ആരോഹി [ ne-na ] 3182

ആരോഹി

Aarohi | Author : ne-na

 

ആയുഷ് ഒരു കവിൾ കോഫി കുടിച്ച ശേഷം രണ്ടു ടേബിളിനപ്പുറം തന്റെ വശത്തായി ഇരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു. അവളുടെ വെളുത്ത കവിളുകൾ ചുവന്നു തുടുത്തിരുന്നു. ചുണ്ടിന്റെ കോണിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി കാണാം. അവന്റെ  നോട്ടം നേരെ അവൾക്കെതിരെ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്തും ഒരു കള്ള ലക്ഷണം.

ആയുഷ് മനസ്സിലോർത്തു.. ആ പെൺകുട്ടിയെ ലജ്ജിത ആക്കുന്ന എന്തെങ്കിലും അവൻ പറഞ്ഞു കാണും. പക്ഷെ ആ പെങ്കൊച്ച് അത് ആസ്വദിച്ചിട്ടുണ്ട്. അതാണല്ലോ അവളുടെ വെളുത്ത കവിളുകളിൽ ലജ്ജയിൽ കുതിർന്ന ഒരു അരുണിമ പടർന്നത്.

ആയുഷിന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ഇപ്പോഴത്തെ പിള്ളേരൊക്കെ എത്ര പെട്ടെന്നാണ് ഇഷ്ട്ടം തുറന്നു പറയുന്നതും അവരുമൊന്നിച്ചുള്ള സമയങ്ങൾ ആസ്വദിക്കുന്നതും. വയസിപ്പോൾ 27 കഴിഞ്ഞു. ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല… അല്ല.. പ്രണയിച്ചിട്ടില്ലെന്ന് പറയാനാകില്ല.. സ്കൂളിൽ പഠിക്കുമ്പോഴും, കോളേജിൽ പഠിക്കുമ്പോഴും ചിലരോടൊക്കെ ഒരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. പക്ഷെ ആ ഇഷ്ട്ടം തുറന്നു പറയാനുള്ള ധൈര്യം തോന്നിയിട്ടില്ല. ഇഷ്ട്ടം തുറന്നു പറയുമ്പോൾ അവർക്ക് താല്പര്യം ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ട്ടപെട്ടു പോകുമോ എന്നുള്ള പേടിയായിരുന്നു മനസിനുള്ളിൽ എന്നും.

കോളേജിൽ പഠിക്കുമ്പോൾ ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കുന്ന സ്വഭാവം ആയതിനാൽ എല്ലാരുമായും പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുമായിരുന്നു. പെൺപിള്ളേർക്കിടയിൽ എന്നും ഒരു ജന്റിൽമെൻ പരിവേഷം ആയിരുന്നു ലഭിച്ചിരുന്നത്. അതിന്റെ കാരണം .. ഒരു പരുതിവരെ ഒരിക്കലും ഒരു ചീത്ത കണ്ണോടുകൂടി ഞാൻ അവരെയൊന്നും നോക്കിയിരുന്നില്ല. എന്തെന്നാൽ  സൗഹൃദത്തിന് അതിന്റെതായ ഒരു വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.

ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,… അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.

ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.

The Author

ne-na

325 Comments

Add a Comment
  1. നീല കുറുക്കൻ

    ഈ സൈറ്റിലെ കഥകൾ വായിച്ചു പോവുക മാത്രം ചെയ്തിരുന്ന എന്നെ കൊണ്ട് ആദ്യമായി കഥക്ക് ലൈക്ക് അടിപ്പിച്ചത് ‘ആരോഹി’ ആയിരുന്നു..

    രണ്ട് പ്രാവശ്യം ഞാൻ വായിച്ച ഒരേയൊരു കഥയും ഇതു തന്നെ ആവണം. അതിന് ശേഷം മാത്രമാണ് കമന്റുകളിൽ നിന്നറിഞ്ഞ നിലാപക്ഷി വായിക്കുന്നത്. പ്രണയം ടാഗ് ചെയ്ത പല നല്ല കഥകളും പിന്നീട് കണ്ടു വായിച്ചെങ്കിലും ‘First Impression is the best” എന്നു തന്നെ ഇരിക്കുന്നു..

    കണ്ണു നിറക്കുകയും മനസ്സു നിറക്കുകയും ചെയ്തതിന് നന്ദിയോടെ..

