ആസക്തിയുടെ അഗ്നിനാളങ്ങൾ 12 [പോക്കർ ഹാജി] 207

എല്ലാവരും രണ്ടു പേരുടേയും സ്നേഹപ്രകടനം കണ്ടു കൊണ്ടു നിന്നപ്പൊ രാധ പറഞ്ഞു .
എടി മായേ അച്ചനുണ്ടാക്കിയ ചായയുടെ ബാക്കി കുറച്ചിരിപ്പുണ്ട് നിനക്കു വേണമെങ്കില് പോയി എടുത്തു കുടിച്ചൊ . ചെല്ലു .

മായ അടുക്കളയിലേക്കു പോയി അതുകണ്ട മാലതി അങ്ങോട്ടു മാറി നിന്നു കൊണ്ടു സ്വകാര്യമായി രാധയോടു പറഞ്ഞു ഇനി അവളെ ഒന്നു കൂടി വിടണം അതിനെന്താടി ഒരു വഴി .

വഴിയൊ നോക്കട്ടെ . രാധ ഒരു പോം വഴി മനസിലോര്ത്തു കൊണ്ടു നിന്നു . അപ്പോഴകത്തു നിന്നു മായ തിരിച്ചിറങ്ങി വന്നിട്ടു പറഞ്ഞു .

അമ്മെ ഞാനിപ്പൊ വരാം .

പറഞ്ഞു പഠിപ്പിച്ചതു പോലെ മായ ചെയñപ്പൊ മാലതിയും രാധയും ഉള്ളില് സന്തോഷിച്ചു .

ഇനിയെവിടെ പോകുവാടി . ഇപ്പൊ വന്നു കേറിയതല്ലെ ഉള്ളു നീ
അമ്മെ കാര്ത്തൂന്റെ വീട്ടില് റ്റീവി മേടിച്ചു സിനിമ കാണാന് പോകുവാ .
റ്റീവിയൊ . റ്റീവി ഇവിടെയില്ലെ പിന്നെന്തുവാ
അതമ്മെ അതു വലിയ റ്റീവിയാ . അവളു വിളിച്ചു സിനിമ കാണാന് ഞാന് പോയിട്ടു വരാം കേട്ടൊ . അപ്പൂപ്പാ ഞാനിപ്പൊ വരാം .

രാമനും രവിയും ഒന്നിച്ചു പറഞ്ഞു . . ആ ശരി പോയിട്ടു വാ . . രാമന് പക്ഷെ ഒന്നുമറിയാതെ അവളുടെ ശല്ല്യമൊഴിഞ്ഞെന്നുള്ള സന്തോഷത്തിലായിരുന്നു പറഞ്ഞതു .

മായ പുറത്തേക്കിറങ്ങി വീടിനെ ചുറ്റി വീണ്ടും കിണറ്റിനടുത്തു വന്നു നിന്നു . അപ്പോഴേക്കും രാധ മായ എവിടെ നിക്കുന്നെന്നു അറിയാന് അടുക്കളയുടെ വാതിലിനടുത്തു വന്നു നോക്കി . കിണറിനടുത്തു തന്നെയുണ്ടെന്നു മനസ്സിലായപ്പൊ അവളുടെ ഉള്ളം തുടിച്ചു .

8 Comments

Add a Comment
  1. Adutha part vegam venam super e part

  2. അർജ്ജുൻ

    പൊളിച്ചു ….സൂപ്പർ…….

  3. പൊന്നു.?

    വൗ… സൂപ്പർ പാർട്ട്

    ????

  4. ഡാർക്സോൾ

    പൊളിച്ചു

    1. thanks bro

    2. സൂപ്പർ

  5. സൂപ്പർ ഈ പാർട്ടും പോക്കർ മാഷേ.

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *