അത്രയും പറഞ്ഞുകൊണ്ട് അവൻ വീണ്ടും അർജുൻ്റെ മുഖത്ത് ബൂട്ട് ഇട്ടു ചവിട്ടി.
അർജുൻ ഉറക്കെ ചിരിക്കാൻ തുടങ്ങി….
” ഹ… ഹ… ഹ… ഹാ …”
അതുകണ്ട് ദേഷ്യം തോന്നിയ ആൻ്റണി അവൻ്റെ വയറ്റത്തിട്ട് വീണ്ടും ഇടിച്ചു. അർജുൻ്റെ വായിൽ നിന്നും ചോര ഒലിക്കുവാൻ തുടങ്ങി.
വായിൽ വന്ന ചോര തുപ്പി കളഞ്ഞ ശേഷം അർജുൻ അവനോട് പറഞ്ഞു.
അർജുൻ: കെട്ടിയിട്ടു തല്ലാനും പെണ്ണുങ്ങളെ ഉപദ്രവിക്കാൻ ഉം മാത്രേ നിന്നെയൊക്കെ കൊണ്ട് പറ്റൂ. പുറകിൽ നിന്നും ആക്രമിച്ചു ഇങ്ങനെ വീരവാദം അടിക്കാൻ അല്ലാതെ നിനക്ക് നേരിട്ട് മുട്ടാൻ ധൈര്യം ഉണ്ടോടാ? തയോളിക് ഉണ്ടായവനെ. അല്ല അതെങ്ങനെ ആണ് അണ്ടി ഉണ്ടെങ്കിൽ അല്ലേ അതിനു ഉറപ്പും ഉണ്ടാവൂ. പാരമ്പര്യം ആയി തന്നെ അതൊന്നും ഇല്ലാത്ത നിൻ്റെയൊക്കെ കയ്യിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട..
അതും പറഞ്ഞു അർജുൻ വീണ്ടും പൊട്ടി ചിരിക്കാൻ തുടങ്ങി.
അത് ചൊടിപ്പിച്ച ആൻ്റണി അവൻ്റെ നേരെ പാഞ്ഞടുത്തു. എന്നാല് പെട്ടന്ന് അവൻ്റെ ഫോൺ റിംഗ് ചെയ്തു. ജോൺ ആയിരുന്നു അത്.
?ജോൺ: ഹലോ ആൻ്റപ്പ എന്തായി കര്യങ്ങൾ ഒക്കെ
ആൻ്റണി: എല്ലാം ok ആണ് അച്ചായാ. ഇവിടെ ഈ നായ നമ്മുടെ കാൽക്കീഴിൽ കിടന്ന ഈ പട്ടി ഇപ്പൊൾ എന്നെ വെല്ലുവിളിക്കുന്നു. അവനെ കെട്ടിയിട്ടു തല്ലാനും കൊല്ലാനും മാത്രമേ നമ്മളെ കൊണ്ടാവു എന്ന് . അവനെ അഴിച്ച് വിട്ടാൽ ഇവൻ എന്ത് ചെയ്യും എന്ന് എനിക്ക് അറിയണം.
ജോൺ: വേണ്ട. ബാക്കി ഉളളവർ വരുന്നവരെ നീ അവൻ്റെ കെട്ട് അഴിക്കണ്ട. അവൻ പലതും പറയും അതൊന്നും നീ ചെവിക്കൊള്ളൻ നിൽക്കണ്ട
ആൻ്റണി: അത് ചേട്ടായി , ഈ മൈരൻ്റെ വാക്ക് കേട്ട് ഞാൻ സഹിച്ച് നിൽക്കണം എന്നാണോ പറയുന്നത്.
ജോൺ: നീ ഞാൻ പറഞ്ഞത് മാത്രം കേട്ടാൽ മതി മനസ്സിലായോ?
ആൻ്റണി: ശെരി ..
