ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold] 2156

ഹാ.. നീ വാ.. അവളും മോനും ഇപ്പൊ ഹോസ്പിറ്റലിൽ പോകും കുഞ്ഞിന് ചെറിയ പനി.. ഓമന പറഞ്ഞു.. ഹാ.. എന്നാൽ അവൾ ഇറങ്ങിയിട്ട് വിളിക്കു.. മ്മ്മ്.. ഓമന മൂളിയത്തും കാൾ കട്ട്‌ ആയി..

അലമാര തുറന്നു ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു പുറത്ത് വെച്ചു രേഷ്മ തന്റെ കയ്യിൽ കുറച്ചു നോട്ട് മടക്കി വെച്ചത് എടുത്തു എണ്ണി നോക്കി 500 നിന്റെ 10 താളുകൾ.. പിറന്നാളിന് ബോണസ് കൂടി ചേർത്ത് തന്നിട്ടുണ്ട് എന്നൊരു പുച്ഛം കലർത്തിയാ ചിരി അവളുടെ മുഖത്ത് തെളിഞ്ഞു..

കട്ടിലിൽ എടുത്തു വെച്ച ചുരിദാർ അണിഞ്ഞു കണ്ണാടിയിൽ നോക്കി ഒരുങ്ങി സീമന്ത രേഖയിൽ നേരിയ ഒരു പൊട്ടു പോലെ സിന്ദൂരം ചാർത്തി മുടി പുറത്തേക്ക് വിരിച്ചിട്ടത് ഒന്ന് കൂടി ചിക്കി ഒതുക്കി ഹാൻഡ് ബാഗും ഫോണും കറച്ചീഫും എടുത്തു വീട് പൂട്ടി രേഷ്മ പുറത്തേക്ക് ഇറങ്ങി മേലെ തന്റെ വീട്ടിലെക്ക് കയറി..

മോനെ വാ പോകാം എന്ന് പറഞ്ഞു ചെരുപ്പ് ഊരി അകത്തേക്ക് കയറി ചെന്നപ്പോ അവിടെ ഓമനയുടെ ഫോണിൽ ഇരുന്നു ഗെയിം കളിക്കുന്ന മോനെ നോക്കി അമ്മുമ്മ എന്തിയെ എന്ന് ചോദിച്ചപ്പോ കുളിക്കാൻ കയറി എന്ന് അവൻ രേഷ്മയെ നോക്കാതെ പറഞ്ഞു..

 

അമ്മേ ഞങ്ങൾ ഇറങ്ങുവാ.. പിന്നെ ലോൺ അടയ്ക്കാൻ ഉള്ള പൈസ ഇവിടെ വെച്ചിട്ടുണ്ട്.. ഹാ… ശരിയെടി എന്ന് ഓമന അകത്തു ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.. രേഷ്മ മോന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചു അവനെയും കൂട്ടി ദൃതിയിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു..

വീടിനു അടുത്ത് നിന്നു ഒരു രണ്ട് കിലോമീറ്റർ ദൂരം ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്.. കുളി കഴിഞ്ഞു പുറത്തേക്ക് ഒരു നൈറ്റി ഇട്ടു ഇറങ്ങി കയ്യിൽ അലക്കിയാ ഷഡിയും ബ്രായും അകത്തു തന്നേ ഉള്ള അയ വള്ളിയിൽ വിരിച്ചിട്ട് തല മുടി തോർത്തിൽ പൊതിഞ്ഞു കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്നു മുഖത്തു പൗഡർ ഇട്ടു ഒരുങ്ങി കൊണ്ടിരുന്ന ഓമന തന്റെ ഫോൺ പോയി എടുത്തു കൊണ്ട് വന്നു..

The Author

Stone Cold

2 Comments

Add a Comment
  1. Stone cold

    ഓരോന്നും എത്രയും പെട്ടന്ന് തന്നേ ഇടാം ബ്രോ 🙏👍

  2. അപ്പച്ചി ഒരു അവരാതി.. എന്ന സത്യം
    താമര പൊയ്കയും ആമ്പൽപൂക്കളും
    ഗോകുലത്തിലെ വെടികൾ
    സുലോചന ദേവി എന്റെ അമ്മ
    എന്ന് വരും ഉടനെ വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *