എനിക്കവളുടെ ആജ്ഞ അനുസരിക്കാനേ കഴിഞ്ഞുള്ളു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണുവാൻ എനിക്ക് കഴിഞ്ഞു്.പകുതി ആശ്വാസം ആയി എനിക്ക്.
“ഡാ.. എനിക്ക് നിന്നെ അറിഞ്ഞുകൂടേ… നീ എന്റെ അവിടെക്കൊന്നും മനപ്പൂർവം ഒളിഞ്ഞ് നോക്കില്ലെന്ന് എനിക്കറിയാം. പക്ഷെ ഞാനും ഒരു പെണ്ണല്ലെടാ.. ഒരാണ് എന്റെ അവിടെ കണ്ടു എന്നറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഒരു അപമാനഭാരം.. ദേഷ്യം അതൊക്കെ ആണ് കുറച്ച് മുൻപ് നീ എന്നിൽ കണ്ടത്. നീ എന്നോട് ക്ഷമിക്ക്.”
“ഞാൻ അല്ലെ നിന്നോട് ക്ഷമ ചോദിക്കേണ്ടത്?”
“പോടാ പൊട്ടാ.. അത് നിനക്ക് അറിയാതെ സംഭവിച്ച് പോയതല്ലേ. വേറെ ഒരാണിന്റെ കൂടെ ആണ് ഞാൻ ഇന്നലെ ആ ഒരു അവസ്ഥയിൽ ഉണ്ടായിരുന്നതെങ്കിൽ എന്താ സംഭവിച്ചിരിക്കുക എന്ന് എനിക്ക് നന്നായി അറിയാം. പാതി ബോധത്തിൽ ആയിരുന്നെങ്കിലും ഞാൻ, നീ എനിക്ക് തന്ന കേറിങ് നല്ല ഓർമ ഉണ്ട്.”
“അപ്പോൾ നിനക്ക് എന്നോട് ദേഷ്യം ഇല്ലല്ലോ?”
അവൾ എന്റെ തലമുടിയിൽ തലോടി.
“ഇല്ലടാ.. മാത്രമല്ല എനിക്ക് എന്നെക്കാളേറെ വിശ്വാസവും നിന്നെ ആണ്. ആർക്കു മുന്നിലും കാണിക്കാതെ ഞാൻ കൊണ്ട് നടക്കുന്ന നഗ്നതക്ക് ഈ ഒരു ടൗവലിന്റെ മറ മാത്രമാണ് ഇപ്പോഴുള്ളത്.. എന്നിട്ടും ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുന്നു എങ്കിൽ അതിന്റെ കാരണം എനിക്ക് നിന്നോടുള്ള വിശ്വാസം മാത്രം ആണ്.
എന്റെ മുഖത്ത് ചിരി വിടർന്നു.
അവളുടെ മുഖത്ത് ഒരു കുസൃതി തരം നിറഞ്ഞു.
“എന്നാലും എപ്പോഴാടാ നീ കണ്ടത്.. എന്നെ പുതപ്പിച്ച് കിടത്തുമ്പോഴാണോ?”
അവൾ ഒന്ന് ആലോചനയിൽ ആഴ്ന്നു.
“അല്ല.. അതിനു മുൻപ് തന്നെ എന്നോട് ചോദിച്ചല്ലോ നീ.”
എന്റെ മുഖത്ത് ഒരു ചമ്മൽ നിറഞ്ഞു.
“നിന്റെ മുട്ടിൽ ഡെറ്റോൾ തേയ്ക്കുമ്പോൾ.”
അവൾ എന്തോ ഒന്ന് ചിന്തിച്ചു. ചിലപ്പോൾ ഇന്നലത്തെ ആ രംഗമായിരിക്കാം.
അവളുടെ മുഖത്ത് നാണം നിറയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
“ഷോ.. അയ്യേ ..”
ഞാൻ പെട്ടെന്ന് പറഞ്ഞു.
“സോറി.. സോറി..”
അവൾ എന്റെ തലയ്ക്ക് ഒരു തട്ട് തന്ന ശേഷം ബെഡിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് തറയിൽ കിടന്ന പാന്റി എടുത്ത് നാണം നിറഞ്ഞ ഒരു നോട്ടം എന്നെ നോക്കിയാ ശേഷം അവൾ ബാത്റൂമിലേക്ക് നടന്നു.
അന്നത്തോടെ അവൾ എന്നോട് ഒരു അകലം കാണിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒന്നും ഉണ്ടയില്ലാ. അങ്ങനെ ഒരു സംഭവമേ ഉണ്ടാകാത്ത മട്ടിൽ ആയിരുന്നു തുടർന്നുള്ള ദിവസങ്ങളിലും അവളുടെ പെരുമാറ്റം.
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി