ആരോഹി [ ne-na ] 3178

ഞാൻ അവളുടെ വാക്കുകൾ ധിക്കരിച്ചു. ഭിത്തിയിലേക്ക് തന്നെ എന്റെ ദൃഷ്ടി പതിപ്പിച്ച് ഞാൻ കിടന്നു.

അവൾ തന്നെ കൈകൾ കൊണ്ട് എന്റെ മുഖം നിവർത്തിപ്പിടിച്ചു. അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. കണ്ണുകളിൽ ഞാൻ ഇതുവരെ കാണാത്ത ഒരു ഭാവവും.

“നീ ഒരിക്കൽ പറഞ്ഞിട്ടില്ലേ എന്റെ ചുണ്ടുകൾ കണ്ടാൽ ഉമ്മ വയ്ക്കാൻ തോന്നിപ്പോകും എന്ന്.. നിനക്കിപ്പോൾ എന്റെ ചുണ്ടിൽ ഉമ്മ വയ്ക്കാൻ തോന്നുന്നില്ലേ?”

അവളുടെ ചെഞ്ചുണ്ടിലേക്ക് നോക്കിയ എനിക്ക് അതെ എന്ന അർഥത്തിൽ മൂളാൻ മാത്രമാണ് കഴിഞ്ഞത്.

എന്റെ നെഞ്ചിൽ നിന്നും പിന്നിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവൾ ചുണ്ടുകൾ എന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ അധരങ്ങൾ എന്റെ ചുണ്ടുകളിൽ സ്പർശിച്ചു. അത് പക്ഷെ ഒരു ചുംബനത്തിലേക്ക് കടന്നില്ല. അതിനു മുൻപ് തന്നെ ആ ചോര ചുണ്ടുകൾ എന്റെ കാവിലിലേക്ക് ഇഴഞ്ഞു. അമർത്തി അവൾ ചുംബിച്ചു.  ആദ്യമായി അവളിൽ നിന്നും കിട്ടിയ ചുടുചുംബനം എന്റെ കാവിൽ സ്വീകരിച്ചു. അതിന്റെ ലഹരി ഒന്ന് ആസ്വദിച്ച് കഴിയും മുൻപ് തന്നെ ആരോഹിയുടെ ചുണ്ടുകൾ വീണ്ടും കവിളിൽ നിന്നും എന്റെ അധരങ്ങളിലെക്ക് ഇഴഞ്ഞു്. ഈ പ്രാവിശ്യം എനിക്ക് നഷ്ട്ടപ്പെടുത്തുവാൻ സാധിക്കില്ലായിരുന്നു. അവളുടെ കീഴ്ചുണ്ട് ഞാൻ എന്റെ വായിലേക്ക് സ്വീകരിച്ചു. അതൊരു ദീർഘ ചുംബനത്തിലേക്കുള്ള തുടക്കം മാത്രം ആയിരുന്നു. എത്ര നേരം അത് നീണ്ടു നിന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. ഞങ്ങളുടെ നാക്കുകൾ ഇതിനകം തന്നെ അനേകം കഥകൾ പങ്കു വച്ച് കാണും. ആരോഹി ഇപ്പോഴും അവളുടെ ആദ്യ അധര ചുംബനത്തിന്റെ ആവേശത്തിൽ തന്നെയാണ്. എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുട്ട് മാത്രം. അവളുടെ അഴിച്ചിട്ട മുടി എന്റെ മുഖത്തിന് ചുറ്റും കിടക്കുകയാണ്. പക്ഷെ ഞാൻ ഒന്ന് മാത്രം അറിയുന്നുണ്ട്. അവളുടെ ചുണ്ടുകളുടെ മധുരം.

നീണ്ടു നിന്ന ചുബനത്തിനൊടുവിൽ അവൾ തന്നെയാണ് എന്നിൽ നിന്നും അടർന്ന് മാറിയത്. എന്റെ നെഞ്ചിൽ നിവർന്നിരുന്നു ആരോഹി ദീർഘമായി ശ്വാസം വലിച്ചെടുക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. അവളുടെ മാറിടങ്ങൾ ക്രമാതീതമായി ഉയർന്ന് താഴുന്നത് എന്റെ കണ്മുന്നിൽ ആണ്. ഹൃദയമിടിപ്പും, രക്ത ഓട്ടവും സാധാരണ നിലയിലേക്ക് എത്തിയപ്പോൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. ഇതുവരെ അവളുടെ മുഖത്ത് ഇത്രയും ലജ്ജയും നാണവും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കവിളുകൾ ചുവന്ന തുടുത്തിരുന്നു.

എന്തുകൊണ്ടോ പെട്ടെന്ന് എന്റെ മനസ്സിൽ ഒരു കുറ്റബോധം നിറഞ്ഞു. എനിക്ക് അവളോട് ചോദിക്കാതിരിക്കാനായില്ല.

“ആരോഹി.. നമ്മൾ ഇപ്പോൾ ചെയ്യുന്നത് തെറ്റല്ലേ?”

ആരോഹി അവളുടെ ചൂണ്ടു വിരൽ എന്റെ ചുണ്ടിൽ ചേർത്തു പിടിച്ചു.

“ഇന്നത്തെ രാത്രി എനിക്ക് മാത്രം ഉള്ളതാണ്.. അതിലെ തെറ്റും ശരിയും എനിക്കിപ്പോൾ അറിയേണ്ടതില്ല.

അവൾ ചെറുതായി എന്നിൽ നിന്നും ഉയർന്നു,

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *