ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഡാ മറ്റൊരു സംഭവം ഉണ്ടായി കുറച്ച് ദിവസം മുൻപ് ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ.”
എന്റെ മനസ്സിൽ ആകാംഷ നിറഞ്ഞു.
“എന്താ?”
ആരോഹി അവളുടെ അരികിലേക്ക് കൈ ചൂണ്ടി കാണിച്ചു.
“നീ ആദ്യം ഇവിടെ വന്ന് കിടക്ക്.”
എനിക്ക് അനുസരിക്കാതെ നിർവാഹം ഇല്ലായിരുന്നു. ഞാൻ അവളുടെ അരികിലേക്ക് ചെന്നു കിടന്നു. അവളുടെ നീണ്ട് വെളുത്ത മൃദുലമായ വിരലുകൾ എന്റെ മുടിയിൽ കൂടി ഓടിച്ചു.
“കുറച്ച് ദിവസം മുൻപ് ഫോൺ വിളിച്ചപ്പോൾ പുള്ളിക്കാരൻ എന്നോട് ചോദിച്ചു ഞാൻ വെർജിൻ തന്നെ ആണോന്ന്.”
എന്റെ നോട്ടം അവളുടെ മുഖത്തേക്കു നീണ്ടു.
“ഞാൻ അതെ ചോദ്യം തിരിച്ചു ചോദിച്ചു.”
“എന്നിട്ട്?”
അവൾ ആദ്യം എനിക്ക് ഒരു ചിരി സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു.
“പുള്ളിക്കാരന് ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു. അവളുമായി എല്ലാം കഴിഞ്ഞെന്ന്. പക്ഷെ കല്യാണത്തിന് ശേഷം ഞാൻ മാത്രമേ പുള്ളിയുടെ ജീവിതത്തിൽ കാണുള്ളൂ എന്ന്.”
“നീ എന്ത് പറഞ്ഞു എന്നിട്ട്?”
“ഞാനും അതെ മറുപടി തിരികെ പറഞ്ഞു.. എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു.. ഞാനും വെർജിൻ അല്ലെന്ന്.”
ഒരു ഞെട്ടലോടു കൂടി മാത്രമാണ് എനിക്കത് കേൾക്കാനായത്.
“നീ എന്തിനാ അങ്ങനെ ഒരു കള്ളം പറഞ്ഞത്?”
എന്റെ ശബ്‌ദം ചെറുതായി ഉയർന്നിരുന്നു. എന്നാൽ അവളുടെ മുഖത്ത് ചിരി മാത്രം.
“പുള്ളിക്കാരന് ഇല്ലാത്ത വിഷമം ആണല്ലോടാ നിനക്ക്..”
“എന്നാലും നീ എന്തിനാ അങ്ങനെ പറഞ്ഞത്.”
ആരോഹി ഒരു മലക്കത്തിൽ എന്റെ മേലേക്ക് കയറി കാലുകൾ ഇരുവശത്തും ആയി ഇട്ട് ഇരുന്നു. ഒരു നിമിഷം കൊണ്ട് നടന്ന ഈ പ്രവർത്തിയിൽ ഞാൻ ഒന്ന് ഞെട്ടാതിരുന്നില്ല.
അവളിപ്പോൾ കൈകൾ മുകളിലേക്ക് ഉയർത്തി തലയിൽ കെട്ടി വച്ചിരുന്ന മുടി അഴിച്ചിടുക ആണ്. ആരോഹിയുടെ നഗ്‌നമായ കക്ഷത്തിലേക്ക് എന്റെ നോട്ടം പതിച്ചു. ഒരു രോമം പോലും ഇല്ലാത്ത വെളുത്ത കക്ഷം. കൈകൾ മുകളിലേക്ക് ഉയർത്തിയിരിക്കുന്നതിനാൽ ഷർട്ടിനുള്ളിൽ കൂടി മുലകൾ മുന്നിലേക്ക് തള്ളി നിൽക്കുന്നു. മുടി അഴിച്ചിട്ട അവൾ എന്റെ മുഖത്തേക്ക് നോക്കി. എനിക്കവളുടെ കാന്തിക ശക്തിയുള്ള നോട്ടത്തെ നേരിടാനായില്ല. ഞാൻ തല ഒരു വശത്തേക്ക് ചരിച്ച് വച്ചു.
“ഡാ.. എന്റെ മുഖത്തേക്ക് നോക്കടാ..”
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി