ആരോഹി [ ne-na ] 3220

എനിക്കും അത് സമ്മതം ആയിരുന്നു. അവൾ ഒരു പാത്രത്തിലേക്ക് മസാല ദോശ എടുത്ത് വച്ചു.

“ഇതെന്താടി ഒരു പ്ലേറ്റിൽ മാത്രം.”

കൊഞ്ചൽ നിറഞ്ഞ സ്വരത്തിൽ അവൾ എന്നോട് പറഞ്ഞു.

“ഇന്ന് നീ ആണ് എനിക്ക് പിച്ചി തരുന്നത്.”

അവൾ എന്റെ നേരെ പത്രം നീട്ടി. ഞാൻ എതിർത്ത് ഒന്നും പറഞ്ഞില്ല. ഒരു ചിരിയോടെ പത്രം അവളിൽ നിന്നും വാങ്ങി.

ഞാൻ ദോശ പിച്ചി എടുത്തപ്പോൾ അവൾ തുറന്ന് പിടിച്ച വാ എന്റെ കൈയുടെ അടുത്തേക്ക് കൊണ്ട് വന്നു. ദോശ അവളുടെ വായിലേക്ക് വച്ച് കൊടുക്കുമ്പോൾ അറിയാതെ എന്റെ വിരൽ അവളുടെ ചോര ചുണ്ടിൽ ഉറഞ്ഞു. പിന്നീട് ഓരോ പ്രവിശ്യവും ദോശ വായിലേക്ക് വച്ച് കൊടുക്കുമ്പോഴും അറിഞ്ഞു കൊണ്ട് തന്നെ എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ മുട്ടിച്ചു. അവസാന കക്ഷണം ദോശയും കഴിച്ച് കഴിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ച അവളെ കണ്ടപ്പോൾ മനസിനുള്ളിൽ എന്തോ പാവ ചിന്ത. അരുതാത്തതെന്തോ ചെയ്ത പോലെ. അവളുടെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം ഞാൻ പെട്ടെന്ന് കൈകൾ കഴുകി ബാൽക്കണിയിലേക്ക് പോയി നിന്നു. അവളെ ഫേസ് ചെയ്യാൻ വല്ലാത്തൊരു മടി. എത്രനേരം അവിടെ അങ്ങനെ നിന്നു  എന്നറിയില്ല.  ആരോഹിയുടെ വിളി എന്നെ തേടി എത്തി.

“ഡാ.. നീ കിടക്കുന്നില്ലേ?”

അവിടേക്ക് ചെന്നില്ലെങ്കിൽ അവൾ ഇങ്ങോട്ട് വരുമെന്ന് എനിക്കറിയാം. ഞാൻ റൂമിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ ആരോഹി ഫോണിൽ കുത്തികൊണ്ടു ബെഡിൽ കിടക്കുയാണ്.

വീണ്ടും ദൈവം എന്നെ പരീക്ഷിക്കുകയാണെന്ന് തോന്നിപ്പോയി. അവളുടെ കുട്ടിപ്പാവാട മുകളിലേക്ക് ചുരുണ്ടു കയറി തുടകൾ പകുതിയും നഗ്നമാണ്. എന്റെ നോട്ടം അവിടേക്ക് തന്നെ കുറച്ച് നേരം പതിച്ചു.

“നീ എന്താ അവിടെ തന്നെ നിൽക്കുന്നത്?”

അവളുടെ ശബ്‌ദം കേട്ടപ്പോഴാണ് എന്റെ നോട്ടം അവളുടെ തുടയിൽ നിന്നും മുഖത്തേക്ക് മാറിയത്.

ഈശ്വര അവൾ എന്റെ നോട്ടം കണ്ടിരിക്കുന്നു. എന്തെങ്കിലും ഒന്ന് പറയണമല്ലോ.

“അവൻ നിന്നെ വിളിക്കാറില്ല?”

വേറെ ഒരു ചോദ്യവും എന്റെ മനസ്സിൽ വന്നിരുന്നില്ല. ഞാൻ ചോദിച്ചത് അവളുമായി കല്യാണം ഉറപ്പിച്ചവന്റെ കാര്യമാണെന്ന് ആരോഹിക്ക് മനസിലായി.

“നാല് ദിവസത്തേക്ക് എന്നെ വിളിക്കണ്ട ബിസി ആയിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.. കൂടുതൽ ചോദ്യം ഒന്നും ഉണ്ടായില്ല.. ഞാൻ പുള്ളിയുടെ പേർസണൽ കാര്യങ്ങളിൽ കൂടുതൽ ഇടപെടരുത് പുള്ളിക്കാരൻ എന്റെലും ഇടപെടില്ല.. ആ ഒരു ലൈൻ ആണ്.”

The Author

ne-na

326 Comments

Add a Comment
  1. Waiting for the second part. Amazing story.

  2. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  3. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  4. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  5. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  6. Super story bro ❤️

  7. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  8. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  9. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  10. അർജൂൻ ദേവ്

    Readed Once again…. ❤

  11. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  12. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  13. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  14. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  16. Bro Arohi PDF tharumo

  17. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  18. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  19. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  20. Nilapakshi. Undallo ഇടക്

  21. Broi… Aarohi” Second part ezhuthikoode…, nalla story anu

  22. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  23. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  24. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *