ആരതി 7 [സാത്താൻ] 192

” എന്തിനാടി കൂത്തിചി നീ ചിരിക്കുന്നത്? അതോ ഇനി ചാവും മുൻപ് സുഖിക്കാൻ ഉള്ള കൊതിയാണോ നിൻ്റെ ചിരി”

 

അതും പറഞ്ഞു അവൻ അവളുടെ മുഖത്ത് വീണ്ടും ആഞ്ഞ് അടിച്ച്. ഇത്തവണ നിലത്ത് വീണിട്ടും അവളുടെ ചിരി മാഞ്ഞിരുന്നില്ല.

അവള് അവനോട് പുച്ഛത്തോടെ പറഞ്ഞു.

 

“നീ ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ നടന്നേനെ പക്ഷേ യോഗം ഇല്ലല്ലോ ആൻ്റണി നിനക്ക്. പെണ്ണിൻ്റെ മുകളിൽ കുതിര കേറുന്ന നിൻ്റെ ആണും പെണ്ണും അല്ലാത്ത സ്വഭാവം പോരാതെ വരും ദേ അവൻ്റെ മുന്നിൽ പിടിച്ചു നിൽക്കാൻ”

അവള് അവൻ്റെ പുറകിൽ എഴുന്നേറ്റു നിൽക്കുന്ന അർജുൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് അൻ്റണിയോട് പറഞ്ഞു.

 

അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒടിഞ്ഞ കസേരയുടെ ഭാഗങ്ങൾ താൻ നേരത്തെ കെട്ടി വെച്ച പോലെ തന്നെ കയ്യിൽ വെച്ചുകൊണ്ട് അവനെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്. ആദ്യം ഒന്ന് പതറി എങ്കിലും ആൻ്റണി ദേഷ്യത്തോടെ തന്നെ അർജുൻ്റെ നേരെ അലറിക്കൊണ്ട് ഓടി ചെന്ന്.

 

തൻ്റെ മുഖത്തിന് നേരെ വരുന്ന ആൻ്റണിയുടെ മുഷ്ടിക്ക് മുന്നിൽ നിന്നും ഒഴിഞ്ഞുമാറി അർജുൻ അവൻ്റെ കൈ ആൻ്റണിയുടെ മൂക്കിനു നേരെ പായിച്ചു.

 

മൂക്കിൽ ഇടികൊണ്ട ആൻ്റണിക്ക് ബോധം പോവുന്ന പോലെ തോന്നി എങ്കിലും അവൻ വീണ്ടും അർജുൻ്റെ നേരെ തിരിഞ്ഞ് .

 

ഇത്തവണ അർജുൻ തൻ്റെ വലത് കയ്യിൽ കെട്ടി വെച്ചിരിക്കുന്ന കസേരയുടെ ഒടിഞ്ഞ ഭാഗം ആൻ്റണിയുടെ തോളിൽ കുത്തിയിറക്കി .

ഇടതുകൈയിൽ ഉണ്ടായിരുന്നത് അവൻ്റെ തുടയിലും കുത്തി ഇറക്കിയ ശേഷം അർജുൻ തൻ്റെ കയ്യിലെ കെട്ട് അഴിച്ചു. ആൻ്റണി വേദന കൊണ്ട് കിടന്ന് അലറി..

 

അർജുൻ നേരെത്തെ ആൻ്റണി വലിച്ചെറിഞ്ഞ ആരതിയുടെ ഷാൾ എടുത്തുകൊണ്ട് അവളുടെ മാറ് മറച്ച ശേഷം അവളെ പിടിച്ചുയർത്തി സോഫയിൽ ഇരുത്തി ശേഷം അൻ്റണിയുടെ നേരെ തിരിഞ്ഞ അർജുൻ്റെ ചെവിയിൽ ആരതിയുടെ വാക്കുകൾ പതിച്ചു.

 

ആരതി: നിൻ്റെ ചേട്ടൻ്റെ dead ബോടിയോട് പോലും ഒരു വിലയും കൊടുക്കാതെ കൈകൾ രണ്ടും അറുത്തു മാറ്റിയവൻ ആണ് ഇവൻ ഇവനെ വെറുതെ അങ്ങ് കൊല്ലരുത്. വേദനയുടെ അങ്ങേ അറ്റം അനുഭവിച്ച് ഒന്ന് അലറി കരയാൻ പോലും ആവാതെ വേണം ഇവൻ ചാവാൻ . അത് എനിക്ക് കാണണം.

The Author

സാത്താൻ?

www.kkstories.com

33 Comments

Add a Comment
  1. സാത്താൻ ?

