ഞാൻ പറഞ്ഞു വന്നത്, നീന… എന്റെ ജീവിതത്തിൽ നീനക്ക് പകരം വെക്കാൻ മറ്റാരും ഇല്ല. എന്റെ ആഷിയുടെ നിറഞ്ഞ ചിരി വീണ്ടും എനിക്ക് തന്ന ഞങ്ങളുടെ സ്വന്തം നീന
നീന നടന്നു വന്നു എന്റെ അരികിൽ ഇരുന്നു… കണ്ണാടിയിലേക്ക് നോക്കിയേ എന്റെ തല തിരിച്ചു കൊണ്ട് അവളിലേക്ക് മാറ്റി.
“ആദ്യം കഴിക്ക്, അത് കഴിഞ്ഞു മതി അവിഹിതം”
നീനയുടെ സ്വരം ഒരു കല്പന പോലെ തോന്നി. എന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചിരി പടർന്നു. നീന ഒരു പാക്കറ്റ് വെറ്റ് വൈപ്പസ് എടുത്തു വെച്ചു. ഒപ്പം അവളുടെ മൊബൈലും… എന്നിട്ട് നേരത്തെ വാട്സാപ്പിൽ അയച്ച വീഡിയോ പ്ലേ ചെയ്യാൻ തുനിഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. നീനു ഒന്ന് കൂടി എന്റെ അടുത്തേക്ക് വന്നു. നീനു, മുടി പോണി ടൈൽ സ്റ്റൈലിൽ ഒതുക്കി വെച്ചിരിക്കുന്നു. കെട്ടിവെക്കാത്ത കുറച്ചു മുടിയിഴകൾ നീനുവിന്റെ കണ്ണിനെ പാതി മറച്ചു കൊണ്ട് മുഖത്തുതീർന്നു. നീനു ഇടത്തെ കൈ കൊണ്ട് അവ ചെവിക്കു പുറകിൽ വെച്ചു. ശേഷം ഒരു കൈ എന്റെ നെഞ്ചിൽ വെച്ചു. പെരുമ്പറ കണക്കു മിടിക്കുന്ന എന്റെ ഹൃദയത്തെ തൊട്ടു കൊണ്ട് നീനു ഒരു കാര്യം പറഞ്ഞു
“Do you wanna see the real face of Aashi?… എനിക്കറിയില്ല ഷാക്കീ ഇപ്പോൾ ഇത് കാണണോ വേണ്ടയോ എന്ന്, പക്ഷെ ഷാക്കീ ഇത് കാണുന്നതാണ് ശരി എന്നെനിക്കു തോന്നുന്നു, എപ്പോഴായാലും ഷാക്കീ അറിയേണ്ടത് തന്നെ ആണ്”
ഇത് പറയുമ്പോൾ നീനയുടെ മുഖം ഒട്ടും സുഖകരമല്ലായിരുന്നു. ഇന്നുവരെ ഞാൻ നീനയിൽ കാണാത്ത ഒരു തരം അസ്സ്വസ്ഥത അവളുടെ മുഖത്ത് നിഴലിച്ചു നിന്നു. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു. ഞാൻ ഭയന്ന പോലെ ആ വീഡിയോയിൽ എന്തോ ഉണ്ട്. എന്റെ കണ്ണുകൾ അറിയാതെ കണ്ണാടി ചില്ലിലൂടെ അകത്തേക്ക് കൊണ്ട് പോയി. ആഷി ഇപ്പോഴും, കയ്യിലെരിയുന്ന സിഗിറേറ്റുമായി ഇരിക്കുകയാണ്. അവർ പരസപരം കണ്ണിൽ നോക്കി നില്കുകയാണ്. ആഷിയുടെ ഒരു കൈ കൊണ്ട് തീയോയുടെ കൈകളിൽ തഴുകുന്നുണ്ട്. തലോടിക്കൊണ്ടിരിക്കുന്നു… എനിക്കെന്റെ സമനില നഷ്ടപെടുന്ന പോലെ തോന്നി. ഞാൻ സംശയിച്ചത് ശരിയാവുകയാണോ?
“നീന അല്ലല്ലോ ആഷി”
എന്റെ മുന്നിൽ വെച്ച ചില്ലു പത്രത്തിലേക്കു നീന ഒരു ബർഗർ വെച്ചു തന്നു. ഒപ്പമുള്ള ഗ്ലാസിലേക്ക് എനിക്കറ്റവും ഇഷ്ടപെട്ട പൈനാപ്പിൾ ജ്യൂസ് പകർന്നു തൊട്ടു മുന്നിലിരിക്കുന്ന മൊബൈൽ പാറ്റേൺ. ലോക്ക് തുറന്നു വീഡിയോ പ്ലേ ബട്ടൻ അമർത്തി… ശേഷം നീന എന്റെ വലതു വശം ചേർന്നു ഇടതു കൈ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. നീനയുടെ തല എന്റെ തോളിൽ ചാഞ്ഞു. വീഡിയോ ചലിച്ചു തുടങ്ങി. ഞാൻ വീണ്ടും റൂമിലേക്ക് നോക്കി ആഷിയും തിയോയും ഇപ്പോൾ ചുണ്ടുകൾ ചേർത്തു വെച്ചിരിക്കുന്നു.
വീഡിയോ
“ഏതോ ഒരു മാൾ പാർക്കിംഗ് ലോബിയാണ്.. ആഷി മുന്നിൽ നടക്കുന്നു. നീന പുറകിൽ നിന്നു വീഡിയോ എടുക്കുകയാണ് ആഷി പർദ്ധയാണ് ധരിച്ചിരിക്കുന്നത് സ്കാർഫ് ചുറ്റി തലമുഴുവൻ മറച്ചിരിക്കുന്നു… നീളൻ പർദ്ധയുടെ സ്ലീവുകളുടെ അറ്റം താഴേക്ക് തൂങ്ങിയാടുന്നുണ്ട്… കയ്യിലെ ചെറിയ വാലറ്റ് വീശിക്കൊണ്ട് ആഷി കുറച്ചു മുന്നോട്ട് നടന്നു….”
ആ വീഡിയോ പകുതിയിൽ മുറിച്ചു അയച്ചതാണെന്ന് എനിക്ക് വെക്തമായി. നീന അവളുടെ മുഖത്തേക്ക് വന്ന മുടിയിഴകൾ വീണ്ടും ചെവിക്കു പുറകിൽ വെച്ചുവീഡിയോ
“കുറച്ചു നടന്നതും ഒരു പഴയ ഹോണ്ട സിറ്റി കാറിൽ നിന്നും വിവേകും തിയോയും എണീറ്റു വന്നു. തിയോ ഡ്രൈവർ സീറ്റിൽ നിന്നായിരുന്നു എണീറ്റത്. ആഷി ആദ്യം തിയോക്ക് ഒരു ഹഗ്ഗ് കൊടുത്തു, ശേഷം വിവേകിനെ ഹഗ് ചെയ്തു. വിവേക് ആഷിയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് പൊക്കി, ചുണ്ടിലൊരു ഉമ്മ വെച്ചു”.

ബ്രോ ….. ആഷിയെ ഉപേക്ഷിച്ചോ ….. പ്ലീസ് …. തുടരൂ
10 minutes il entha sambhavichathu
Sukham Lahari
These two words are the best, gambeeram hats of machane, epozhelum kanam
Onnum parayanilla bro,. super.. avasanam sankadapeduthi… nnalum story super
അതി മനോഹരം പറയാൻ വാക്കുകളില്ല എല്ലാം ഒത്തുചേർന്ന ഒരു മനോഹരമായ സിനിമ കണ്ട ഫീൽ’ നമ്മൾ പോലും അറിയാതെ കഥാപാത്രങ്ങളവിഷ്യലൈസ് ചെയ്യുകയായിരുന്നു ഓരോ രംഗവും ഇന്നിയും തുടരുക. സൂപ്പർ സൂപ്പർ സൂപ്പർ
മാസ്മരികതയിൽ ??????
ആഷി ഇനി വരുമോ
ഞങ്ങളെ ഇത്രയും സുഖിപ്പിച്ച നിങ്ങൾക്ക്, അവസാനവും സുഖിപ്പിച്ച് നിർത്തായിരുന്നു.
