എന്തോ ഒരു കുട്ടിത്തം അവളിൽ ഉള്ളപോലെ ആ മുടികൾ വാരിപ്പിരുന്ന് കിടക്കുന്ന മുഖം കണ്ടപ്പോൾ തോന്നിപ്പോയി.
റിസപ്ഷനിൽ വിളിച്ച് രണ്ടു ചായക്ക് ഓർഡർ കൊടുത്തിട്ട് ഞാൻ ബാൽക്കണിയിലേക്ക് നടന്നു.
അവിടെ നിന്നും നോക്കുമ്പോൾ ലേക്ക് കാണാം. ഒരുപാട് വിസ്‌തൃതിയിൽ അതങ്ങു പരന്നു കിടക്കുകയാണ്. കുറെ ബോട്ടുകളും ഉണ്ട്. മനോഹരമായ കാഴ്ച എന്തെന്നാൽ ലേക്കിൽ അങ്ങിങ്ങായി മഞ്ഞ് ഒരു പുകമറ പോലെ താളം കെട്ടി നിൽപ്പുണ്ട്. അതൊക്കെ നോക്കി നിന്ന് മനസ് എന്തോ ചിന്തയിൽ ആഴ്ന്ന് പോയി.
പെട്ടെന്ന് തോളിൽ ആരുടെയോ കര സ്പർശം. ആരോഹി ആണെന്ന് അറിയാം. എങ്കിലും തിരിഞ്ഞ് നോക്കി.
“എന്തോ ആലോചിച്ച് നിൽക്കയാടാ.. ചായയുമായി അവർ വന്ന എത്ര പ്രാവിശ്യം ബെല്ലടിച്ചു.”
അവൾ ഒരു കപ്പ് ചായ എന്റെ നേരെ നീട്ടി. ചായ വാങ്ങുന്നതിനിടയിൽ ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചു. വാരിപ്പിരുന്ന് കിടന്ന മുടിയെല്ലാം മുകളിലേക്ക് എടുത്ത് കെട്ടി വച്ചിരിക്കുന്നു. എന്റെ അരികിൽ നിന്ന് കാഴ്ചകൾ കണ്ട് അവളും ചായ കുടിച്ച് തീർത്തു.
അന്നത്തെ ദിവസം നേരം ഇരുട്ടുന്നവരെയും ഞങ്ങൾ കറക്കമായിരുന്നു. പൈൻ ഫോറെസ്റ്, സൂയിസൈഡ് പോയിന്റ്, പിള്ളേർ റോക്ക്.. അങ്ങനെ കുറെ ഇടങ്ങളിൽ പോയി. എല്ലായിടവും ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ഓടി നടന്നു. അവളുടെ കുട്ടിത്തരങ്ങളിൽ ഞാനും ആനന്ദം കണ്ടെത്തി. പലപ്പോഴും അവൾ എന്നും ഇതുപോലെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി. ശരിക്കും എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ഒരു ദിവസമുണ്ടായിട്ടില്ല.
രാത്രി തിരികെ ഹോട്ടലിൽ എത്തുമ്പോൾ പകലത്തെ ചുറ്റിക്കറക്കത്തിന്റെ നല്ല ക്ഷീണം നങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ റൂമിൽ വന്നയുടനെ കുളിക്കുകയാണ് ഞങ്ങൾ ചെയ്തത്.
ആരോഹി ആണ് ആദ്യം കുളിക്കാനായി കയറിയത്. ഞാൻ ആ സമയം ഫേസ്ബുക്കും നോക്കി ബെഡിൽ കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു. ചുമ്മാ ഒന്ന് അവിടേക്ക് നോക്കിയതാണ് ഞെട്ടിപ്പോയി.
ഒരു ലൈറ്റ് ബ്ലൂ കളർ ടൗവൽ മാത്രം ദേഹത്ത് ചുറ്റി ഇറങ്ങി വരുകയാണ് ആരോഹി.മുലവിടവുകളുടെ തുടക്കം നല്ലപോലെ കാണാം. അരഷ്ട്ടിച്ച തുടവരെ മാത്രമാണ് മറയ്ക്ക പെട്ടിട്ടുള്ളത്. വെളുത്ത് തുടുത്ത അത്യാവിശം വലിപ്പം ഉള്ള തുടകൾ. ഇടത് തുടയുടെ മധ്യത്തായി ഒരു കറുത്ത മറുകുണ്ട്. എനിക്ക് നേരെ നടന്ന വരുന്നതിനാൽ പിൻഭാഗം കാണാൻ കഴിയുന്നില്ല.
“എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ?.. ഇതിന് മുൻപ് നീ എന്നെ ഈ വേഷത്തിൽ കണ്ടിട്ടില്ലേ?”
ഈശ്വര അവൾ എന്റെ നോട്ടം കണ്ടു. തിരിച്ച് പറയുവാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. പക്ഷെ അവളുടെ ശരീരത്തു നിന്നും നോട്ടം പിൻവലിക്കാനും കഴിയുന്നില്ല.
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി