ആഷി 4 [Floki kattekadu] 432

ഞാൻ കാണുന്നത് മുതൽ നീന അങ്ങനെ ആണ് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരിക്കുക, അതവളുടെ മാത്രം ഒരു പ്രത്യേകതയാണ്. റോയ് നീനയെ ആദ്യമായി കണ്ടു മുട്ടിയ ദിവസം എന്നോട് പറഞ്ഞിട്ടുണ്ട്. റോയ് അന്ന് പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന ദിവസങ്ങൾ ആയിരുന്നു. പിറന്ന നാൾ മുതൽ കാണുന്ന കുടുംബ വഴക്കും, മറ്റും കൊണ്ട് പൊറുതിമുട്ടിയ കാലങ്ങളിൽ ബാംഗ്ലൂർ നഗരങ്ങളിൽ ജോലിക്ക് വേണ്ടി അലഞ്ഞു ഒരു ചെറിയ ജോലി കണ്ടെത്തി സ്വന്തമായി ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെടുന്ന നാളുകൾ
ഒരു ദിവസം റോയ് എന്നെ വിളിച്ചു, അവനൊരു മാലാഖയെ കണ്ടെന്നും പക്ഷെ മാലാഖക്കു ചിരിക്കാൻ അറിയില്ലെന്നും പറഞ്ഞു. പിന്നീട് പലപ്പോഴും റോയ് വിളിക്കുമ്പോൾ മാലാഖയുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി… അവസാനം ഒരു ദിവസം ഒരു മെസ്സേജ് വന്നു
“മാലാഖയെ ഞാൻ എന്റെ വീട്ടിലേക്കു കൊണ്ട് വരണം, നിന്റെ സഹായം വേണം “
ബാംഗ്ലൂർ നഗരത്തിലെ ഒരു ഒറ്റമുറി വീട്ടിൽ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വന്നിരിക്കുന്ന മാലാഖയെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി. ചിരിക്കാനറിയില്ലന്ന് പറഞ്ഞ മാലാഖയുടെ മുഖത്ത് ചിരി മാഞ്ഞു ഞാൻ കണ്ടില്ലായിരുന്നു. ആദ്യരാതി ആഘോഷിക്കേണ്ട അന്ന് ഞാനും റോയിയും ടെറസിൽ ഇരുന്നു കുറെ സംസാരിച്ചു. അന്നായിരുന്നു ആദ്യമായി ഞാനും റോയിയും ബിസിനസ്‌ പ്ലാൻസ് സീരിയസ് ആയി സംസാരിച്ചത് രാത്രി 11 മണിവരെ ഞാനും റോയ്യിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവൻ നീനയെ കണ്ടതും അവരുടെ പ്രണയം, മറ്റു പ്രശങ്ങൾ, വീട്ടുകാർ…
നമുക്കൊരുപാട് പ്രശങ്ങൾ ഉണ്ടാകുക, ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കും. പല പ്രശ്നങ്ങളിലും നമ്മളെ തോൽപിച്ചു കൊണ്ടിരിക്കും. എന്നാൽ ഒരു പോയിന്റ് ഉണ്ട്, “ഇനി തോൽക്കാൻ മനസ്സില്ലടാ” എന്ന് നമ്മള് നമ്മളോട് തന്നെ പറയുന്ന ആ പോയിന്റ്. റോയിയുടെ കാര്യത്തിൽ അത് നീനു ആണ്, അന്ന് മുതൽ റോയ് ഒന്നിനും എവിടെയും തോറ്റില്ല. ഗൾഫിൽ മതിയാക്കി നാട്ടിൽ വന്നു കഷ്ടപ്പെടുന്ന നാളുകളിൽ റോയ് വിളിച്ചു ബിസിനസ്‌ തൊടങ്ങാം എന്ന് പറഞ്ഞപ്പോഴും മനസ്സിലെ പേടി മാറ്റിയത് നീനു ആയിരുന്നു.
“നി ആഷിയെയും കൂട്ടി ഇങ്ങു പോര്, ഒന്നും ഇല്ലങ്കിലും പട്ടിണിയില്ലാതെ ഞാൻ നോക്കിക്കോളാം എല്ലാത്തിനെയും”
എന്ന് പറഞ്ഞതും നീനു ആയിരുന്നു. നീന അങ്ങനെ ആണ്. കുട്ടികളില്ലാത്തതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും കെട്ടിരുന്ന കളിയാക്കലുകളും ശാപവാക്കുകളും കാരണം ആഷി നാട് മടുത്തിരുന്നു. പലപ്പോഴും തലയണയിൽ അമർത്തി കരയുന്ന ആഷി ബാംഗ്ലൂർ വന്നതിനു ശേഷം കരഞ്ഞതെ ഇല്ല. മറിച്ചു എന്നെ അത്ഭുപെടുത്തികൊണ്ടിരുന്നു. ആഷിയെ ഇങ്ങനെ മാറ്റാൻ നീനക്കല്ലാതെ മറ്റാർക്കും കഴിയും?
എനിക്കൊരു സംശയം കുട്ടികൾ ഉണ്ടാതിരിക്കുന്നത് ഒരു തെറ്റാണോ? കുട്ടികളില്ലാത്തതിന്റെ പേരിൽ പല ഭാര്യാഭർത്താക്കന്മാരെ ഒറ്റപ്പെടുത്തുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെയും ആഷിയുടെയും ശരീരത്തിന് അല്ലങ്കിൽ മറ്റെന്തിനോ ഒരു ചെറിയ കുഴപ്പം ഉണ്ട് അതൊരു രോഗമാണോ എന്ന് പോലും പറയാൻ സാധിക്കില്ല. അതിൽ ഞങ്ങളെന്തു പിഴച്ചു. ചികിൽസിക്കുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അത് ചെയ്തു കൊണ്ടേ ഇരിക്കുന്നു. എന്റെ കാര്യം വിട്ടു കളയാം, മച്ചിപ്പെണ്ണ് കല്യാണത്തിന് വന്നാൽ നല്ലതല്ല പറഞ്ഞവർ പോലും ചുറ്റുവട്ടത്തുണ്ടായിരുന്നു എന്നത് എത്രത്തോളം ഇരുട്ട് നിറഞ്ഞ സമൂഹമാണ് നമ്മുടേതെന്നു കാണിച്ചു തന്നു. നമ്മള് ഇപ്പോഴും ഇരുപത്തിയോന്നാം നൂറ്റാണ്ടിലാണെന്ന് പറയുന്നത് വെറുതെയാണ്. ഇന്നും ഇതുപോലുള്ള അന്ധവിശ്വാസങ്ങളും, നിറവും, ജാതിയും, മതവും നോക്കി നടക്കുന്ന കോമരങ്ങളുടെ നൂറ്റാണ്ടിലാണ്. അവരോടെല്ലാം ഒന്നേ പറയാനൊള്ളൂ
“പോയി ഊംബ് മൈരേ”

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

114 Comments

Add a Comment
  1. ബ്രോ ….. ആഷിയെ ഉപേക്ഷിച്ചോ ….. പ്ലീസ് …. തുടരൂ

  2. 10 minutes il entha sambhavichathu

  3. Sukham Lahari
    These two words are the best, gambeeram hats of machane, epozhelum kanam

  4. Onnum parayanilla bro,. super.. avasanam sankadapeduthi… nnalum story super

  5. അതി മനോഹരം പറയാൻ വാക്കുകളില്ല എല്ലാം ഒത്തുചേർന്ന ഒരു മനോഹരമായ സിനിമ കണ്ട ഫീൽ’ നമ്മൾ പോലും അറിയാതെ കഥാപാത്രങ്ങളവിഷ്യലൈസ് ചെയ്യുകയായിരുന്നു ഓരോ രംഗവും ഇന്നിയും തുടരുക. സൂപ്പർ സൂപ്പർ സൂപ്പർ

  6. മാസ്മരികതയിൽ ??????

  7. ആഷി ഇനി വരുമോ

  8. പൊന്നു.?

    ഞങ്ങളെ ഇത്രയും സുഖിപ്പിച്ച നിങ്ങൾക്ക്, അവസാനവും സുഖിപ്പിച്ച് നിർത്തായിരുന്നു.
    എന്നാലും എല്ലാറ്റിനും നന്ദി.

    ????

  9. Brooo…കഥ പൊളിച്ച് ട്ടോ
    Story plot പൊളിച്ചടുക്കി ….
    പൊതുവേ ഇത്തരത്തില്‍ ഫുൾ കമ്പി വായിക്കില്ല ഞാൻ….എങ്കിലും ഈ കഥ പിടിച്ചിരുത്തി കളഞ്ഞു
    Keep it up
    With

  10. ഇതിൻ്റെ ബാക്കി പെട്ടന്ന് വരും എന്ന് പ്രതിക്ഷിക്കുന്നു

  11. Mmale malappurath ithrem nalla ezhuthukaar ndavum nn vicharchilla………prashamsikkan vaakkukal kitunnilla athrem nalla kadha

  12. ഒരു happy ending ആകാമായിരുന്നു.

  13. നിങ്ങളുടെ കഥ ക്കായി കാത്തിരിക്കുന്ന എത്രയും പെട്ടെന്ന് വരും എന്ന പ്രതീക്ഷയോടെ

  14. Thankal puthiya kadha ezhuthunu ennu comment vayachapol manasilayi.athinte theme enthanu bro cuckold aano

    1. ഫ്ലോക്കി കട്ടേക്കാട്

      Hi RJ

      കഥയുടെ സസ്പെൻസ് അങ്ങനെ തന്നെ നില്കുന്നതല്ലേ നല്ലത്. വായനക്കാരിഷ്ടപെടുന്ന ഒന്ന് രണ്ട് ടാഗിലൂടെ പോകുന്ന സ്റ്റോറി ആയിരിക്കും.
      മറ്റെല്ലാം കാതിയിലൂടെ അറിയാം RJ.
      ആഷിയെ പോലെ തന്നെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
      ഫ്ലോക്കി കട്ടേക്കാട്

      1. Urapp aayitum bro pakshe aashi end cheythapole aakaruthe

  15. Mikacha oru Katha ayirunnu. Nirthedi irunnilla. Iniyum orupad munnott pokatte. All the best

  16. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…. ഞെട്ടിച്ചു കളഞ്ഞു……ഇന്നലെ വൈകുന്നേരം ആണ് ആകസ്മികമായി ആഷിയെ ശ്രദ്ധയിൽ പെട്ടത്…. പിന്നെ ഒരൊറ്റ ഇരുത്തമായിരുന്നു..വൈകിയതിനാൽ ഈ ഭാഗം
    രാവിലേക്ക് മാറ്റിവെച്ചു…. ത്എഎതുടക്കം മുതൽ അവസനാവരികൾ വരെ ഇങ്ങൾ ഞെട്ടിച്ചുകളഞ്ഞു…കഥയേക്കാൾ എല്ലാം കൊണ്ടും മികച്ചുനിന്നത് കഥാപാത്രങ്ങളായ ആഷിയും നീനുവും ശാക്കിയും റോയുമെല്ലാം ആയിരുന്നു………കാരണം ഇതവരുടെ കൂടെ കഥയാണല്ലോ…. ഓരോ ഭാഗം കഴിയുമ്പോളും സസ്പെന്സും ട്വിസ്റ്റോട് ട്വിസ്റ്റും ആയിരുന്നതിനാൽ ഒരിക്കലും ലാഗ് അനുഭവപ്പെട്ടിരുന്നില്ല……എല്ലാം അടിച്ചു പൊളിയായിരുന്നു….. പക്ഷെ ശാക്കിയെ ഇത്രയും പെട്ടെന്ന് തിരിച്ചയക്കേണ്ടിയിരുന്നില്ല……പക്ഷെ സാരല്യ….ആഷിക്ക് നീനുവും റോയുമുണ്ടല്ലോ…. എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….കട്ട വെയ്റ്റിങ് മച്ചാനെ…

    1. ഫ്ലോക്കി കട്ടേക്കാട്

      നന്ദി ചാക്കോച്ചി…ഒരുപാട് നന്ദി….
      ❤❤❤❤❤❤❤
      തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു….

  17. 5 part മുതൽ എഴുതിയാൽ നന്നായിരുന്നു ശാക്കി മരിക്കും മുൻപ് വരെ എന്ത് നടന്നു എന്ന് ഒരു ആകാംഷ എല്ലാവർക്കും ഉണ്ടാവും

  18. Aaashiyude story continue cheyyunnadinodappam bro.mattoru kidukkachi story koodi ezhuthu pls.ningalude adutha storiesnu vendi katta waiting.

    1. ഫ്ലോക്കി കട്ടേക്കാട്

      പുതിയ കഥ എഴുതി തുടങ്ങിയിരുന്നു… അതിനിടക്ക് ആഷി കൂടി തുടരുന്ന സാഹചര്യം വന്നു. രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല ബ്രോ… അത്രയ്ക്ക് ക്ഷമയോടെ സഹനമോ ഇല്ലാത്ത ആളാണ്…
      മൂഡിനനുസരിച്ചു എന്താണോ ആദ്യം തീർക്കാൻ പറ്റുന്നത് എന്ന് നോക്കി അതിൽ മാത്രം ശ്രദ്ധ കൊടുക്കും…
      ആഷി തുടരാൻ ഒരുപാട് സമയം വേണം…
      വൈകാതെ വരും എല്ലാം

  19. മുത്തു

    മതി തുടർന്നാൽ മതി അത്രയും സന്തോഷം

  20. മുത്തു

    ഇത് വായിച്ചതിന് ശേഷം വേറെ കഥ ഒന്നും മനസ്സിൽ പിടിക്കുന്നില്ല കഴിയുന്നതു ബാക്കി എഴുതൂ

  21. Floki….bro..
    Ethinte baaki ezhuthaan nokkumo….athrayum feel thannirunnu. Orikalum nirthumennu karuthiyilla bro…sramiku bro please

    1. ഫ്ലോക്കി കട്ടേക്കാട്

      വരും ഭീം bhai

  22. Dear floki
    ഒരു wife swapping story എഴുതുമോ

    1. ഫ്ലോക്കി കട്ടേക്കാട്

      Hi Nadiya.

      ഇപ്പോൾ മനസ്സിൽ ഒരു കഥയുണ്ട്. അത് ഡെവലപ്പ് ചെയ്യുകയാണ്. ഒരു അവസരം വന്നാൽ തീർച്ചയായും Nadiya പറഞ്ഞ കാര്യം പരിഗണിക്കും

      1. Please ആഷി തുടരൂ floki ഇപ്പൊ തോനുന്നു ഇതു വായിക്കേണ്ടിയിരുന്നില്ല അത്രക്ക് ഉണ്ട് ആഷി ഇനി ഇല്ലല്ലോ എന്നുള്ള തോന്നൽ

      2. Dear floki
        അങ്ങനെ ഒരു കഥ എഴുതുകയാണെങ്കിൽ അതു ഒരു മലബാർ പശ്ചാത്തലം കൂടി ആണെങ്കിൽ പൊളിച്ചു

        1. ഫ്ലോക്കി കട്ടേക്കാട്

          ഞമ്മൾ മലബാറേരല്ലേ… എങ്ങനെ ഒക്കെ നോക്കിയാലും കറങ്ങിതിരിഞ്ഞു അവിടെ തന്നെ എത്തൂലെ

    2. I want that to

  23. Dear floki
    ഒരു wife swapping story എഴുതുമോ

  24. bro orupadu pratheekshichu but avasanam orumathiri ayippoyi
    ashi shakkiyodu kadha parayunnath koodi cherkkamayirunnu
    neenayum ayi kampany koodiyathu muthalullath
    kurachu koodi kalikal uthpeduthamayirunnu
    next part undo athe theernno

    1. ഫ്ലോക്കി കട്ടേക്കാട്

      Hi ഉണ്ണി

      കഥക്ക് താത്കാലികമായ ഒരു വിരാമം ഇടേണ്ടി വന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായാൽ വീണ്ടും കഥ തുടരും…

  25. kollam bro
    edivettu avatharanam ayirunnu,
    Neeneyude vayitil shakkiyude kunju anno bro,
    Second partinayee kathirikkunnu

    1. ഫ്ലോക്കി കട്ടേക്കാട്

      ❤❤❤

  26. നാളുകൾക്കു ശേഷം നല്ലൊരു കമ്പി കഥ

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks broi

      1. ആഷി 5 പാർട്ട്‌ മുതൽ തുടങ്ങിയാൽ നന്നായിരുന്നു

  27. ആദ്യം മുതൽ climax വരെ പൊളി ആയിരുന്നു, ആഷിയുടെ ഓരോ മാറ്റവും, കളികളും എല്ലാം porn മൂവിസിനെ പോലും തോല്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു, എന്നാൽ climax വൻ ബോർ ആയിപോയി. നല്ല thread ഉണ്ടായിരുന്ന ഒരു തീം നശിപ്പിച്ചു എന്ന് തന്നെ ആണ് എന്റെ feel.

Leave a Reply

Your email address will not be published. Required fields are marked *