“അയ്യോ അമ്മാവാ എന്റെ കയ്യിൽ പൈസയുണ്ട്.”
അമ്മാവൻ പറഞ്ഞു
“ഡീ കൊച്ചെ നീ ഞാൻ പറയുന്നത് കേട്ടാൽ മതി. നിനക്ക് വേണ്ടത് എപ്പോൾ വേണമെങ്കിലും വന്നു വാങ്ങി കൊണ്ട് പൊക്കോണം.”
പിന്നെ അങ്ങനെയായി.
രാത്രി സമയങ്ങളിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് കിടക്കുന്നതു. അന്ന് രാത്രി വാസു അമ്മാവൻ ഇരിക്കുന്ന കസേരയുടെ അടുത്ത ബെഞ്ചിൽ മങ്ക കിടന്നു. വാസു അമ്മാവൻ സ്വന്തം മൊബൈൽ നമ്പർ തന്നിട്ട് പറഞ്ഞു അങ്ങോട്ട് ഒരു മിസ് കാൾ അടിക്കാൻ. മങ്ക തന്റെ ചെറിയ മൊബൈലിൽ അങ്ങനെ ചെയ്തു.
വാസു അമ്മാവൻ പറഞ്ഞു
“ഇത് കൊച്ചു സേവ് ചെയ്യണം. എപ്പോൾ എന്ത് കാര്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി.”
മങ്ക നമ്പർ ഫോണിൽ സേവ് ചെയ്തു. മങ്ക വാസു അമ്മാവനെ നോക്കി കൊണ്ട് കിടന്നു. നന്ദിയും കടപ്പാടും ഒക്കെ ഇല്ലേ.
അപ്പോൾ വാസു അമ്മാവൻ പറഞ്ഞു
“നിനക്ക് മങ്ക എന്ന പേരിനേക്കാൾ നല്ലതു സരിത എന്നാണ്.”
മങ്ക ചോദിച്ചു “അതെന്താ അമ്മാവാ.”
“ഡീ കൊച്ചെ നിന്റെ മുൻവശവും പിൻവശവും ഒക്കെ വാർത്തയിൽ കാണുന്ന ആ കൊച്ചിനെപ്പോലെയല്ലേ.”
മങ്ക ഞെട്ടിപ്പോയി. അയ്യേ ഈ അമ്മാവൻ എന്താണ് ഈ പറയുന്നത്. കുറച്ചു കഴിഞ്ഞു അമ്മാവൻ ലിഫ്റ്റ് ഡ്യൂട്ടി ഒക്കെ ചെയ്തു പിന്നെ എപ്പോഴോ പോയി.
മങ്ക അമ്മാവൻ പറഞ്ഞതിനെക്കുറിച്ചു ആലോചിച്ചു. അയാൾ എന്താ അങ്ങനെ പറഞ്ഞത്. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ. പക്ഷെ കിട്ടിയ സഹായങ്ങൾ മറക്കാനും പറ്റില്ലല്ലോ. പിന്നെയും ആലോചിച്ചു. ഹേയ്.. വയസ്സായ ആളല്ലേ.. അങ്ങനെ ആഗ്രഹം വല്ലതും കാണുമോ.
ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ കുറച്ചു തട്ടീം മുട്ടീം ഒക്കെ അങ്ങ് പോകാം. ഒക്കുന്ന രീതിയിൽ ചിലവും കാര്യങ്ങളും ഒക്കെ നടക്കുവല്ലോ. കയ്യിലുള്ള പൈസ സൂക്ഷിക്കാനല്ലേ പറഞ്ഞത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെകിൽ ആര് സഹായിക്കനാ. അങ്ങനെ ആശ്വസിച്ചു മങ്ക ഉറങ്ങി.
കൊള്ളാം ഈ കഥയും നന്നായിട്ടുണ്ട്
പൊളിച്ചു കഥ. കൊറേ നാളുകൾക്ക് ശേഷം ഒരു നല്ല കഥ കണ്ടതിന്റെ aadmasamthripthi. ✊️
രമാവതി ചുരുങ്ങിയ പേജുകൾ കൊണ്ട് തന്നെ മനുഷ്യനെ വല്ലാത്ത തലത്തിലേക്ക് എത്തിച്ചു. Waiting for your more stories
THANK U
Reme Kollam née nalla kambi Katha
THANK U Mvg
സൂപ്പർ കൊള്ളാം. തുടരുക. ❣️❣️❣️❣️?
THANK U DAS
കിടിലൻ കഥ… അടുത്ത കഥ വേഗം ഇടണം ??
THANK U PAVITHRA
Kollamadi Rema ne valiya oru sambavama… Kadu virthiyakki kulathil erangi kulikan ninak nalla thidukama alle….. Ne nalla polichh ezhuthu …
എനിക്ക് മനസ്സിലായില്ല DK . കഥ ഇഷ്ടമായോ ഇല്ലയോ. അത് കൂടി പറ
ഓ … താങ്കൾക്ക് നമ്മുടെയൊക്കെ കമന്റ് അതിക പറ്റാണ് ല്ലേ…’ താങ്ക്സ്.
അയ്യോ. എന്തായിത്. ഞാൻ എല്ലാവരുടെയും കമെന്റിനെ സ്വാഗതം ചെയ്യുന്നു.
കലക്കി. പക്ഷെ തെറിവിളി ഒഴിവാക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു
ചിലർക്ക് തെറിയില്ലങ്കിൽ ദഹിക്കില്ല എന്നും അഭിപ്രായം ഉണ്ട്
അതേ എനിക്ക് അങ്ങനെയാ. തെറി വേണം എന്നാലേ നല്ല സുഖം കിട്ടുള്. ❤️ എന്തായാലും ഇത് pwolich kto ?❤️
thank u
Kollaam….. Nannayitund
????
THANK U
ഇനിയും ഇതുപോലെ ഉള്ള കഥ എഴുതണം കുറച്ചു ഫാന്റസി കുടി ചേർത്താൽ സൂപ്പർ ആകും ടോപ് ഇല്ലാതെ മങ്ക നടന്നെ പോലെ ഓക്കേ
THANK U
നല്ല കഥ ഇഷ്ടപ്പെട്ടു നാടൻ രുചി ഒരു പാർട്ടിൽ നിർത്തണ്ടായിരുന്നു ഇനിയും സാധ്യതകൾ ഉണ്ട് വേറെയും കളികർ ഉൾപ്പെടുത്തണം, തൂപ്പുകാരിയായ മങ്ക അമ്മാവന് പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുന്നത്
THANK U. INI NOKKAM
അല്പം സ്പീപീഡ് കൂടിയോ ന്നൊരു സംശയം. എന്നാലും നല്ലൊരു കമ്പിയാണ്
സൂപ്പർ
THANK U. NEXT TIME NOKKAM
പിന്നെ അതൊക്കെ ഇല്ലേൽ എന്താ ഒരു സുഖം. THANK U SUMESH
Dear Rema, കഥ നന്നായിട്ടുണ്ട്. നല്ലൊരു സെക്സ് സ്റ്റോറി. മങ്കക്കു പ്രസവിക്കാൻ പറ്റുമായിരുന്നേൽ വയസ്സ് കാലത്ത് ഒരു കൊച്ചിനെ കൂടി കൊടുത്തേനെ. Waiting for your next story.
Regards.
THANK U. RANDU STORY NERUTHEYUM POST CHEYTHITTUNDU. ATHU NOKKANE
RGDS
Thirakkilaanu pinnevaayikkam