ആരോഹി [ ne-na ] 3180

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

325 Comments

Add a Comment
  1. Nalla oru frindeship and Nalla oru pranayam ethinte Baki azhuthamo I like this story thaks ne na

    1. Ethinu eni bakki illado, chilapol aarohiyude aniyathide kadha ezhuthiyekkum

  2. Pratheekshakal onnum thanne thettiyilla….
    Super…

  3. ഒന്നും പറയാനില്ല പതിവ് തെറ്റിച്ചില്ല സൗഹൃദവും പ്രണയവും സമാസമം. പക്ഷേ നിങ്ങളുടെ കഥകളിൽ കാണാത്ത സെക്സ് ഇതിലുണ്ടായി ? സാരമില്ല പോട്ടെ ഈ ക്ലൈമാക്സിന് വേണ്ടിയല്ലേ….
    ഹരിസാറിനെയും ജീനയെയും ഇതിൽ ഉൾപ്പെടുത്തിയത് വളരെയധികം ഇഷ്ടപ്പെട്ടു നന്ദി. അവരുടെ ഇപ്പോഴത്തെ ജീവിതം അറിയാൻ ആഗ്രഹമുണ്ട്? സാധിച്ചു തന്നുടെ? സാഗർ കോട്ടപ്പുറത്തിൻറെ നോവൽ പോലെ? പ്ലീസ്….???

    1. Sex chumma onnu ezhuthi nokkiyathadi, enne kondu pattunna pani allennu manasilayi ?

      1. Ningalude katha vyikkunnath thanne friendship+love combo kittaan vendiyaanu sex nu alla…. Jeena & hari sir life ippol engane onnu ezhuthi kkude ellavarkkum ishtamaavum …

  4. Nice aayittund
    Ith ini bakki undo

    1. Illa, ithu ivide avasanichu

  5. Neena യുടെ കഥകളിൽ ആദ്യമായി ആണെന്ന് തോന്നുന്നു ഇത്രയധികം pageകൾ ഒരുമിച്ച് കൂട്ടി ഒരു കടന്നുവരവ്!. എന്തായാലും…. വിഷയം പ്രണയം അല്ലേ?… മുഴുവൻ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം കാത്തിരിക്കുമല്ലോ?…

    1. Chumma erunnapol orumichu ezhuthi edam ennu thonni

    2. Ente “NJAN” enna kadhayum njan orumichu aanu ezhuthi ittath

  6. Muthanu neeeee feel uffffff…….. Porunno ente koode ?

  7. നാടോടി

    പൊളി പൊളി ഇത് ഒരു പാർട്ട്‌ കൂടി എഴുതുമല്ലോ ne-നല്ല a humble request from my side

    1. Ithu ivide avasichu, chilapol aarohiyude aniyathiyude kadha ezhuthumayirikkum

  8. Neenaa ninghale vere level aane taa pwolii story 2g network ulla phone aane enteethe ennitum ethra slow net aayitum ee storyile layich erunnu complete cheythu enthoru feel aane ethine♥

    1. 2g nettil oro page um load aayi varan orupaadu time veenamennu ariyam, orupaadu kashttapettu ente kadha vaayichathunu thanks

  9. nilapakshi baakki poratte ee katha super special nena magic

  10. മിൽഫ് അപ്പുക്കുട്ടൻ

    Poli sanam myr

  11. Ithinte baakki koode ezhuthamo superb story

    1. Ethini bakki illa

  12. കുട്ടേട്ടൻസ്....

    മുൻപ് പൊളിഞ്ഞു പോയ പ്രണയം മനസ്സിൽ ഉള്ളവർ പുതിയ കല്യാണം കഴിഞ്ഞും പഴയ പ്രണയം മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവായി കിടക്കില്ലേ… അതുപോലെ ജീന ഇപ്പോഴും മനസ്സിൽ തന്നെ ണ്ട്. അതിനു ഒരു ഒടുക്കം വേണം. Plzzzz

    1. Ellaperudeyum avisham nilapakshi aanallo ?

      1. നാടോടി

        അതെ വീണ്ടും എഴുതുമോ

  13. Ne-na നിങ്ങളുടെ എല്ലാ കഥകളും പോലെ ഇതും സൂപ്പർ ?. കഥ കുറച്ചും കുടി ആകാമായിരുന്നു എന്ന് തോന്നി. എന്തായാലും സൂപ്പർ സ്റ്റോറി ഫ്രണ്ട്ഷിപ്പും പ്രണയവും എല്ലാം ഉള്ള ഒരു നല്ല സ്റ്റോറി . Anyway like it very much ❤❤❤..

    1. Thanks pravi

  14. Nalla stry ithilum jeenaye kondannath valare nannayi. Nilapakshi kurachude ezhuthikoode .ithinte baki pratheekshikunnu

    1. Ezhuthan sramikkam

  15. വടക്കൻ

    അവരുടെ വിവാഹം അത് കഴിഞ്ഞ് അവരുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ മനസ്സ് നിറഞ്ഞെനെ. ഇത് സദ്യ കഴിച്ചു പ്രഥമൻ കിട്ടിയില്ല എന്ന അവസ്ഥ ആയി….