    1. നീല കുറുക്കൻ

      കഥ ഇട്ട അന്ന് തന്നെ വായിച്ചിട്ടും ഇതുവരെ ചെയ്തിരുന്നില്ല എന്നു തോന്നിയാണ് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഇടുന്നത്

      1. നീല കുറുക്കൻ

        കമെന്റ്*

  2. അടിപൊളി. മനോഹരമായ കഥ. അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രെധീക്ഷിക്കുന്നു

  3. Kambhi mathram vazhikan thalparyam undayirunna oral aayirunnu Naan

    Orudhivasam chumma sitel kayari kambhi mood onnum undayirunnilla angane oru variety vijarichu pranayam category eduth 2,3 pages kayinjapol “Arohi ” kandu 1000 likes, veruthe ayirikilla enn thonni eduth vayichu

    orupaad ishttapettu, kambhi ezhuthilla enn description kandath kond chumma author eduth nokki

    Arohi ishtapettath kondum kambhi vayikan ulla mood poyi love mood ayirunnath kondum mattu kadhakalum vayich thudangi

    “nilapakshi ” vaayichu orupaad ishtapettu orupakshe Arohiye kaalum jeenaye ishtapettu

    “nilavu pole vayichu verum 4 part kond 8,9 part Ulla nilapakshiyodoppam kida pidichu

    Nilavupoleyile last 26,27,28,29, sharikum vishamipichu 30th page karayich kalanju

    Hariyeyum jessyeyum orupad ishtapettu

    Verum 1 partial mathram Ulla Jessy 3 partil Ulla neelimayekal manasil idam pidichu

    Jessy marichupozhapol Ulla hariyude vedhana vayanakaaran aaya enik ariyaan patti

    Oru kadha vayich aadhyamayi karanj poyathu jessyude maranam vayichapol aanu

    “Naan” vayichu 2daysil yathraykidayil ezhuthiya Katha aayirunnalum athum orupaad ishtappettu avante vedhanayum enik ariyaan sadhichu

    Puthiya kadhayum vayichu ishtappettu athinte next partinu vendi waiting aanu

    Muzhuvan vayich reply tharum enn prathikshikunnu

    By
    Ajay

    1. Hi Ajay. Ente Ella kadhakalum vaayikkukayuk athellam ishttapedikayum cheythennu arinjathil santhosham undu. Orupaadu Peru paranjirunnu ente kadhakalil avark ettavum ishttapetta 2 naayikamar jeenayum, jessyum aanennu. Ajaykkum angane thanne aanennu manasilayi. Cheriyoru accident patti viral cheriya prblm ullathinal epol ezhuthunna kadhayude bakki varan kurachu late aakum

  4. ഇതിപ്പോ പാർട്ട് 2 wait ചെയ്തിട്ടും വേറെ കഥകളാണല്ലോ പ്രസ്‌ദ്ധീകരിക്കുന്നത് ?…ഇതിപ്പോ മൂന്നാം തവണയാണ് വായിക്കുന്നത്…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എനിക്കുള്ള ഒരേഒരു complaint കഥാപാത്രങ്ങളുടെ പേര് ആണ് ആരോഹിയും ആയുഷും….കുറേക്കൂടി ലളിതമായ മറ്റു പേരെന്തെങ്കിലും ആണെങ്കിൽ കുറേക്കൂടി digest ആകുമായിരുന്നു.

    1. Arohi ivide nirthunnath thanneyaanu nallath

      2nd part ezhuthiyaal kulamakum

      Nilapakshi thudaran avishyapett kandathil thett thoniyilla because incomplete aayi thonniyirunnu enikum

      Ith pakka packed complete aanu

    2. Aarohi evide avasanichu

  5. വളരെയേറെ ഇഷ്ടമായി നല്ല കഥ അൽപ്പം കൂടെ പ്രണയം ആവമായിരുന്നു എന്ന് തോന്നിപ്പോലുങ്കിലും ഈ പര്യവസാനം നല്ല വെറൈറ്റി ആയിട്ടുണ്ട് കുടുക്കി.ഒരു തുറന്ന് പറച്ചിലിന്റെ കുറവ് കൊണ്ട് എത്രയോ ബന്ധങ്ങൾ അവരവരുടെ സ്നേഹം അറിയാതെ പോവുന്നുണ്ടാവാം.പക്ഷെ ആ പരസ്പരം പറച്ചിലിൽ അത് വരെയുള്ള സൗഹൃദ ബന്ധം കൈവിട്ട് പോകുവോ എന്നുള്ള ഭയം ആവാം.ഇഷ്ടം തുറന്ന് പറയാൻ ആഗ്രഹിക്കുന്ന ഏതൊരു കാമുകനും കമിനിക്കും എല്ലാ പൂമ്പാറ്റക്കാൾക്കും തേൻ നുകരുവാനും ആരോഹി ഒരു ഇൻസ്പിരാഷൻ ആവട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹപൂർവം സാജിർ???

  6. കിച്ചു

    ?❤️??. ഇഷ്ടപ്പെട്ടു ഇത് പോലേ ഉള്ള കഥകൾ ഇനിയും വേണം

  7. supper brooo , next story eppol varum????????

  8. Please ne na please reply.

  9. Hai ne na
    One of the best love story I have ever read.pakshe entho incomplete pole. ithinte oru part koode ezhuthanam. A nice ending avarude marriage nadakkunathe vare ullathe please. Waiting for that.

