ആഷി [ഗഗനചാരി] 655

അല്ലെങ്കിൽ നിനക്ക് വാപ്പാനെ സഹായിച്ചൂടെ???
അടിപൊളി.. അതിനു വാപ്പ എന്നെ അവിടേക്ക് അടുപ്പിക്കണ്ടേ……
അളിയനാ ഇപ്പൊ ഓൾ ഇൻ ഓൾ..
അത് നിന്നെ കൊണ്ട് പറ്റാത്തോണ്ടല്ലേ…..
അതും ശരിയാ..,. നീ ഒന്ന് മിണ്ടാണ്ട് നിന്നെ…എപ്പോഴും പണി പണി പണി….. പണിക്ക് പോവണ്ട് ജീവിക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ……
നോക്കി ഇരുന്നോ…… സാലി വന്ന പാടേ അവന്റെ കല്യാണം ഇണ്ടാവും…..
അയ്നു?
നീ ഇങ്ങനെ നടന്നോ…….
നിന്നെ അടുത്ത കെട്ടിച്ചിട്ടേ ഇനി ഞാൻ കെട്ടൂ…
എന്നാ നീ കെട്ടണ്ട,,,,,,
ന്നാ നിർത്തിക്കോ……
ആഷീ എന്റെ തല ഒന്ന് മസ്സാജ് ചെയ്തു തരുമോ….
വാ…..
ഞാൻ എണീറ്റു ആഷിയുടെ അടുത്തിരുന്നു…..
അവളുടെ വിരലുകൾ എന്റെ മുടിഴിയകളിൽ ഓടിക്കളിച്ചു….. പയ്യെ ഉറക്കം എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു…….. ഞാൻ അതേ പടി അവളുടെ മടിയിൽ തല ചാഴ്ച്ചു,,,, അവൾക്കും ഉറക്കം വരുന്നുണ്ട്,,,,,
ഞങ്ങളുടെ അടുത്ത സീറ്റിലൊന്നും ആളില്ലാത്തത് കൊണ്ട് ഞങ്ങൾ താഴെ സീറ്റിൽ തന്നെ കിടന്നു…
ആഷി ഉറങ്ങിയെന്നു തോന്നുന്നു, ഞാൻ എഴുനേറ്റ് പോയി ഒരു സിഗേരറ്റ് വലിച്ചുവന്നു,,,,, അല്പം മാറിയ പുതപ്പിനടിയിൽ നേർത്ത സ്വർണ പാദസരം ഇട്ട കാൽ വെളിയിലായി നിക്കുന്നു…..
ഇവള് ഒടുക്കത്തെ മൊഞ്ചാണല്ലോ പടച്ചോനെ……..
ചെ…….. ഞാൻ ഇതെന്തൊക്കെയാ ചിന്തിച് കൂട്ടുന്നത്, അവൾ എന്റെ പെങ്ങൾ അല്ലേ….. മനസ്സിനെ പിടിച്ചു നിർത്തി കൊണ്ട് ഞാൻ രണ്ടുകണ്ണും ഇറുക്കിയടച്ചു കിടന്നു…….
ഇരുട്ടിനെ ഭേദിച്ച് വെളിച്ചം ഗ്ലാസ്സിലൂടെ കണ്ണിലടിച്ചു,,,,, പാതി ഉറക്കത്തിൽ കണ്ണ് തുറന്നു,,,,,
ഗുഡ് മോർണിംഗ്……..
ആഷി ഒരു ചായ ഗ്ലാസും പിടിച്ചു ഫോണിൽ നോക്കുകയാണ്….
ഗുഡ് മോർണിംഗ്….
ഒന്ന് ഞെരിഞ്ഞു നിവർന്നു ഞാനും മറുപടി കൊടുത്തു….
ഉറക്കം വിട്ടുമാറാതെ ഞാൻ എഴുന്നേറ്റിരുന്നു……
എന്ത് കൂർക്കം വലിയാണിശ് ട്ട……
ഞാൻ ഒന്ന് പുഞ്ചിരിച്ചു…. ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എടുത്ത് നേരെ ടോയ്‌ലെറ്റിലേക്ക് വിട്ടു…….
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിട്ടുണ്ട്……ടോയ്‌ലെറ്റിൽ നിന്നും പുറത്തിറങ്ങി…..
അഷിയെ അവിടെവിടെയും കാണാനില്ല……
ഞാൻ പുറത്തിറങ്ങി നോക്കി……. അതികം തിരക്കില്ലാത്ത ഒരു സ്റ്റേഷനിൽ ആണ് ട്രെയിൻ…….
ഇതെന്താ ഇവിടെ ഇരിക്കുന്നെ?
ട്രെയിൻ പിടിച്ചിട്ടതാ……. 2 മണിക്കൂർ ആവുമെന്ന് പറഞ്ഞു പോവാൻ…..
അടിപൊളി ഇനി അതിന്റേം കൂടെ കുറവേ ഉള്ളൂ…….
നമ്മളിനി എപ്പോഴാ അങ്ങെത്തുക?
ഇനിയും 4 മണിക്കൂർ ഉണ്ട്…ഇനി എന്തായാലും വെകുന്നേരം ആവുമായിരിക്കും……
ട്രെയിനിൽ നിന്നും ഒട്ടുമിക്കപേരും പുറത്തിറങ്ങിയിട്ടാനുള്ളത്……
അവിടെയുള്ള ചെക്കന്മാരുടെ നോട്ടം മുഴുവൻ ആഷിയിലേക്കാണ്…..

31 Comments

Add a Comment
  1. ♥️♥️♥️ Bijoy ♥️♥️♥️

    Next part

    1. Super super adutha paje udan pratheekshikunnu

  2. Please Continue…

  3. Adutha partil kaksham scene kooduthal cherkku

  4. Waiting for the next part

  5. കാത്തിരിക്കുന്നു

  6. Getting exciting…

  7. Super bro…waiting….continue bro

  8. Very ഗുഡ് ?

  9. Valarea nannaitund

  10. കൊള്ളാം, നല്ല സ്റ്റോറി, ഇതുപോലെ തന്നെ പോകട്ടെ.

  11. പൊന്നു.?

    Kollaam……. nalla Tudakkam……

    ????

  12. നിരൂപകൻ

    സുപ്പർ ബ്രോ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  13. Nxt part ennu varum

  14. Nannayitund ❤
    Waiting for the next part!!!

  15. Super feel bro
    Expecting a romantic kambi feel good type some thing
    Thank u
    Continue fast

  16. അഷിയും ആയി ഉള്ള 14 ദിവസം കട്ട വെയ്റ്റിങ്….

    പിന്നെ ആശിയുമായുള്ള കളി വരുമ്പോ കളിക്കിടെ കുറച്ചൂടെ സംഭാഷണം ഉൾ പെടുത്തുക plz

  17. സൂപ്പർ
    ആഷിയുമായിട്ടുള്ള കളി അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു

  18. Good story next part vagam ✍️??

  19. സൂപ്പർ ഫീൽ. വേഗം തുടരുക

  20. നല്ല കഥ നല്ല വിവരണം സംഗതി സൂപ്പർ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും നേരുന്നു….

  21. Super broo.. waiting for the coming 14 days

  22. Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ ഡോക്ടറെ ഒപ്പമുള്ള കളികൾ നന്നായിരുന്നു. ഇനി ആഷിയോടൊത്തുള്ള റിമോട്ട് ഏരിയ ക്യാമ്പ് വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    Regards.

  23. Kollam nice aanu , armpit scene kurachu koode ulppeduthamo

  24. കോരപ്പൻ

    വല്ലാത്ത ഒരു feel നെക്സ്റ്റ് പാർട്ട്‌ വേഗം വേണം

    1. ഗഗനചാരി
      സംഗതി പൊളിച്ചടുക്കി ഒരു രക്ഷയില്ല മച്ചാനെ
      കാത്തിരിക്കുന്നു
      With ❤

  25. Kollam nice ayind

  26. First ❤ nxt part ennu varum

Leave a Reply

Your email address will not be published. Required fields are marked *