എന്നാലും എല്ലാറ്റിനും നന്ദി.
????
Brooo…കഥ പൊളിച്ച് ട്ടോ
Story plot പൊളിച്ചടുക്കി ….
പൊതുവേ ഇത്തരത്തില് ഫുൾ കമ്പി വായിക്കില്ല ഞാൻ….എങ്കിലും ഈ കഥ പിടിച്ചിരുത്തി കളഞ്ഞു
Keep it up
With
❤
ഇതിൻ്റെ ബാക്കി പെട്ടന്ന് വരും എന്ന് പ്രതിക്ഷിക്കുന്നു
Mmale malappurath ithrem nalla ezhuthukaar ndavum nn vicharchilla………prashamsikkan vaakkukal kitunnilla athrem nalla kadha
ഒരു happy ending ആകാമായിരുന്നു.
നിങ്ങളുടെ കഥ ക്കായി കാത്തിരിക്കുന്ന എത്രയും പെട്ടെന്ന് വരും എന്ന പ്രതീക്ഷയോടെ
Thankal puthiya kadha ezhuthunu ennu comment vayachapol manasilayi.athinte theme enthanu bro cuckold aano
Hi RJ
കഥയുടെ സസ്പെൻസ് അങ്ങനെ തന്നെ നില്കുന്നതല്ലേ നല്ലത്. വായനക്കാരിഷ്ടപെടുന്ന ഒന്ന് രണ്ട് ടാഗിലൂടെ പോകുന്ന സ്റ്റോറി ആയിരിക്കും.
മറ്റെല്ലാം കാതിയിലൂടെ അറിയാം RJ.
ആഷിയെ പോലെ തന്നെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
ഫ്ലോക്കി കട്ടേക്കാട്
Urapp aayitum bro pakshe aashi end cheythapole aakaruthe
Mikacha oru Katha ayirunnu. Nirthedi irunnilla. Iniyum orupad munnott pokatte. All the best
മച്ചാനെ…. ഒന്നും പറയാനില്ല…. ഞെട്ടിച്ചു കളഞ്ഞു……ഇന്നലെ വൈകുന്നേരം ആണ് ആകസ്മികമായി ആഷിയെ ശ്രദ്ധയിൽ പെട്ടത്…. പിന്നെ ഒരൊറ്റ ഇരുത്തമായിരുന്നു..വൈകിയതിനാൽ ഈ ഭാഗം
രാവിലേക്ക് മാറ്റിവെച്ചു…. ത്എഎതുടക്കം മുതൽ അവസനാവരികൾ വരെ ഇങ്ങൾ ഞെട്ടിച്ചുകളഞ്ഞു…കഥയേക്കാൾ എല്ലാം കൊണ്ടും മികച്ചുനിന്നത് കഥാപാത്രങ്ങളായ ആഷിയും നീനുവും ശാക്കിയും റോയുമെല്ലാം ആയിരുന്നു………കാരണം ഇതവരുടെ കൂടെ കഥയാണല്ലോ…. ഓരോ ഭാഗം കഴിയുമ്പോളും സസ്പെന്സും ട്വിസ്റ്റോട് ട്വിസ്റ്റും ആയിരുന്നതിനാൽ ഒരിക്കലും ലാഗ് അനുഭവപ്പെട്ടിരുന്നില്ല……എല്ലാം അടിച്ചു പൊളിയായിരുന്നു….. പക്ഷെ ശാക്കിയെ ഇത്രയും പെട്ടെന്ന് തിരിച്ചയക്കേണ്ടിയിരുന്നില്ല……പക്ഷെ സാരല്യ….ആഷിക്ക് നീനുവും റോയുമുണ്ടല്ലോ…. എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….കട്ട വെയ്റ്റിങ് മച്ചാനെ…
നന്ദി ചാക്കോച്ചി…ഒരുപാട് നന്ദി….
❤❤❤❤❤❤❤
തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു….