    രണ്ടും ഒരേ സ്റ്റോറി ആണ് ബ്രോ

  2. Adipoly ❤️

    1. സാത്താൻ ?

      Thank you ???♥️

  3. Appo ee Kichu, Archana ivare patti nerathe parayunillalo… Avarokke aara

    1. സാത്താൻ ?

      പേര് പറയുന്നില്ല എങ്കിലും ജയിലിൽ അർജുന് ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്ന് mention ചെയ്യുന്നുണ്ട്. പിന്നെ Guardian anjel story ilum പറയുന്നുണ്ട്

      1. Universe thanne ith ?

        1. സാത്താൻ ?

          ??

  4. ആരതിക്ക്‌ നായകൻ ഇല്ലാത്തത് കൊണ്ട് ഇനി കളി ഒന്നും പ്രതീഷിക്കണ്ടല്ലേ.. ☹️☹️
    വെറുതെ അവളുടെ സൗന്ദര്യതെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു..

    1. സാത്താൻ ?

      പ്രതീക്ഷ കളയണ്ട

  5. ഇതു വായിച്ചെക്കു ഭയങ്കര തരിപ്പ്…….. വല്ലാത്തൊരു ഫീൽ……. Mutheeee…….. എങ്ങനെ സാധിക്കുന്ന ഇങ്ങനെയൊക്കെ എഴുതാൻ ഒരു സിനിമ കാണുന്ന സുഖം ഉണ്ടാരുന്നു ഇപ്പോഴും goosebums അടിച്ചു നിക്കുവാ

    1. അർച്ചന ആരതിയുടെ ഫ്രണ്ടാണോ മുമ്പത്തെ പാർട്ടി പറയുന്നുണ്ടോ.

      1. സാത്താൻ ?

        Yeah bro

    2. സാത്താൻ ?

      Thanks bro ♥️??

    1. സാത്താൻ ?

      Thanks bro ♥️???♥️

  6. Mwone.. Vishayam ??.. Pwoli item

    1. സാത്താൻ ?

      Thanks bro ?♥️

  7. ഇനി ഒരു gang war ആണ്ലെ

    1. സാത്താൻ ?

      Enna vena nadakkalaam

  8. Machaaaneee onnum parayanilla ezhuthi thakarkkukayanallo vere vibe aayi poi

    1. സാത്താൻ ?

      Thanks bro ??

  9. ☮️ Daenerys Targeryan ☮️

    ഇജ്ജാതി fire ????????. RDX ലേ climax ലുള്ള ഗ്രൗണ്ടിലെ fight പോലെ ഫീൽ cheythu broh….
    വേറെ ലെവൽ ??

    1. സാത്താൻ ?

      Thanks bro ?

  10. കിടു എപ്പിസോഡ്. പ്രതികാരത്തിന്റെ ആദ്യ ഭാഗം സൂപ്പറായി. ഉദ്വേഗജനകമായ തുടർ ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ജയ് AKG, ജയ് അർജുൻ & ആരതി. ഈ കൂട്ടായ്മയുടെ സന്തോഷത്തോടെയുള്ള ആനന്ദകരമായ ജീവിതം കാണാൻ കാത്തിരിക്കുന്നു.

    1. സാത്താൻ ?

      ? thanks bro

  11. ഫസ്റ്റ് കമൻ്റ് എൻറ്റെ വക

    1. സാത്താൻ ?

      എങ്ങനെ ഉണ്ട് ബ്രോ

      1. ഒരു ഡാർക്ക് ആക്ഷൻ മൂവി കാണുന്ന ഫീൽ, നന്നായിട്ടുണ്ട് akg അവരുടെ സ്റ്റോറി എന്താണ് മുൻ പാർട്ടിൽ ഉണ്ടായിരുന്നോ???

        1. സാത്താൻ ?

          അവരുടെ ഒരു ഹിൻ്റ് മാത്രേ മുൻപുള്ള പർട്ടുകളിൽ ഉള്ളൂ full story തരാം

      2. സോറി ബ്രോ ഇടയ്ക്ക് വെച്ച് ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയി അത് കൊണ്ട് ആണ് ബ്രോയുടെ റിപ്ലേ കാണഞ്ഞത്

      3. ഇനി അടുത്ത പാർട്ട് വൈകാതെ കിട്ടുമെന്ന് കരുതട്ടെ

        1. സാത്താൻ ?

          Maximum നോക്കാം ഒരു ഹൊറർ കോമഡി സ്റ്റോറി എഴുതുന്നുണ്ട് അതിൻ്റെ first part കഴിഞ്ഞാൽ ഉടനെ ഇത് തരാം

Leave a Reply

Your email address will not be published. Required fields are marked *