innu varum
ഡെയിലി പാർട്ട് ഇടുകയാണെങ്കിൽ 10 പേജ് ആയാലും കുഴപ്പമില്ല..
വൈകരുത്..
കഥയിൽ നിന്ന് വഴി മാറി പോകരുത്..
നായികക്ക് വേറെ ഒരു ലൈൻ ഉണ്ടെങ്കിൽ നല്ലത്..
Daily തരാൻ നോക്കുന്നുണ്ട് ബ്രോ. പിന്നെ നായികയുടെ സ്റ്റോറി ലൈൻ ആയിട്ടില്ല ഇപ്പൊ നായകൻ്റെ past ath അയാള് എത്ര ക്രൂരമായി ചിന്തിക്കുന്ന വ്യക്തി ആണന്നു കാണിക്കാൻ മാത്രം അല്ലാതെ കഥയിൽ നിന്നും വഴി മാറി പോവില്ല
And thanks bro for the support
അങ്ങനെ കെട്ടുന്ന type അല്ല ബ്രോ നായകൻ
Bro waiting for next part ❤️❤️
Story ningalde ishtathin anusarich pote .page kooti ithupole petan ing ethichecha mathi .❤️❤️
Okke thanks bro
കുറച്ച് തിരക്കുണ്ടായിരുന്നു ബ്രോ അതാണ്
പിന്നെ വായനക്കാരെ wait ചെയ്യിപ്പിക്കണ്ട എന്ന് കരുതി. അടുത്ത part ഇന്ന് തന്നെ തരാൻ നോക്കാം
ആരതിക്ക് ഒരു പോറലും ഏൽക്കരുതെന്നും അവളുടെ അച്ഛനെ ജയിലിൽ നിന്നും ഇറക്കാൻ പറ്റണമെന്നും, കൂട്ടത്തിൽ ജോണിനും കൂട്ടാളികൾക്കും തക്ക ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. ജോണിന്റെയും അർജുവിന്റേയും നീക്കങ്ങൾ മണത്തറിഞ്ഞു അർജുവിനെ ഒതുക്കാൻ ആരതി ആസൂത്രണം ചെയ്ത അപകടമല്ലെ അത്! ഇതിൽ അർജുവിന് മാനസാന്തരം വന്ന് ജോണിനെ അവൻ തന്നെ ഒരുക്കണം, ജോൺ മറ്റുള്ളവരെ ചെയ്ത പോലെ.
അടുത്ത ഉദ്വേഗജനകമായ ഭാഗത്തിന് കാത്തിരിക്കുന്നു.
♥️?
Avalda video leak aavanam…avale vedi aakanam
അതൊക്കെ കുറച്ച് കൂടി പോവില്ലെ ബ്രോ അവള് ഒരു പാവം കുട്ടി അല്ലേ ??
Enit nayakane kond kettippikanamayirikum ale?
Daaa ninakk vatt anodaa ??
എന്താ ബ്രോ കൊള്ളില്ലെ?