5 part മുതൽ എഴുതിയാൽ നന്നായിരുന്നു ശാക്കി മരിക്കും മുൻപ് വരെ എന്ത് നടന്നു എന്ന് ഒരു ആകാംഷ എല്ലാവർക്കും ഉണ്ടാവും
Aaashiyude story continue cheyyunnadinodappam bro.mattoru kidukkachi story koodi ezhuthu pls.ningalude adutha storiesnu vendi katta waiting.
പുതിയ കഥ എഴുതി തുടങ്ങിയിരുന്നു… അതിനിടക്ക് ആഷി കൂടി തുടരുന്ന സാഹചര്യം വന്നു. രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല ബ്രോ… അത്രയ്ക്ക് ക്ഷമയോടെ സഹനമോ ഇല്ലാത്ത ആളാണ്…
മൂഡിനനുസരിച്ചു എന്താണോ ആദ്യം തീർക്കാൻ പറ്റുന്നത് എന്ന് നോക്കി അതിൽ മാത്രം ശ്രദ്ധ കൊടുക്കും…
ആഷി തുടരാൻ ഒരുപാട് സമയം വേണം…
വൈകാതെ വരും എല്ലാം
മതി തുടർന്നാൽ മതി അത്രയും സന്തോഷം
ഇത് വായിച്ചതിന് ശേഷം വേറെ കഥ ഒന്നും മനസ്സിൽ പിടിക്കുന്നില്ല കഴിയുന്നതു ബാക്കി എഴുതൂ
Floki….bro..
Ethinte baaki ezhuthaan nokkumo….athrayum feel thannirunnu. Orikalum nirthumennu karuthiyilla bro…sramiku bro please
വരും ഭീം bhai
Dear floki
ഒരു wife swapping story എഴുതുമോ
Hi Nadiya.
ഇപ്പോൾ മനസ്സിൽ ഒരു കഥയുണ്ട്. അത് ഡെവലപ്പ് ചെയ്യുകയാണ്. ഒരു അവസരം വന്നാൽ തീർച്ചയായും Nadiya പറഞ്ഞ കാര്യം പരിഗണിക്കും
Please ആഷി തുടരൂ floki ഇപ്പൊ തോനുന്നു ഇതു വായിക്കേണ്ടിയിരുന്നില്ല അത്രക്ക് ഉണ്ട് ആഷി ഇനി ഇല്ലല്ലോ എന്നുള്ള തോന്നൽ
Dear floki
അങ്ങനെ ഒരു കഥ എഴുതുകയാണെങ്കിൽ അതു ഒരു മലബാർ പശ്ചാത്തലം കൂടി ആണെങ്കിൽ പൊളിച്ചു
ഞമ്മൾ മലബാറേരല്ലേ… എങ്ങനെ ഒക്കെ നോക്കിയാലും കറങ്ങിതിരിഞ്ഞു അവിടെ തന്നെ എത്തൂലെ
I want that to
Dear floki
ഒരു wife swapping story എഴുതുമോ
bro orupadu pratheekshichu but avasanam orumathiri ayippoyi
ashi shakkiyodu kadha parayunnath koodi cherkkamayirunnu
neenayum ayi kampany koodiyathu muthalullath
kurachu koodi kalikal uthpeduthamayirunnu
next part undo athe theernno
Hi ഉണ്ണി
കഥക്ക് താത്കാലികമായ ഒരു വിരാമം ഇടേണ്ടി വന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായാൽ വീണ്ടും കഥ തുടരും…
kollam bro
edivettu avatharanam ayirunnu,
Neeneyude vayitil shakkiyude kunju anno bro,
Second partinayee kathirikkunnu
❤❤❤
നാളുകൾക്കു ശേഷം നല്ലൊരു കമ്പി കഥ
Thanks broi
ആഷി 5 പാർട്ട് മുതൽ തുടങ്ങിയാൽ നന്നായിരുന്നു
ആദ്യം മുതൽ climax വരെ പൊളി ആയിരുന്നു, ആഷിയുടെ ഓരോ മാറ്റവും, കളികളും എല്ലാം porn മൂവിസിനെ പോലും തോല്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു, എന്നാൽ climax വൻ ബോർ ആയിപോയി. നല്ല thread ഉണ്ടായിരുന്ന ഒരു തീം നശിപ്പിച്ചു എന്ന് തന്നെ ആണ് എന്റെ feel.