    1. Sathyam ❤️

    2. Orupaadu valicchu neettiyapole thonni atha pettennu avasanippichath

      1. വടക്കൻ

        വായനക്കാർക്ക് അങ്ങനെ തോന്നാൻ സാധ്യത ഇല്ല… ഇടമുറിയാതെ നേർത്ത് പെയ്യുന്ന മഴ പോലെ തോന്നി…

        ജീനയേയും ഹരിയെയും ആരോഹിയും അച്ചുവും നോക്കി കണ്ട പോലെ ഞാൻ അരോഹിയെയും അച്ചുവിനെയും നോക്കി നൽകുക ആയിരുന്നു…

        ഇത്രയും ന്നല്ല വായനാ അനുഭവം തന്നതത്തിന് നന്ദി…

  16. ചെകുത്താൻ

    സൂപ്പർ വായിച്ചിട്ടു ബാക്കി പറയാം, എന്നാലും നിലാപ്പക്ഷി ബാക്കി ഇട്ടൂടെ..

    1. Nokkammm

  17. ഈ കഥയ്ക് ഉള്ള അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ മതിയാവില്ല……….. എന്തയാലും ഞാൻ
    വായിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കഥയാണ് ഇത്. ❤️❤️❤️

    1. Ningale polullavarude abinandhanam aanu enne veendum ezhuthippikkunnath

  18. മാലാഖയുടെ കാമുകൻ

    നിങ്ങളുടെ പേര് കാണുമ്പോൾ അതിസുന്ദരി ആയ ജീനയെ ഓർമ്മ വരുന്നു… ഇതും അതിസുന്ദരം ആകും എന്നറിയാം.. വായിച്ചിട്ടു വരാം ഈ വഴിയേ വീണ്ടും….

    1. Ellarude manasilum epozhum jeena aanallo

      1. Jeenaye angane marakkan pattumo

  19. നന്ദൻ

    ആരോഹി… വായിച്ചിട്ടു വരാം

    1. Vaayichittu abhiprayam parayanam

  20. ne na ningal eazhuthunna eathekilum storiyilu avar snthoshichu jeevikune ayitu onnu kanichu tarumo just oru cheriya seen matram

    1. Adutha kadhayil nokkam ?

    1. Thanks

  21. നാടോടി

    നിലപക്ഷി തുടരുമോ

    1. Thanks

  22. നീ നേ നിൻ്റെ പേര് കാണുമ്പോൾ എനിക്കോർമ്മവരുന്നത് നീന എന്ന സിനിമയും അതിലെ നീന പറഞ്ഞ വാക്കുകളുമാണ്… മറക്കില്ലൊരിക്കലും…. നിൻ്റെ ഓരോ സ്റ്റോറി വായിക്കുമ്പോഴും ഒരു പ്രത്യേക ഫീലിംഗാണ്. ആരോഹിയും അത് പോലെ ഒന്നിൽപ്പെട്ടതാണ്.. പ്രണയത്തിൻ്റെ ലാഞ്ചനകളില്ലാതെ മനോഹരമായ വാക്കുകൾ കൊണ്ട് ഹ്യദയ സ്പർശിയായ മറ്റൊരു നീനാ മാജിക്ക്????

    1. ഈ സൈറ്റിൽ കഥകൾ വായിച്ചു തുടങ്ങിയപ്പോൾ എഴുതുവാൻ ഒരു ആഗ്രഹം തോന്നി. അങ്ങനെയാണ് എഴുതിത്തുടങ്ങുന്നത്. എൻറെ കഥകൾ വായനക്കാർ സ്വീകരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു. ഒരുപാട് നന്ദിയുണ്ട് എൻറെ കഥകൾ ഇഷ്ടപ്പെട്ടതിന്.

  23. And finally…

    Ne-Na is back…!!!

    1. Yes, njan vannu

  24. പുതിയ സ്റ്റോറിയുമായി എത്തിയല്ലോ. എന്നാലും നിലാപക്ഷി തുടരമായിരുന്നു ??

    1. Epol aa kadhakk oru bhangi undu. Eniyum thudarnnal athu nashttapedumo ennoru bhayam

  25. കുട്ടേട്ടൻസ്....

    ആ നിലാപക്ഷി ബാക്കി ഒന്ന് ഇടാമോ.. plzzzzzzzzzz

    1. Eniyum athu valichu neetti ezhuthiyal borakille?

      1. ജീനയുടെയും ശ്രീഹരിയുടെയും ജീവിതം അങ്ങനെ ബോറടിപ്പിക്കത്തിലല്ലോ.

  26. അവസാനം വന്നു അല്ലേ ആരോഹി എന്ന് കഥയും ആയി.88 പേജും പിന്നെ നെറ്റ്വർക്ക് ഡൗൺ ആയത് കൊണ്ടു വായന വളരെ പതിയെ ആയിരിക്കും. കമൻറ് വായനക് ശേഷം ബ്രോ.

    1. Orupaadu page um network slow um. Orupaadu time edukkumalle vaayichu theerkkan

  27. ,, ?????

  28. Vayichitu varam first

    1. Vaayichittu abhiprayam parayu

      1. കരിക്കാമുറി ഷണ്മുഖൻ

        ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു പറയാൻ വാക്കുകളില്ല മനോഹരം അതി മനോഹരം

        നിലാപക്ഷി ഉടനെ വേണം (i miss ജീന)

        1. Ellarkkum nilapakshi aanallo veenunnath

        2. കരിക്കാമുറി ഷണ്മുഖൻ

          ഉടനെ ഉണ്ടാവില്ലേ

Leave a Reply to നന്ദൻ Cancel reply

Your email address will not be published. Required fields are marked *