ആരതി 6 [സാത്താൻ] 187

അവളുടെ അച്ഛൻ ബാലകൃഷ്ണനും തൻ്റെ മകളുടെ സന്തോഷത്തിന് മുകളിൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. ഇതിനകം തന്നെ അരുൺ സ്വന്തമായി പ്രാക്ടീസ് തുടങ്ങുകയും ജോണിൻ്റെ കമ്പനി വക്കീൽ ആവുകയും ചെയ്തിരുന്നു.

 

ഒരു ദിവസം അരുൺ ആരതിയും ആയി ഒരു ട്രിപ്പ് പോകുവാൻ തീരുമാനിച്ചു. അർജുൻ വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു എങ്കിലും അവൻ എന്തോ ജോലി തിരക്ക് കാരണം എത്താൻ പറ്റിയിരുന്നില്ല.

 

പക്ഷേ ആ യാത്ര അവരുടെ ജീവിതം തന്നെ നശിപ്പിക്കും എന്ന് അപ്പൊൾ അവർ അറിഞ്ഞിരുന്നില്ല.

 

കമ്പം തേനി കറങ്ങി തിരിച്ചുവരാൻ ആയിരുന്നു അവരുടെ പ്ലാൻ . അങ്ങനെ അവർ യാത്ര ആരംഭിച്ചു ആദ്യ ദിവസം നേരെ ഇടുക്കി പോയി അവിടെ സ്റ്റേ ചെയ്തു. അവരുടേതായ സ്വകാര്യ നിമിഷങ്ങൾ നല്ലപോലെ എൻജോയ് ചെയ്യുവാൻ അവർക്ക് സാധിച്ചു എന്ന് വേണം എങ്കിൽ പറയാം. പിറ്റെ ദിവസം രാവിലെ ആണ് അവർ നേരെ തേനിക്ക് പുറപ്പെട്ടത്. പോവുന്ന വഴിക്ക് ഒരു വനമേഖലയിൽ വെച്ച് ഒരു പെൺകുട്ടി എന്തോ കണ്ട് പേടിച്ച പോലെ അവരുടെ വണ്ടിക്ക് വട്ടം ചാടിയത്. ആ കുട്ടിയുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലായ അരുൺ അവളെ തങ്ങളുടെ വണ്ടിയിൽ കയറ്റി യാത്ര തുടർന്നു.

 

പോവും വഴിയിൽ എന്താണ് സംഭവിച്ചത് എന്നും അവൻ അവളോട് ചോദിച്ചു മനസിലാക്കി

ദൂരേ എവിടെയോ ഉള്ള ഒരു സ്ഥലത്തിൻ്റെ പേര് അവള് തമിഴിൽ പറഞ്ഞു.അവളുടെ വീട് അവിടെ ആണെന്നും ആരൊക്കെയോ അവളെ തട്ടിക്കൊണ്ട് വന്ന് നശിപ്പിക്കാൻ ശ്രമിച്ചു എന്നും അവർ പിന്നാലെ ഉണ്ട് എന്നും ആണ് അവള് പറഞ്ഞത് എന്നാല് അവള് അത് പറഞ്ഞു തീരും മുൻപ് തന്നെ തങ്ങളുടെ വണ്ടിയിൽ വേറെ ഒരു വണ്ടി വന്ന് ഇടിക്കുകയും ഞങ്ങളുടെ വണ്ടി മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ അരുൺ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ജോണിനെ ആയിരുന്നു. എന്നാല് കൈകൾ രണ്ടും കെട്ട പ്പെട്ട അവസ്ഥയിൽ ആയിരുന്നു അവൻ അപ്പൊൾ.

ജോൺ: അരുൺ നിന്നോട് എനിക്ക് യാതൊരു വിധ വിരോധവും ഇല്ല പക്ഷെ നിൻ്റെ കൂടെ ഉണ്ടായിരുന്ന അവള് അവളെ എനിക്ക് വേണം. അവള് എവിടെ?

The Author

സാത്താൻ?

www.kkstories.com

32 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടേ

    1. സാത്താൻ ?

      വന്നിട്ടുണ്ട് ബ്രോ

  2. Dey ennada panna poore ?

    1. സാത്താൻ ?

      Koncham perusa violenta pannapporen

  3. Broo waiting aanu next part inu vendi pettannu thanne tharille

    1. സാത്താൻ ?

      Class okke und bro kurach time edukkum next part

    2. സാത്താൻ ?

      Oru 5-6 daysil tharaam

  4. ☮️ Daenerys Targeryan ☮️

    ആശാനേ തകർത്തു തരിപ്പണമാക്കി ???❤️

    1. സാത്താൻ ?

      ?? athuk Thane wait panre

  5. Bro adutha part thott page alpam kooti ezhuth pettan theerunu??

    Waiting for next part ❤️

    1. സാത്താൻ ?

      I will try my level best brother ?♥️

    1. സാത്താൻ ?

      Thanks bro ♥️????

  6. നല്ല കഥയാണ് പക്ഷേ പേജ് കൂട്ടി എഴുതിയിലേ ആസ്വദിച്ച് വായിക്കാൻ സാധിക്കു അതുപോലെ സ്പീഡ് കുറയ്ക്കണം

    1. സാത്താൻ ?

      May be next time ?

    2. Next partinu katta waiting?

      1. സാത്താൻ ?

        ഇന്നോ നാളെയോ കിട്ടും

  7. Past തുടങ്ങിയത് പയ്യെ ആണെങ്കിലും പെട്ടന്ന് തീർന്നു
    സൂസന്റെ കാര്യം അത് ഉഹിച്ചിരുന്നു പക്ഷെ ഇത്ര നേരത്തെ ഇങ്ങനെ വരും എന്ന് കരുതിയതല്ല
    കഥയുടെ വേഗത കൂടുതൽ ആണേലും എല്ലാം മനസിലാക്കാൻ സാധിക്കുന്നു

    1. സാത്താൻ ?

      ♥️♥️♥️♥️ പെട്ടന്ന് തരാൻ നോക്കാം

  8. Page kuranhalum prashnamilla next part pettennu thanne upload cheyyane

    1. സാത്താൻ ?

      Senchitta pochu ?

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. സാത്താൻ ?

      ?♥️?♥️?♥️

  10. Now I am very excited to read this story. I cant wait.i like fellgood movie. And keep going. And good luck ❤️❤️❤️

    1. സാത്താൻ ?

      Thanks brother ???

  11. സാത്താൻ ?

    Varum ഉടനെ തന്നെ

  12. സാത്താൻ ?

    Maximum oru rand part koodi speed kooduthal ayirikkum
    Athinte kaaranm adutha story upload cheythittund ath varumpol manassilaavum

  13. അർജുന്റെയാ മാറ്റാം വളരെ നന്നായി for സൂസൻ
    ഇനി പ്രതികാരം അതിന്റതായ മുറക്ക് നടക്കട്ടെ ?

    1. സാത്താൻ ?

      Prathikaaram Thudangi kazhinju

    2. സാത്താൻ ?

      ♥️???

  14. ഒരു movie കാണുന്നപോലെ ഉണ്ട് , സ്പീഡ് കൂടുതൽ ആണ് പക്ഷേ അത് ഓരോ എഴുത്തുകാരുടെ രീതിയാണ് ചിലർ നീട്ടി എഴുതും ചിലർ ചുരുക്കി എഴുതും എന്തായാലും ഈ കഥ നന്നായിട്ടുണ്ട്

    1. സാത്താൻ ?

      ?♥️♥️♥️
      Thank you for the support brother

Leave a Reply

Your email address will not be published. Required fields are marked *