ഞാൻ ഒന്നും പറഞ്ഞില്ല.. അവളുടെ പേരുമാത്രം വിളിക്കാതെ ഉള്ളു. കണ്ണിൽ നിന്നും കൈകൾ എടുത്ത് മാറ്റി ഒരു ചിരിയോടെ അവൾ തുടകൾ അകറ്റി പിടിച്ചു.
എന്നിട്ടും അവളുടെ പൂർച്ചുണ്ടുകൾ തുറന്നിട്ടില്ല. ഞാൻ വിരൽ കൊണ്ട് ആ വിടവ് ഒന്ന് അകത്തി നോക്കി. കൂടുതൽ നോക്കി നിൽക്കാനെനിക്ക് ആയില്ല. നാക്കുകൾ അവിടേക്ക് ഊളിയിട്ടു. നേരത്തെ തന്നെ നാവുണ്ടായിരുന്നു അവിടെ. എന്റെ നാക്ക് അവിടെ കഥകൾ രചിച്ച് തുടങ്ങിയപ്പോൾ നനവ് കൂടി വന്നു. ഒരുപുളിരസം ഉള്ള വെള്ളം നനവ്. പക്ഷെ എനിക്ക് അത് അമൃതായിട്ടാണ് തോന്നിയത്. ഊറിവന്ന ഓരോ തുള്ളിയും ആസ്വദിച്ച് കുടിച്ചു. ചില അപശബ്തങ്ങളോടെ ആരോഹി എന്റെ തല അവളുടെ യോനിയിലേക്ക് അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവിടെ നിന്നും തല പിൻവലിക്കും എന്നുള്ള പേടി ആയിരുന്നോ എന്തോ അവൾക്ക്. പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി വിറച്ചു. തലയിൽ അമർത്തിയിരുന്ന കൈയുടെ ശക്തി കുറഞ്ഞു. ഈ സമയം അവളുടെ യോനിയിൽ നിന്നും ഒലിച്ചിറങ്ങിയ പുളിരസത്തിന്റെ സ്വാത് എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നു.
അവിടെ നിന്നും മുഖം ഉയർത്തിയപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി കിടക്കുകയാണ്. ക്ഷീണം നിറഞ്ഞ ഒരു ലാസ്യ ഭാവം ആയിരുന്നു അവൾക്കിപ്പോൾ ഉണ്ടായിരുന്നത്.
“അച്ചു.. എനിക്ക് ഇനി ഒന്നിനും വയ്യടാ.. ഞാൻ ക്ഷീണിച്ചു.”
ഞാൻ വികാരത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുകയായിരുന്നു. അറിയാതെ തന്നെ ഞാൻ ചോദിച്ചു പോയി.
“അപ്പോൾ എന്റെ കാര്യം?”
“ഇനിയുള്ള രണ്ടു ദിവസവും ഞാൻ നിന്റെ കൂടെ തന്നെ ഇല്ലെടാ?”
എനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു.
“ആദ്യായിട്ടാടാ എനിക്കിത്രയും പോകുന്നത്.. ആരോഗ്യം മൊത്തം ഒലിച്ച് പോയത് പോലെ. ഒന്നിനും ഒരു ആവതില്ലാത്തത് പോലെ.”
അവളുടെ സ്വരത്തിൽ നിന്ന് തന്നെ അവൾക്കിനി ഒന്നിനും കഴിയില്ല എന്ന് എനിക്ക് മനസിലായി. ചിലപ്പോൾ കുറച്ച് കഴിയുമ്പോൾ സമ്മതിച്ചേക്കും.
“നീ ഇവിടേക്ക് കിടന്നേ..”
അവൾ എന്നെ വലിച്ച് അവൾക്കരികിലേക്ക് കിടത്തി.. എന്നിട്ട് തല എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടന്നു. കുറച്ച് നേരത്തേക്ക് എന്റെ ഹൃദയമിടിപ്പിന്റെ താളം അവൾ ആസ്വദിക്കുന്നത് പോലെ തോന്നി.
പിന്നെ ചോദിച്ചു.
“നിനക്ക് സങ്കടം ആയോടാ.. വേണേൽ കുറച്ച് കഴിഞ്ഞിട്ട് നമുക്ക് നോക്കാം.”
കുറച്ച് നേരം അവൾ എന്റെ നെഞ്ചിലേക്ക് കിടന്നപ്പോൾ എന്റെ ആവേശവും ഒന്ന് കെട്ടടങ്ങിയിരുന്നു. മാത്രമല്ല അവളുടെ സന്തോഷങ്ങൾ മാത്രമായിരുന്നു എനിക്ക് ആ നിമിഷങ്ങളിൽ വലുത്.
അവളുടെ മുടിയിഴകളിൽ ഞാൻ വിരലോടിച്ചു.
“നീ എന്നോടൊപ്പം തന്നെ ഉണ്ടല്ലോടി.”
അടിപൊളി കഥ ശെരിക്കും റിയൽ ലൈഫ് പോലെ തന്നെ
എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️
സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..
എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..
Super story bro ❤️
എന്റെ രണ്ടാമത്തെ കമന്റ്… യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ… സൂപ്പർ.. കീപ് ഇത് അപ്പ്… ❤❤❤❤
ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ
കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല… പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു…
അവസാനത്തോട് അടുത്തപ്പോൾ പേടി ആയി…ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല… അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ…??..
അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല…ഈ ending തന്നെ മതി…(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)
ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ…♥️
Yes thats right bro. I allso
Readed Once again…. ❤
Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????
ഒരുപാടു തവണ വായിച്ചു… വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.
ഇതിൻ്റെ pdf വന്നിട്ടുണ്ടോ
ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ….. നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്… Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്
Bro Arohi PDF tharumo
വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?
2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram
ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????
Nilapakshi. Undallo ഇടക്
Broi… Aarohi” Second part ezhuthikoode…, nalla story anu
Bro katha kayinjo (‘ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു’) . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please
Bro Aarohi pdf Tharumo?
Bro eee story thudarnnoode?
സഹോ…. സംഭവം പൊളി