“തരുമോ?”
“അയ്യടാ.. ചെക്കന്റെ ആഗ്രഹം കൊള്ളാല്ലോ?”
അവൾ എന്നെയും പിടിച്ച് വലിച്ച് ഒരു ബെഞ്ചിലേക്ക് പോയി ഇരുന്നു.
“ഡി, എനിക്ക് തോന്നുന്നത് സാബുവിന് നിന്നോട് പ്രണയം ഉണ്ടെന്നാണ്.”
“പോടാ നല്ല സൂപ്പർ കോഴി ആണ്. ഞാൻ വരുന്നതിനു മുൻപ് സാന്ദ്രയുടെ പിറകെ ആയിരുന്നു അവൻ, പിന്നെ കുറച്ച് നാൾ രെശ്മിയുടെ പിറകെ, ഇപ്പോൾ എന്റെയും.”
“അതെന്താ.. കോഴികൾക്ക് പ്രണയിച്ചുടെ?”
“അങ്ങനെ അവൻ ഇപ്പോൾ എന്നെ പ്രണയിക്കണ്ട.. പിന്നെ നീ ഈ കോഴികളെ സപ്പോർട്ട് ചെയ്യുന്നത് എന്തനാണെന്ന് എനിക്കറിയാം.”
ഞാൻ മുഖം ചുളിച്ചു.
“എന്തിന്?”
അവളുടെ മുഖത്ത് ഒരു പരിഹാസ ചിരി വിടർന്നു.
“നീയും ഒരു കോഴി ആണല്ലോ..”
അവളത് പറഞ്ഞു തീർന്നതും എന്റെ വിരലുകൾ അവളുടെ ഇടുപ്പിൽ ആഴ്ന്നു.
അവൾ എന്റെ കൈയിൽ ഇരിക്കെ പിടിച്ചു.
“ഡാ.. നുള്ളാതെ, എനിക്ക് വേദനിക്കുന്നു.”
ഞാൻ കൈ പിൻവലിച്ചപ്പോൾ അവൾ ഇടുപ്പ് തടവി കൊണ്ട് പറഞ്ഞു.
“അവിടത്തെ തൊലി പോയെന്ന തോന്നുന്നേ.”
ഞാൻ ബെഞ്ചിലേക്ക് ചാരി ഇരുന്നു.
“ഡി.. നീ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ?”
അവൾ എന്നെ ഒന്ന് നോക്കി.
“എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?”
“പ്രണയത്തെ കുറിച്ച് ഒരു സ്റ്റോറി നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. പ്രണയത്തിന്റെ മഞ്ഞു കണങ്ങൾ മനസ്സിൽ വീഴാത്തവരായി ആരും കാണില്ല എന്നാണല്ലോ പറയാറ്.”
അവൾ എന്റെ തോളിലേക്ക് തല ചേർത്തിരുന്നു.
“ഒരുത്തനോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഒരുത്തൻ കുറെ കാലം പിറകെ നടന്നു. ഒരു പവൻ… ആദ്യമൊക്കെ ഒഴുവാക്കാൻ ശ്രമിച്ചു. പിടാതെ പിറകെ വന്നപ്പോൾ ഒരിഷ്ടം തോന്നി.”
“എന്നിട്ട്?”
അവളുടെ മുഖത്ത് ഒരു നിസ്സംഗത പടർന്നു.
“എന്നിട്ടെന്താ.. കുറച്ച് നാൾ പ്രണയിച്ച് നടന്നപ്പോൾ അവനു ഞാൻ ഉമ്മ കൊടുക്കണം, എന്റെ സെക്സി ആയിട്ടുള്ള ഫോട്ടോസ് വേണം. ആദ്യമൊക്കെ പറ്റില്ല എന്ന് പറഞ്ഞ് ഒഴുവാക്കി. പിന്നെയും ചോദ്യങ്ങൾ കൂടി വന്നപ്പോൾ
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി