ആരോഹി [ ne-na ] 3220

അവൾ ആകാശത്തെക്ക് കൈ ചൂണ്ടി എന്തൊക്കെയോ വരയ്ക്കുന്നുണ്ട്. പാതി ബോധത്തോടു കൂടിയുള്ള അവളുടെ ചേഷ്ടകൾ പതുക്കെ എനിക്ക് രസിച്ചു തുടങ്ങി. ശരിക്കും പറഞ്ഞാൽ ആ നിലവിൽ അഴിച്ചിട്ട മുടിയും, മുട്ടുവരെമാത്രം നീളമുള്ള സ്കർട്ടും ഒക്കെ ഇട്ട് നിൽക്കുന്ന അവളെ കാണാൻ നല്ല സെക്സി ലുക്ക് തന്നെ ആയിരുന്നു.

ഞാൻ വീടിനകത്തേക്ക് പോയി ബാൻഡേജുമായി തിരികെ വന്നു. അവളുടെ നോട്ടം അപ്പോഴും ആകാശത്തേക്ക് തന്നെ.

ഇപ്പോഴൊന്നും അവളെ വീടിനകത്തേക്ക് കയറ്റാൻ പറ്റില്ലെക്ക് എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്ത ബൈക്ക് സെൻട്രൽ സ്റ്റാൻഡ് അടിച്ച് വച്ചു.

“ആരോഹി നമുക്ക് മുറിവിൽ ബാൻഡേജ് ഒട്ടിക്കാം. നീ ഈ ബൈക്കിലേക്ക് കയറി ഇരുന്നേ.”

അവൾ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് എന്റെ നേരെ കൈ നീട്ടി.

“എടുത്തിരുത്ത്.”

വളരെ ചെറിയൊരു കൈ ആയിരുന്നു അവളുടെ ടോപിനു ഉണ്ടായിരുന്നത്. കൈ എന്ന് പറയാൻ തന്നെ അതിലായിരുന്നു. അവൾ എന്റെ നേരെ കൈ നീട്ടിയപ്പോൾ ടോപ്പിന്റെ കൈ പിന്നിലേക്ക് വലിഞ്ഞ് അവളുടെ പകുതി കക്ഷവും എനിക്ക് മുന്നിൽ നഗ്നമായി.

ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി ഒരു താങ്ങിന് ആരോഹി കൈകൾ എന്റെ തോളിൽ അമർത്തിയിരുന്നു. ഞാൻ അവളെ ബൈക്കിനു മുകളിലേക്ക് ഇരുത്തി.

അവൾ വീണ്ടും നോട്ടം ആകാശത്തേക്ക് തിരിച്ചു.  ഞാൻ അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. മുറിവ് കാണുന്നതിനായി മൊബൈൽ ഫ്ലാഷ് അടിച്ച ഞാൻ ശരിക്കും ഞെട്ടി പോയി. എനിക്ക് കാണാനായത് വിടർന്നിരിക്കുന്ന അവളുടെ തുടകൾക്കിടയിലൂടെ മഞ്ഞയിൽ ചുവന്ന ചെറു പൂക്കളുള്ള ഒരു പാന്റി ആണ്. ഒരു നിമിഷമേ ഞാൻ അത് കണ്ടുള്ളു. പെട്ടെന്ന് തന്നെ ഞാൻ അവിടെ നിന്നും നോട്ടം മാറ്റി.

ഞാൻ ആരോഹിയുടെ മുഖത്തേക്ക് നോക്കി. പൊട്ടി പെണ്ണ്.. ആകാശത്തേക്ക് നോക്കി അന്തരീക്ഷത്തിൽ എന്തൊക്കെയോ വരയ്ക്കുണ്ട്.

ഞാൻ തന്നെ അവളുടെ കാലുകൾ ചേർത്ത് വച്ചു. എന്നിട്ട് ഫ്ലാഷിന്റെ വെട്ടത്തിൽ ഡെറ്റോൾ മുക്കി കൊണ്ട് വന്ന അവളുടെ മുറിവിൽ തേച്ചു.

പെട്ടെന്ന് അവളുടെ ശരീരം ഒന്ന് വിറച്ചു. അവളുടെ വിരലുകളിലെ നഖം ഷർട്ടിനു  മുകളിൽ കൂടി എന്റെ തോളിൽ ആഴ്ന്നിറങ്ങി. ഭാഗ്യത്തിന് അവൾ ശബ്‌ദം ഒന്നും ഉയർത്തിയില്ല. അഥവാ ശബ്‌ദം ഉണ്ടാക്കിയാൽ വാ പൊത്തിപ്പിടിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞാൻ.

ഞാൻ അവളുടെ മുറുവുകളിലേക്ക് ഊതി കൊടുത്തു. അതവൾക്ക് അല്പം ആശ്വാസം പകർന്നു എന്ന് വേണം കരുതാൻ. തോളിൽ ആഴ്ന്നിറങ്ങിയിരുന്ന അവളുടെ നഖം അവൾ പിൻവലിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ബാൻഡേജ് അവളുടെ മുറിവിലേക്ക് ഒട്ടിച്ചു.

“സമയം 11 ആകാൻ പോകുന്നു,നമുക്ക് ഉറങ്ങണ്ടേ?”

“നമുക്ക് ആകാശം നോക്കി കിടക്കാടാ.”

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *