ആരതി 5 [സാത്താൻ] 204

 

അതിനുശേഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന അർജുനും അരുൺ ഉം തമ്മിൽ ആകെ ഉള്ള കോൺടാക്ട് മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഫോൺ കോൾ മാത്രം ആയിരുന്നു.ജയിലിലെ മറ്റു പ്രതികളും ആയിട്ടുള്ള ആയിട്ടുള്ള സഹവാസം അർജ്ജുനനെ മറ്റൊരു ആളാക്കി മാറ്റുവായിരുന്ന് എന്ന് തന്നെ പറയാം. അവനു ലോകത്തിൽ തന്നെ ആരെയും പേടിക്കാനോ അരുൺ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും ഇല്ലായിരുന്നു. ഈ കാലയളവിൽ അരുൺ തൻ്റെ കോളജ് ജീവിതം കഴിഞ്ഞു law കോളജിൽ നിയമ വിദ്യാഭ്യാസത്തിന് ചേർന്നിരുന്നു. അർജുൻ ആവട്ടെ ജയിലിലെ മറ്റു തടവുകാരും ആയി ചേർന്ന് ഒരു ചെകുത്താനും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അർജ്ജുനനെ കാത്ത് അരുൺ എത്തിയിരുന്നു. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പഴയ ആ അർജുൻ അല്ല എന്ന് തോന്നിക്കും വിധം പൈശാചികത നിറഞ്ഞ മുഖഭാവവും ആയി ആണ് അവൻ പുറത്തിറങ്ങിയത്. പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു.ഇതിനോടകം വക്കീൽ ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.

 

പലപ്പോഴും അർജുൻ്റെ കേസ് തന്നെ ആയിരുന്നു അരുൺ വാധിച്ചിരുന്നത്. അത് ഒന്നിന് മുകളിൽ ഒന്നായി തന്നെ കൂടി കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ അരുൺ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയി എന്നും ആതി എന്ന് അവളെ അർജുന് പരിചയ പെടുത്തുകയും ചെയ്തിരുന്നു.അങ്ങനെ അവർക്ക് രണ്ടാൾക്കും ഇടയിൽ അർജുന് ഫോൺ വഴി മാത്രം പരിചയ പേട്ടിട്ടുള്ള ആതിയും ഒരാൾ ആയി എന്ന് പറയാം

ഇതിനിടയിൽ തന്നെ തൻ്റെ ഫ്രണ്ടും മുതലാളിയും ആയ ജോണിനെ അർജുൻ അരുൺ നും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജോണിൻ്റെ കമ്പനിയുടെ leagal adviser ആയി അരുൺ നേ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.

 

അങ്ങനെ ഒരു ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്…..

The Author

സാത്താൻ

www.kkstories.com

45 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ

  2. സാത്താൻ ?

    Bro edit ചെയ്തത് എൻ്റെ മര്യാദ. പിന്നെ താങ്കളുടെ logic വെച്ച് നോക്കുവാണെൽ ഇതിൽ കമ്പി തന്നെ ഇടാൻ പറ്റില്ലല്ലോ? ശത്രു ആവുന്നതും മിത്രം ആവുന്നതും വായിക്കുന്നവരുടെ ഇഷ്ടം.താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കരുതി എഴുതുന്നത് നിറുത്താൻ ഒന്നും പറ്റില്ലല്ലോ

    1. സാത്താൻ ?

      എന്ന് ഞാൻ പറഞ്ഞില്ലല്ലോ കഥ remove ചെയ്താൽ ബാക്കി ഈ കഥ ഇഷ്ടപ്പെടുന്ന കുറച്ച് വായനക്കാർ ഉണ്ട് അവർക്ക് അതൊരു ബുദ്ധിമുട്ട് ആണ് അത്കൊണ്ട് മാത്രം ആണ് തിരുത്തിയത്.

  3. Nice story keep going ?❤️ പിന്നെ എന്താ കഴിഞ്ഞ പാർട്ട് കഥ വീണ്ടും തിരുത്തി എഴുതിയത് അത് എന്തായാലും നന്നായി

    1. സാത്താൻ ?

      ????

  4. നല്ലൊരു കഥയാണ്

    1. സാത്താൻ ?

      സ്നേഹം മാത്രം ?

  5. ദേഷ്യം തൊന്നില്ലെങ്കിൽ ഒരു കാര്യം…. സ്പീഡ് കുറയ്ക്കമോ എന്തോ പെട്ടെന്ന് ഓടിപോകുന്ന പോലൊരു ഫീൽ

    1. സാത്താൻ ?

      തുടക്കക്കാരൻ അല്ലേ ബ്രോ സേരിയാക്കുവാൻ നോക്കാം

  6. Aarthi egne arinju John aaycha killer Arjun aanu enn ?

    1. സാത്താൻ ?

      കഥയുടെ ബാക്കി ഭാഗങ്ങളിൽ അത് വ്യക്തമാക്കാം.

