ആസക്തിയുടെ അഗ്നിനാളങ്ങൾ 7 [പോക്കർ ഹാജി] 471

”ഉം പിന്നെ എന്റെ രവിയച്ചനുള്ളപ്പൊ ഞാനെന്തിനാ റ്റിക്കെറ്റെടുക്കുന്നെ അല്ലെ രവിയച്ചാ.”
”ന്ഹെ എന്റെ രവിയച്ചനൊ അമ്പടി കള്ളീ ഇനി എന്റെ കെളവനെ തട്ടിയെടുക്കുമൊകൊല്ലും ഞാന്.ന്ഹാ . ചേച്ചീ ഞാന് ചുമ്മാ പറഞ്ഞതാ കേട്ടൊ രണ്ടു കെളവന്മാരും നമുക്കു രണ്ടു പേര്ക്കുമുള്ളതാ ”
ഇതു കെട്ടു ചിരിച്ചു കൊണ്ടു ഉമ്മറത്തു നിന്ന രാമന് പറഞ്ഞു.
”ഡീ ഡീ പോ പോ പെട്ടന്നു സ്റ്റാന്റു വിടാന് നോക്കു .വെറുതെ കുത്തിത്തിരുപ്പുണ്ടാക്കാതെ ”
ഇതു കേട്ടു രവി കൈ പൊക്കി
”അപ്പൊ ശരി അളിയാ ഞങ്ങളിറങ്ങുവാ ”
”ശരി ശരി ”രാമനും കൈ പൊക്കിക്കാണിച്ചു.
രവിയുടെ പുറകില് രണ്ടിണക്കിളികളെ പോലെ മാലതിയും രാധയും കഥപറഞ്ഞു ചിരിച്ചു കൊണ്ടു പോകുന്നതു കണ്ട രാമന് അവരു പോകുന്നതു കണ്ണില് നിന്നു മറയുന്നതു വരെ സാകൂതം നോക്കി നിന്നു

തുടരും.
സസ്നേഹം, പോക്കർ ഹാജി

11 Comments

Add a Comment
  1. Ente poker haji .
    Kadha kidu ..kikidu .mattonnum parayanilla ..avatharanam kondu nalla mikavu pularthiya edivettu story …pinna vayikkan vayiki.sorry enium enganayulla kadha mullyamulla storykalumayee veendum varanam katto

  2. പൊന്നു.?

    സൂപ്പർ…. കിടു

    ????

  3. പുതുവർഷമായിട്ട് നല്ല ഒരു പാർട്ട് വായിക്കാൻ തന്നതിന് നന്ദി ഹാജി

    1. പോക്കേർഹാജി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  4. Happy New Year Pokker maashe. Super narration ee partum.

    1. പോക്കേർഹാജി

      താങ്ക്സ് മച്ചാ

  5. വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. വളരെ ഇഷ്ടമായി. എഴുത്തും സംഭവങ്ങളും എല്ലാം.
    നവവത്സരാശംസകളോടെ…

    1. പോക്കേർഹാജി

      താങ്കളൊക്കെ ഇവിടെ വന്നു കമന്റ് ചെയ്തത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്.

  6. സൂപ്പർ കമ്പി. അടുത്ത നല്ല കഥയുമായി വരൂ ബ്രോ.

    1. പോക്കർഹാജി

      ഉടനെ വരും സഹോ

  7. പോക്കേർഹാജി

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *