ആ വഴിയിൽ നിന്നും കയറിയ പെൺകുട്ടി ആയിരിക്കും എന്നാണ് ആദ്യം അരുൺ കരുതിയത് എങ്കിലും ആ കുട്ടിയുടെ ജീവൻ ഇല്ലാത്ത ശരീരം അവിടെ കിടക്കുന്നത് കണ്ടപ്പോൾ അവനു മനസിലായി അവർക്ക് വേണ്ടത് തൻ്റെ ആദി ആണ് എന്ന്.
അരുൺ: എനിക്ക് അറിയില്ല .
ജോൺ: അരുൺ നീ പറഞ്ഞില്ല എങ്കിലും അവളെ ഞാൻ പൊക്കും. പക്ഷേ പറഞ്ഞാല് നിനക്ക് ജീവനോടെ പോവാം.ഇല്ലങ്കിൽ ഇവിടെ കിടന്ന് ചാവാം.
അരുൺ: നിനക്ക് തോന്നുന്നുണ്ടോ അവളെ ഞാൻ നിനക്ക് വിട്ടുത്തരും എന്ന് . ചത്താലും തരില്ല . പിന്നെ എനിക്ക് എന്തേലും പറ്റി എന്ന് അർജുൻ അറിഞ്ഞാൽ അറിയാലോ എന്താ ഉണ്ടാവുക എന്ന്?
ജോൺ: അതൊന്നും നീ പറഞ്ഞു തരേണ്ട നിൻ്റെ പുറകെ തന്നെ ഞാൻ അവനെയും പറഞ്ഞയക്കാൻ നോക്കാം പോരെ?
ഇപ്പൊൾ പറ അവള് എവിടെ?
അരുൺ: പറയില്ലട മൈറെ
എന്നും പറഞ്ഞു അവൻ്റെ മുഖത്ത് ആഞ്ഞ് തുപ്പി.
അതിൽ കലി കയറിയ ജോൺ അരുൺ ൻറ നെഞ്ചിലും ആഞ്ഞ് ചവിട്ടി. അതിൻ്റെ ആഘാതത്തിൽ അവൻ ആ കസാരയോട് കൂടെ തന്നെ തെറിച്ചു ആ കെട്ടിടത്തിൻ്റെ ഗ്ലാസ്സും തകർന്നു വെളിയിൽ വീണു. വീഴ്ചയിൽ കസേര ഒടിഞ്ഞതിനാൽ തന്നെ പെട്ടന്ന് അടുത്തുള്ള ഒരു മരത്തിൻ്റെ മറവിൽ പോയി ഇരുന്നു കൊണ്ട് അവൻ അർജുന് ഫോൺ ചെയ്തു…?( കഴിഞ്ഞ part ഇല് und) ഇത് കണ്ട് വന്ന ജോൺ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അവൻ്റെ നെറ്റിയിൽ തന്നെ നിറയൊഴിച്ചു. ഇതെല്ലാം കണ്ട് കൊണ്ട് ആരതി അവിടെയുള്ള ഒരു കാടിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് ഒച്ചപോലും വെക്കാൻ ആവാതെ അവള് അവിടെ ഇരുന്ന് തേങ്ങി കരയുവാൻ തുടങ്ങി. തൻ്റെ അരുൺ അവിടെ ജീവൻ അറ്റ് കിടക്കുന്ന കണ്ട് ഹൃദയം തകർന്നു ഇരിക്കുന്ന അവളെ പെട്ടന്ന് ആരോ പുറകിലൂടെ വന്ന് പിടിച്ച്.