  7. Broo nalla interesting aakunnundu

    1. സാത്താൻ ?

      Thank you bro ?♥️?

  8. ❤❤❤❤❤❤❤

    1. സാത്താൻ ?

      ,?♥️?

  9. സാത്താൻ ?

    *ആരതി part4 re edited version upload ചെയ്തിട്ടുണ്ട് മുൻപ് വായിച്ചവരും അത് പബ്ലിഷ് ചെയ്യുമ്പോൾ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. കഥയിൽ നല്ലൊരു മാറ്റത്തിന് തന്നെ അത് ഒരു കാരണം ആവുന്നുണ്ട് സോ വായിച്ചിട്ട് അഭിപ്രായം അറിയിക്കണം എന്ന് അറിയിക്കുന്നു*
    സാത്താൻ ?

    1. Susan ?

      Part -6 inu kanuo ?

      1. സാത്താൻ ?

        Wait bro and expect the unexpected

  10. സാത്താൻ ?

    ♥️???

  11. സാത്താൻ ?

    Bro rape seens വിവരിച്ച് എഴുതാൻ പാടില്ല എന്നാണ് റൂൾസ് ഞാൻ rape seen vivarichittum illa so കുഴപ്പമില്ല

  12. കുറച്ചു സ്‌പേസ് ഇട്ട് എഴുതിയാൽ.. കൂടുതൽ പേജ് ഉണ്ടാകുകയും പെട്ടന്ന് വായിക്കാനും അതാ നല്ലത്..

    1. സാത്താൻ ?

      Next part il seriyaakkaam

  13. എന്റെ പൊന്നെ .. സ്റ്റോറി വേറെ ലെവൽ ആകുന്നുണ്ട് .. ആവശ്യമില്ലാതെ കമ്പി കുത്തി കയറ്റണ്ട.. സമയം ആകുമ്പോൾ വരുന്നതാ രസം..

    1. സാത്താൻ ?

      Okey bro

  14. ???

    Bro waiting………..

    1. സാത്താൻ ?

      Get the story soon bro ?♥️?

    1. സാത്താൻ ?

      Thanks bro ?♥️?

  15. എന്താ കഥയുടെ പോക്ക് സത്യം പറഞ്ഞാൽ ലൗ സ്റ്റോറി ടാഗും dark തീമും കഥ മൊത്തം ത്രില്ലറും

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. സാത്താൻ ?

      ?♥️
      ഉടനെ തന്നെ അടുത്തത് തരാൻ ശ്രമിക്കുന്നുണ്ട്

  16. ❤️❤️q?
    ??

    1. സാത്താൻ ?

      ♥️?

  17. Well we’ll mr പരേര താങ്കൾ എന്താണ് ഈ എഴുതി വച്ചിരിക്കുന്നത് ഒരു ഒന്നൊന്നര വെടിക്ക് ഉള്ള മരുന്ന് ഉണ്ടല്ലോ ഇത്
    Now the story is interesting man

    പിന്നെ താൻ എന്നും story ഇടുന്നുണ്ട് പക്ഷെ വായിച്ചുങ്ങട്ടു തൊടങ്ങുബോൾക്ക്തീ സാനം തീർന്നു അത് അതിന്റ quality കൊണ്ട് ആണ്
    അപ്പൊ പ്രയാസം ആണ് എന്ന് അറിയാം എന്നലും pag കൂട്ടാൻ നോക്കുമോ bro ples ?

    1. സാത്താൻ ?

      Shramikkunnund bro but oro partinteyum ending ethumpol ithraye aavunnullu enkilum njan maximum shramikkaam.
      And thank you very much for the support from the starting bro ♥️?

        1. സാത്താൻ ?

          Part 4 chila മാറ്റങ്ങൾ വരുത്തി upload ആക്കിയിട്ടുണ്ട് ചിലപ്പോൾ ഇന്ന് തന്നെ published ആവും വായിക്കണം അഭിപ്രായം പറയണം

  18. എന്റെ മോനേ സീൻ ?

    1. സാത്താൻ ?

      Thanks brother ?♥️?

  19. അരുണിന്റെ ആത്മാവിന് നീതി ലഭിക്കാൻ അർജു ജോണിനേയും കൂട്ടാളികളേയും കൊല്ലട്ടെ, ആരതിക്ക് ഒരു പോറലും ഏൽക്കാതെ. നിയമം കയ്യിൽ എടുക്കാൻ പാടില്ലയെങ്കിലും ഇതു പോലെയുള്ള ജന്മങ്ങളെ അവസാനിപ്പിക്കുന്നത് സമൂഹത്തിന് നല്ലതാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സാത്താൻ ?

      You will get story soon bro

  20. Wff…sooper…sathyam jayikkatte

    1. സാത്താൻ ?

      Theerchayaayum ?

  21. Uff…. കൊടുമുടിയിൽ എത്തിച്ചല്ലോ

    1. സാത്താൻ ?

      ???

Leave a Reply

Your email address will not be published. Required fields are marked *