രണ്ടും ഒരേ സ്റ്റോറി ആണ് ബ്രോ
Adipoly ❤️
Thank you ???♥️
Appo ee Kichu, Archana ivare patti nerathe parayunillalo… Avarokke aara
പേര് പറയുന്നില്ല എങ്കിലും ജയിലിൽ അർജുന് ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്ന് mention ചെയ്യുന്നുണ്ട്. പിന്നെ Guardian anjel story ilum പറയുന്നുണ്ട്
Universe thanne ith ?
??
ആരതിക്ക് നായകൻ ഇല്ലാത്തത് കൊണ്ട് ഇനി കളി ഒന്നും പ്രതീഷിക്കണ്ടല്ലേ.. ☹️☹️
വെറുതെ അവളുടെ സൗന്ദര്യതെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു..
പ്രതീക്ഷ കളയണ്ട
ഇതു വായിച്ചെക്കു ഭയങ്കര തരിപ്പ്…….. വല്ലാത്തൊരു ഫീൽ……. Mutheeee…….. എങ്ങനെ സാധിക്കുന്ന ഇങ്ങനെയൊക്കെ എഴുതാൻ ഒരു സിനിമ കാണുന്ന സുഖം ഉണ്ടാരുന്നു ഇപ്പോഴും goosebums അടിച്ചു നിക്കുവാ
അർച്ചന ആരതിയുടെ ഫ്രണ്ടാണോ മുമ്പത്തെ പാർട്ടി പറയുന്നുണ്ടോ.
Yeah bro
Thanks bro ♥️??
Adipoli
Thanks bro ♥️???♥️
Mwone.. Vishayam ??.. Pwoli item
Thanks bro ?♥️
ഇനി ഒരു gang war ആണ്ലെ
Enna vena nadakkalaam
Machaaaneee onnum parayanilla ezhuthi thakarkkukayanallo vere vibe aayi poi
Thanks bro ??
ഇജ്ജാതി fire ????????. RDX ലേ climax ലുള്ള ഗ്രൗണ്ടിലെ fight പോലെ ഫീൽ cheythu broh….
വേറെ ലെവൽ ??
Thanks bro ?
കിടു എപ്പിസോഡ്. പ്രതികാരത്തിന്റെ ആദ്യ ഭാഗം സൂപ്പറായി. ഉദ്വേഗജനകമായ തുടർ ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ജയ് AKG, ജയ് അർജുൻ & ആരതി. ഈ കൂട്ടായ്മയുടെ സന്തോഷത്തോടെയുള്ള ആനന്ദകരമായ ജീവിതം കാണാൻ കാത്തിരിക്കുന്നു.
? thanks bro
ഫസ്റ്റ് കമൻ്റ് എൻറ്റെ വക
എങ്ങനെ ഉണ്ട് ബ്രോ
ഒരു ഡാർക്ക് ആക്ഷൻ മൂവി കാണുന്ന ഫീൽ, നന്നായിട്ടുണ്ട് akg അവരുടെ സ്റ്റോറി എന്താണ് മുൻ പാർട്ടിൽ ഉണ്ടായിരുന്നോ???
അവരുടെ ഒരു ഹിൻ്റ് മാത്രേ മുൻപുള്ള പർട്ടുകളിൽ ഉള്ളൂ full story തരാം
സോറി ബ്രോ ഇടയ്ക്ക് വെച്ച് ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയി അത് കൊണ്ട് ആണ് ബ്രോയുടെ റിപ്ലേ കാണഞ്ഞത്
ഇനി അടുത്ത പാർട്ട് വൈകാതെ കിട്ടുമെന്ന് കരുതട്ടെ
Maximum നോക്കാം ഒരു ഹൊറർ കോമഡി സ്റ്റോറി എഴുതുന്നുണ്ട് അതിൻ്റെ first part കഴിഞ്ഞാൽ ഉടനെ ഇത് തരാം
Intrested