ആരതി 7 [സാത്താൻ] 192

 

ആരതി പറഞ്ഞ കേട്ട അർജുൻ്റെ ചുണ്ടിൽ ഒരു പൈശാചികത നിറഞ്ഞ ചിരി തെളിഞ്ഞു. അവൻ ആൻ്റണിയുടെ നേരെ നീങ്ങി. അത് കണ്ട് ഭയപ്പെട്ട ആൻ്റണി പുറകിലേക്ക് ഇഴഞ്ഞു നീങ്ങി തുടങ്ങി.

 

ആൻ്റണി: അർജുന് വേണ്ട. എന്നെ ഒന്നും ചെയ്യരുത്. ഞാൻ പൊയ്ക്കോളാം എന്നെ ഒന്നും ചെയ്യരുത്.

 

അവൻ അർജുൻ്റെ അടുത്ത് അപേക്ഷിക്കാൻ തുടങ്ങി. എന്നാല് അർജുൻ അപ്പൊൾ ഇരയെ കിട്ടിയ വന്യ മൃഗത്തിൻ്റെ വന്യതയോട് കൂടെ തന്നെ അവൻ്റെ അടുത്തേക്ക് നടന്നുകൊണ്ടലറി

 

അർജുൻ: ഇത്രയും നേരം കിടന്ന് പുലമ്പി വിളിച്ച നിനക്ക് എന്താടാ മരണഭയം ആണോ? നിന്നോട് ഒക്കെ എൻ്റെ അരുൺ ഇതുപോലെ പറഞ്ഞില്ലേ. നീയൊക്കെ കൂടി കൊന്നു കുഴിച്ചുമൂടിയ ആ പെൺകുട്ടി പറഞ്ഞില്ലേ? എന്തിന് ദേ ഇവൾ എൻ്റെ കൂടപ്പിറപ്പിൻ്റെ ശവത്തിനു മുന്നിൽ വെച്ച് നീയൊക്കെ കൂടി അനുഭവിച്ചപ്പോൾ ഇവളും കെഞ്ചി പറഞ്ഞിട്ടില്ലേ ഒന്നും ചെയ്യരുത് എന്ന്. നിനക്കൊക്കെ വേണ്ടി ഓരോ ജീവനും പരിച്ചെടുക്കുമ്പോൾ അവർ ഓരോരുത്തരും എൻ്റെ അടുത്തും പറഞ്ഞിട്ടുണ്ട് ഒന്നും ചെയ്യരുത് എന്ന്. ഇത് അവർക്കൊക്കെ വേണ്ടി . നിൻ്റെയൊക്കെ അത്യാർത്തിക്ക് മുന്നിൽ വീണുപോയ ഓരോരുത്തർക്കും വേണ്ടി, നിൻ്റെയൊക്കെ മുന്നിൽ തോറ്റ സ്വന്തം മകളുടെ മാനതിന് വേണ്ടി എല്ലാം നിനക്കൊക്കെ അടിയറവ് വെച്ച അവസാനം ഒരു തുണ്ട് കയറിൽ ജീവൻ അവസാനിപ്പിച്ച എൻ്റെ സൂസൻ്റെ അപ്പക്ക് വേണ്ടി എൻ്റെ ആദ്യത്തെ ബലി ഞാൻ നടത്താൻ പോവ. വേണം എങ്കിൽ ഒന്ന് പ്രാർത്തിച്ചോ സ്വർഗം തരണേ പിതാവേ എന്ന്. കിട്ടില്ല എങ്കിലും പ്രാർഥിക്കാം. നീ പറഞ്ഞ പോലെ തന്നെ എല്ലാം കർത്താവിൻ്റെ കളികൾ അല്ല എൻ്റെ കളി Devils Game ? starts here………..

 

ഇത്രയും പറഞ്ഞുകൊണ്ട് അർജുൻ ആൻ്റണിയെ തൻ്റെ കയ്യിൽ പൊക്കി എടുത്ത് നിലത്തേക്ക് അടിച്ചു.

 

“ആ……………”  എന്നൊരു അളർച്ചയോട് കൂടി അവൻ നിലം പതിച്ചു. ശേഷം അവൻ്റെ രണ്ടുകാലുകളിലും കയർ കെട്ടി അർജുൻ അവനെ ഹാളിലെ ഫാനിൽ തല കീഴായി കെട്ടി തൂക്കി.

The Author

സാത്താൻ?

www.kkstories.com

33 Comments

Add a Comment
  1. സാത്താൻ ?

    രണ്ടും ഒരേ സ്റ്റോറി ആണ് ബ്രോ

  2. Adipoly ❤️

    1. സാത്താൻ ?