  10. ഒരു പാർട്ടി കൂടി എഴുതാവോ ,
    Plz…
    കഥ കിടിലോകിടിലം???
    ? Kuttusan

  11. കാത്തിരുന്നു ജീനയുടെയും ഹരിസാറിൻറെയും തിരിച്ചു വരവിനായി..

  12. മുത്തുമണിയേ പുതിയതൊന്നുമില്ലേ ഞങ്ങൾക്ക്

    1. ആണോ കുഞ്ഞേ…..

    2. Ente peril marupadi nalkan thaan aara?

  13. നാടോടി

    ഒരു പാർട്ട്‌ കൂടി എഴുതി നിർത്തു കല്യാണം കൂടണം ഞങ്ങള്ക്ക്

  14. വിഷ്ണു

    ഒരുപാട് ഇഷ്ടമായി
    നല്ല ഫീൽ ആണ്
    അടുത്ത part വേണം
    ഒരു സിനിമ പോലെ ഫുൾ കണ്ടു
    ??

  15. പ്രണയകഥ വായിക്കുന്നത് തന്നെ ഒരു ലഹരി ആണ്‌..

    നന്ദി Ne-na ഈ മനോഹരമായ പ്രണയകഥക്ക്. പല തവണ വായിച്ചു കഴിഞ്ഞു ഇതിനുള്ളിൽ. ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുന്നതെ ഉള്ളു..

  16. മായാവി

    ആരോഹി 2 വരും എന്ന പ്രതീക്ഷയോടെ

  17. Parayan vaakukalilla…ente jeevitham athe pole thanne eyuthi vachirikunnu..oru vithyasam mathram..ennaval ente koode illa

  18. Adutha part inu vendi orupad pratheekshayode kathirikkunnuuu……

  19. Kadha kidu aaney immanu vayichathu… 88 pages went like a sonic boom in my heart… Really needs an appreciation and premam ennum painkiliyalley… Hats off…

  20. Ne-na
    Kadhagal nannayirunnu ellaa kadhagalum njan vaayichu orupaadu santhosham thonni.orpaadu imotions nu importance kodukunna kadhagal aayirunnu ellaam.athupole friendship ethra nannayi ezhuthiya aareyum kandilla especially (especially penkuttigalodulla friendship). Enthayalum njan thante kadhagalude aaradhagan aayi.nalloru manasinte udamayanennu manasilayi.
    Stay safe
    Take care

  21. Ipozhqne e katha enikke vayikkan pattiayathe athinte aa feel vayichu kazhinjittum manasil ninne Ange pokunilla.iniyum ithupolulla love stories ne-na yil ninne prathekshikunnu

  22. ജീവിതത്തിൽ ആദ്യം ആയാണ് ഒരു കമന്റ് ഇടുന്നത്
    മനസ്സ് തുറന്നു പറഞ്ഞാൽ ഈ കഥ അത്രയും ആഴത്തിൽ മനസ്സിൽ പതിഞ്ഞു.. ഒരുപാട് ഇഷ്ടമായി ഒരുപാട്.. ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് ഒരുപാട് നന്ദി.
    കഥ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ??

  23. Congrats ne-na ,1000 likes..
    താങ്കളുടെ കഴിവിനുള്ള അംഗീകാരം ആണ് ഈ ഓരോ ലൈക്കുകളും..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ….

  24. Rashid❤️❤️

    Super bro❤️❤️❤️❤️❤️

  25. Nizzzz love story…

  26. Nice ലവ് സ്റ്റോറി

  27. മൗഗ്ലി

    രണ്ടു പ്രാവശ്യം വായിച്ചു. മൂന്നാമത് വായിക്കാൻ പോകുന്നു. ഇതിൽ കൂടുതൽ ഇനി എന്ത് പറയാനാണ്. കഴിയുമെങ്കിൽ ഒരു pdf ഇറക്കുക. ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്.

  28. അനിൽ ഓർമ്മകൾ

    പ്രിയപ്പെട്ട നീ-നാ
    കാലത്ത് ഇത്തരമൊരു പ്രണയ കഥ വായിച്ചില്ല…. നിങ്ങളുടെ ഭാഷ ഗംഭീരം…. സന്ദർഭങ്ങളും കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതിൽ കാണിച്ച കയ്യടക്കം അപാരം…. ഒറ്റയിരുപ്പിന് വായിച്ചു …. പെട്ടെന്ന് തീർന്നതിൽ നിരാശ തോന്നി…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…. സ്നേഹത്തോടെ

  29. മച്ചാ തകർത്തു…എനിക്ക് ഇഷ്ടായി…

  30. വീണ്ടും വീണ്ടും വായിക്കാനാണ് Net problem ഉണ്ട് PDF തരാമോ? ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഈ കഥ തുടർന്നുകൂടേ?

Leave a Reply

Your email address will not be published. Required fields are marked *