ആരുടെ തെറ്റ് 2 [ജയശ്രീ] 116

കെട്ടിയോൻ ഇങ്ങോട്ട് വന്നിട്ട് വർഷം 3 ആകാറായി. ഞാൻ ഇവിടെ അനുഭവിക്കുന്ന ഒറ്റപ്പെടൽ ആരാ അറിയുന്നെ

ആരുടെ തെറ്റ് ആണ് ഇതൊക്കെ എൻ്റെ മാത്രം ആണോ

പ്രവീൺ : ചേച്ചി… ഞാൻ

പ്രമീള : നീ ഒന്നും പറയണ്ട എനിക്ക് അറിയാം എന്താ വേണ്ടേ ന്നു… പറ്റുമെങ്കിൽ എന്നെ സപ്പോർട്ട് ചെയ്യ്

ഒരാഴ്ച കഴിഞ്ഞ്

ജോർജ് സാറിൻ്റെ മൊബൈലിൽ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും ഒരു കോൾ അത് ഒരു സ്ത്രീ ആയിരുന്നു

സ്ത്രീ : ഹലോ ജോർജ് സർ. അല്ലെ

ജോർജ് : അതേ ആരാ

സ്ത്രീ: ശബ്ദം കേട്ടിട്ട് മനസ്സിലാവുന്നുണ്ടോ

ജോർജ് : ഇല്ല ആരാ

സ്ത്രീ: ഞാനാ സാറേ പ്രമീള

ജോർജ് : ആ തനോ എന്തെ

സ്ത്രീ: അപ്പോ സർ എന്നെ മറന്നിട്ടില്ല

ജോർജ് : കര്യം പറ കൊച്ചെ

പ്രമീള : ഞാൻ ഒരു വീഡിയോ സാറിൻ്റെ വാട്ട്സ് അപ്പിൽ അയക്കാം…ഒന്ന് നോക്കണം

കോൾ കട്ട് ആവുന്നു

ജോർജ് : ഹലോ ഹലോ…

********  number send a video

അയാളുടെ ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ

ജോർജ് അത് ഒപ്പൻ ചെയ്ത് നോക്കുന്നു

അയാള് ഒന്ന് ഞെട്ടി… മുഖത്ത് ടെന്ഷന്… നെറ്റിയിൽ  രൂപപ്പെടുന്ന വിയർപ്പ് കണങ്ങൾ

തുടരും

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

3 Comments

Add a Comment
  1. ആട് തോമ

    എന്നാലും എന്താവും ആ വീഡിയോ 🤔🤔🤔🤔

  2. ഗീതയും ശ്രീരാഗ്യം തമ്മിൽ ഇണചേരുമെന്നു അവസാനം വരെ പ്രതീക്ഷിച്ചു വെറുതേ ആയി എങ്കിലും കഥ തിമിർത്തു

  3. ഒരിക്കൽ ഉത്സവത്തിന് പോയപ്പോൾ മഫ്തിയിൽ ഉള്ളത് ആണെന്ന് അറിയാതെ ഒരു പോലീസുകാരിയുടെ തന്നെ കുണ്ടിക്ക് പിടിച്ചു. അവൾ നേരെ പിടിച്ചു ജീപ്പിൽ കയറ്റി. വണ്ടി നിറഞ്ഞപ്പോൾ നേരെ സ്റ്റേഷനിൽ എത്തിച്ചു ലോക്കപ്പിൽ കയറ്റി. 3-4 മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ എത്തി. നേരെ പിടിച്ചു മുട്ടുകാൽ കയറ്റി. 2-3 ദിവസം മൂത്രം പോകുമ്പോൾ നല്ല വേദന ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *