അനുരാഗ് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ കിച്ചനിൽനിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു.. “ഹാ, എത്തിയോ രണ്ടും, ഇതെന്താ വന്നപാടെ കിച്ചണിൽ.” “ഹാ, രാഗേട്ടാ, ഇതെവിടെയാ, ഫോണിൽ വിളിച്ചാലും കിട്ടില്ല, ഇപ്പൊ വീട്ടിൽ വന്നോപ്പോഴും ചേച്ചി മാത്രം, അപ്പൊ പിന്നെ ചേച്ചിയെ അങ്ങ് സഹായിക്കാമെന്ന് വച്ചു… ദാ ദോശയുണ്ടാക്കുവാ..”
“അതെന്തായാലും നന്നായി, എന്നാ ഞാനും റെഡി ആയിട്ട് വരാം, നിങ്ങൾ പൊളിക്ക്..” അനുരാഗ് ചിരിച്ചുകൊണ്ട് റൂമിലേക്ക് കയറി.
“കൊച്ചു പിള്ളേരാണല്ലോടാ അവർ..” ആർദ്ര അനുരാഗിനോട് പറഞ്ഞു.. “ഹാ, ആ പാവങ്ങളെ വന്നപാടെ നീ പണിയേൽപ്പിച്ചില്ലേ…” അവൻ ചിരിച്ചു..” “അയ്യോ, ഞാൻ പറഞ്ഞതൊന്നും അല്ല, അവരായിട്ട് ഏറ്റതാ..” “പിന്നെ അവർ അത്ര ചെറിയ പിള്ളേർ ഒന്നും അല്ലാട്ടോ, വിളഞ്ഞ പുള്ളികളാ രണ്ടും..” അനുരാഗ് അവളോട് പറഞ്ഞു.. “കുറച്ച് കുറുമ്പൊക്കെ വേണ്ടേ പിള്ളാരായാൽ..” അവൾ അവനെ നുള്ളിക്കൊണ്ട് പറഞ്ഞു.. “നീ ആരായിരുന്നു മോൻ അവരുടെ പ്രായത്തിൽ…” “ഹേയ്, എന്റെ അത്രയ്ക്കൊന്നും വരില്ല അവർ…” ആർദ്രയുടെ കുണ്ടിയിൽ ചെറുതായി അടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“പത്തുമുപ്പത്തഞ്ചു വയസ്സായി ഇപ്പോഴും മാറ്റമൊന്നും ഇല്ലല്ലോ നിനക്ക്…” അവൾ കിണുങ്ങി.. “നിന്നെ കണ്ടാൽ എന്തായാലും അത്രയും പറയില്ല, പക്ഷെ എന്റെ പ്രോട്ടീൻ ഷേക്ക് കുടിച്ച് നീ കുറച്ച് മിനുങ്ങിയിട്ടുണ്ട്..” “പോടാ, ആ പിള്ളാര് കേൾക്കണ്ട.. വേഗം റെഡി ആവാൻ നോക്ക്..” അവൾ അവനെ ഉന്തിമാറ്റി.
ആർദ്രയും, അനുരാഗും റെഡിയായി വന്നപ്പോൾ, ഡൈനിങ്ങ് ടേബിളിൽ എല്ലാം സെറ്റ്. അവർ കഴിക്കാനിരുന്നു.

Part 3 avda? Entha late akune
Create a bikini scene with guys
ഈ ഭാഗവും കൊള്ളാം
2 nd part kolam. E oru reethiyil ponm. Pne avlku undvuna feelings koodi ad chynm.