ജോണിൻ്റെ അനിയൻ ആൻ്റണി ആയിരുന്നു അത്. അവളെ അവർ ഒരുപാട് ഉപദ്രവിക്കുകയും ഏകദേശം മൂന്നു ദിവസത്തോളം ഉള്ള തുടർച്ച ആയ പീഡനങ്ങൾക്ക് ഒടുവിൽ അവളെ അവർ ഒരു കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല് അവിടെ അവർക്ക് ചെറുതായി ഒന്ന് പിഴച്ചു. മറിച്ച് എന്ന് കരുതി അവർ വലിച്ചെറിഞ്ഞ അവളെ കുറച്ച് ആദിവാസികൾ രക്ഷിക്കുകയും അവളെ ശരീരം ഓക്കേ ആവുന്ന വരെ സംരക്ഷിക്കുകയും ചെയ്തു. പക്ഷേ അവളുടെ മനസിലെ മുറിവ് ഉണക്കാൻ ഒരു മരുന്നിനും ആയിരുന്നില്ല. പിന്നീട് ഉള്ള ജീവിതം അവള് അവരുടെ details എല്ലാം ശേഖരിക്കാൻ മാറ്റിവെച്ചു. എന്നാല് അന്ന് അവിടെ വെച്ച് കണ്ട ആ പെൺകുട്ടിയുടെ മരണം തൻ്റെ അച്ഛൻ്റെ തലയിൽ കെട്ടി വെച്ച് അയാളെ ജയിലിൽ ആക്കി എന്ന് അറിഞ്ഞ ആരതി നേരിട്ട് കോടതിയിൽ ഹാജരാവാൻ തീരുമാനിച്ചു. ഇത് എങ്ങനെയോ എറിഞ്ഞ ജോൺ അവളെ കൊല്ലാൻ അർജുന് കൊട്ടേഷൻ നൽകി
ഇതിന്റെ ബാക്കി എവിടേ
വന്നിട്ടുണ്ട് ബ്രോ
Dey ennada panna poore ?
Koncham perusa violenta pannapporen
Broo waiting aanu next part inu vendi pettannu thanne tharille
Class okke und bro kurach time edukkum next part
Oru 5-6 daysil tharaam
ആശാനേ തകർത്തു തരിപ്പണമാക്കി ???❤️
?? athuk Thane wait panre
Bro adutha part thott page alpam kooti ezhuth pettan theerunu??
Waiting for next part ❤️
I will try my level best brother ?♥️
Super bro??
Thanks bro ♥️????
നല്ല കഥയാണ് പക്ഷേ പേജ് കൂട്ടി എഴുതിയിലേ ആസ്വദിച്ച് വായിക്കാൻ സാധിക്കു അതുപോലെ സ്പീഡ് കുറയ്ക്കണം
May be next time ?
Next partinu katta waiting?
ഇന്നോ നാളെയോ കിട്ടും
Past തുടങ്ങിയത് പയ്യെ ആണെങ്കിലും പെട്ടന്ന് തീർന്നു
സൂസന്റെ കാര്യം അത് ഉഹിച്ചിരുന്നു പക്ഷെ ഇത്ര നേരത്തെ ഇങ്ങനെ വരും എന്ന് കരുതിയതല്ല
കഥയുടെ വേഗത കൂടുതൽ ആണേലും എല്ലാം മനസിലാക്കാൻ സാധിക്കുന്നു
♥️♥️♥️♥️ പെട്ടന്ന് തരാൻ നോക്കാം
Page kuranhalum prashnamilla next part pettennu thanne upload cheyyane
Senchitta pochu ?
♥️♥️♥️♥️♥️♥️♥️♥️♥️♥️
?♥️?♥️?♥️
Now I am very excited to read this story. I cant wait.i like fellgood movie. And keep going. And good luck ❤️❤️❤️
Thanks brother ???
Varum ഉടനെ തന്നെ
Maximum oru rand part koodi speed kooduthal ayirikkum
Athinte kaaranm adutha story upload cheythittund ath varumpol manassilaavum
അർജുന്റെയാ മാറ്റാം വളരെ നന്നായി for സൂസൻ
ഇനി പ്രതികാരം അതിന്റതായ മുറക്ക് നടക്കട്ടെ ?
Prathikaaram Thudangi kazhinju
♥️???
ഒരു movie കാണുന്നപോലെ ഉണ്ട് , സ്പീഡ് കൂടുതൽ ആണ് പക്ഷേ അത് ഓരോ എഴുത്തുകാരുടെ രീതിയാണ് ചിലർ നീട്ടി എഴുതും ചിലർ ചുരുക്കി എഴുതും എന്തായാലും ഈ കഥ നന്നായിട്ടുണ്ട്
?♥️♥️♥️
Thank you for the support brother