ആരോഹി [ ne-na ] 3186

എന്നിട്ട് എന്റെ ബനിയൻ മുകളിലേക്ക് നീക്കി. അവളുടെ ഉദ്ദേശം മനസിലായ ഞാൻ അറിയാതെ തന്നെ അവളെ അനുസരിക്കുക ആയിരുന്നു. ഉയർത്തിപ്പിടിച്ച എന്റെ കൈകളിലൂടെ ഊറി എടുത്ത ബനിയൻ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞ് വീണ്ടും എന്റെ വയറിൽ സ്ഥാനം ഉറപ്പിച്ചു. അവളുടെ വെളുത്തു നീണ്ട വിരലുകൾ എന്റെ നെഞ്ചിലെ രോമങ്ങൾക്ക് ഇടയിൽ ചിത്രം വരച്ചു. വീണ്ടും അവളുടെ മുഖം എന്നിലേക്ക് അമർന്നു. ആരോഹിയുടെ ചുണ്ടുകൾ എന്റെ ചുണ്ടിലും കവിളിലും കഴുത്തിലും എല്ലാം ഉഴന്നത്‌ നടന്നു. ഈ സമയം എന്റെ കരങ്ങൾ അവളുടെ മുടിയിഴകളിൽ ചിത്രം രചിക്കുകയായിരുന്നു.

ആവേശം ഒന്നടങ്ങിയപ്പോൾ അവൾ നിവർന്നിരുന്നു. എന്റെ നോട്ടം ആരോഹിയുടെ മാറിടത്തിലേക്കായി. അവ എനിക്ക് മുന്നിൽ ഇങ്ങനെ തലയെടുപ്പോടു കൂടി നിൽക്കുകയാണ്. എന്റെ നോട്ടം കണ്ട ആരോഹിയുടെ ചുണ്ടിൽ ചിരി വിടർന്നു.

ഷർട്ടിന്റെ ബട്ടണുകൾ അവൾ ഓരോന്നായി അഴിച്ചു. മൂന്ന് ബട്ടണുകൾ അഴിച്ചപ്പോൾ തന്നെ പിങ്ക് ബ്രായുടെ പകുതിയോളം എനിക്ക് മുന്നിൽ അനാവൃതമായി. എനിക്കത്രമാത്രം പോരായിരുന്നു. ബട്ടണുകൾ ഊരി കഴിഞ്ഞപ്പോൾ എന്റെ കൈകൾ അവളുടെ ഷർട്ടിനെ ഇരു വശത്തേക്കുമായി വകഞ്ഞു മാറ്റി. പിങ്ക് ബ്രായിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന മുഴുത്ത മുലകൾ. അതിനു താഴേക്ക് ഒട്ടും ചാടിയിട്ടില്ലാത്ത ആലില വയറുകൾ. പൊക്കിൾ ചുഴിക്ക് താഴേക്ക് നേർത്ത ചെമ്പു രോമങ്ങൾ ഒരു നൂഴിഴ പോലെ അരിച്ചിറങ്ങിയിരിക്കുന്നു.

ഞാൻ വകഞ്ഞു മാറ്റി വച്ച ഷർട്ട് അവൾ ഊരി കട്ടിലിനു താഴേക്ക് ഇട്ടു. ഒരു കുഞ്ഞു പാവാടയും ബ്രായും പാന്റിയും മാത്രമാണ് അവളിൽ ഇനി അവശേഷിക്കുന്ന വസ്ത്രങ്ങൾ.

ബ്രായിൽ നിറഞ്ഞ് നിൽക്കുന്ന മുലകൾ പിടിച്ച് ഞെരിക്കാൻ എന്റെ കൈകൾ തരിച്ചു. കരങ്ങൾ മുലകളുടെ അടുത്തേക്ക് പായുകയും ചെയ്തു. പക്ഷെ സ്പർശിച്ചില്ല. അവയ്ക്ക് മുന്നിൽ അങ്ങനെ നിഛലമായി നിന്നു.

ആരോഹി എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി. ഇപ്പോഴും ചെയ്യുന്നത് തെറ്റാണെന്ന് ഒരു തോന്നൽ എന്റെ ഉള്ളിൽ ഉണ്ടെന്ന് അവൾ മനസിലാക്കി എന്ന് തോന്നുന്നു.

അവൾ തന്നെ എന്റെ കരങ്ങൾ അവളുടെ മുലയിലേക്ക് ചേർത്ത് പിടിച്ചു. എന്നിട്ട് കുനിഞ്ഞ് എന്റെ ചെവിയിൽ പറഞ്ഞു.

“ഇന്ന് രാത്രി മൊത്തം ഞാൻ നിനക്കുള്ളതാണ്.”

ആ വാക്കുകൾ എന്റെ ഉള്ളിൽ നിറച്ച ആവേശം ചെറുതല്ല. അവളുടെ ചൂട് നിശ്വാസം എന്റെ ചെവിയിൽ നിന്നും മായും മുൻപേ എന്റെ കരങ്ങൾ അവളുടെ മുലയിൽ ശക്തിയായി അമർന്നു. അതെ സമയം തന്നെ അവൾ കണ്ണുകൾ അടച്ച ദീർഘമായ ഒരു ശ്വാസം ഉള്ളിലേക്ക് എടുത്തു. എന്റെ കൈകൾ അവളുടെ മുലയുടെ മൃദുലതയും ചൂടും അറിഞ്ഞു. ആരോഹിയുടെ മലഞെട്ടുകൾ ഉണർന്ന് കഴിഞ്ഞത് എന്റെ വിരലുകൾ മനസിലാക്കി.

അത്രയും സമയങ്ങൾക്ക് ശേഷം ഞാൻ ആദ്യമായി എന്റെ ഒരു ആവിശ്യം അവളോട് അറിയിച്ചു.

The Author

ne-na

325 Comments

Add a Comment
  1. അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ

  2. എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

  3. സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

  4. എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

  5. Super story bro ❤️

  6. എന്റെ രണ്ടാമത്തെ കമന്റ്‌… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്‌… ❤❤❤❤

  7. ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

  8. Unknown kid (അപ്പു)

    കഥ വായിക്കാൻ കുറച്ചു late aayi പോയി..?
    ക്ഷമിക്കണം..
    88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…

    അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
    അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..

    അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

    ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️

    1. Yes thats right bro. I allso

  9. അർജൂൻ ദേവ്

    Readed Once again…. ❤

  10. Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

  11. ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

  12. മായാവി ✔️

    ഇതിൻ്റെ pdf വന്നിട്ടുണ്ടോ

  13. ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. ലക്കി ബോയ്

    ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

  15. Bro Arohi PDF tharumo

  16. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

  17. 2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

  18. ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

  19. Nilapakshi. Undallo ഇടക്

  20. Broi… Aarohi” Second part ezhuthikoode…, nalla story anu

  21. Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

  22. Bro Aarohi pdf Tharumo?

    1. Bro eee story thudarnnoode?

  23. സഹോ…. സംഭവം പൊളി

Leave a Reply

Your email address will not be published. Required fields are marked *