      Thank you ???♥️

  3. Appo ee Kichu, Archana ivare patti nerathe parayunillalo… Avarokke aara

    1. സാത്താൻ ?

      പേര് പറയുന്നില്ല എങ്കിലും ജയിലിൽ അർജുന് ഫ്രണ്ട്സ് ഉണ്ടായിരുന്നു എന്ന് mention ചെയ്യുന്നുണ്ട്. പിന്നെ Guardian anjel story ilum പറയുന്നുണ്ട്

      1. Universe thanne ith ?

        1. സാത്താൻ ?

          ??

  4. ആരതിക്ക്‌ നായകൻ ഇല്ലാത്തത് കൊണ്ട് ഇനി കളി ഒന്നും പ്രതീഷിക്കണ്ടല്ലേ.. ☹️☹️
    വെറുതെ അവളുടെ സൗന്ദര്യതെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു..

    1. സാത്താൻ ?

      പ്രതീക്ഷ കളയണ്ട

  5. ഇതു വായിച്ചെക്കു ഭയങ്കര തരിപ്പ്…….. വല്ലാത്തൊരു ഫീൽ……. Mutheeee…….. എങ്ങനെ സാധിക്കുന്ന ഇങ്ങനെയൊക്കെ എഴുതാൻ ഒരു സിനിമ കാണുന്ന സുഖം ഉണ്ടാരുന്നു ഇപ്പോഴും goosebums അടിച്ചു നിക്കുവാ

    1. അർച്ചന ആരതിയുടെ ഫ്രണ്ടാണോ മുമ്പത്തെ പാർട്ടി പറയുന്നുണ്ടോ.

      1. സാത്താൻ ?

        Yeah bro

    2. സാത്താൻ ?

      Thanks bro ♥️??

    1. സാത്താൻ ?

      Thanks bro ♥️???♥️

  6. Mwone.. Vishayam ??.. Pwoli item

    1. സാത്താൻ ?

      Thanks bro ?♥️

  7. ഇനി ഒരു gang war ആണ്ലെ

    1. സാത്താൻ ?

      Enna vena nadakkalaam

  8. Machaaaneee onnum parayanilla ezhuthi thakarkkukayanallo vere vibe aayi poi

    1. സാത്താൻ ?

      Thanks bro ??

  9. ☮️ Daenerys Targeryan ☮️

    ഇജ്ജാതി fire ????????. RDX ലേ climax ലുള്ള ഗ്രൗണ്ടിലെ fight പോലെ ഫീൽ cheythu broh….
    വേറെ ലെവൽ ??

    1. സാത്താൻ ?

      Thanks bro ?

  10. കിടു എപ്പിസോഡ്. പ്രതികാരത്തിന്റെ ആദ്യ ഭാഗം സൂപ്പറായി. ഉദ്വേഗജനകമായ തുടർ ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ജയ് AKG, ജയ് അർജുൻ & ആരതി. ഈ കൂട്ടായ്മയുടെ സന്തോഷത്തോടെയുള്ള ആനന്ദകരമായ ജീവിതം കാണാൻ കാത്തിരിക്കുന്നു.

    1. സാത്താൻ ?

      ? thanks bro

  11. ഫസ്റ്റ് കമൻ്റ് എൻറ്റെ വക

    1. സാത്താൻ ?

      എങ്ങനെ ഉണ്ട് ബ്രോ

      1. ഒരു ഡാർക്ക് ആക്ഷൻ മൂവി കാണുന്ന ഫീൽ, നന്നായിട്ടുണ്ട് akg അവരുടെ സ്റ്റോറി എന്താണ് മുൻ പാർട്ടിൽ ഉണ്ടായിരുന്നോ???

        1. സാത്താൻ ?

          അവരുടെ ഒരു ഹിൻ്റ് മാത്രേ മുൻപുള്ള പർട്ടുകളിൽ ഉള്ളൂ full story തരാം

      2. സോറി ബ്രോ ഇടയ്ക്ക് വെച്ച് ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയി അത് കൊണ്ട് ആണ് ബ്രോയുടെ റിപ്ലേ കാണഞ്ഞത്

      3. ഇനി അടുത്ത പാർട്ട് വൈകാതെ കിട്ടുമെന്ന് കരുതട്ടെ

        1. സാത്താൻ ?

          Maximum നോക്കാം ഒരു ഹൊറർ കോമഡി സ്റ്റോറി എഴുതുന്നുണ്ട് അതിൻ്റെ first part കഴിഞ്ഞാൽ ഉടനെ ഇത് തരാം

Leave a Reply

Your email address will not be published. Required fields are marked *