ആശുപത്രിവാസം [ആനന്ദൻ] 547

 

അന്ന് പകൽ മുഴുവൻ ഞാൻ ചിന്തയിൽ ആയിരുന്നു. രാജേഷ് ആയിരുന്നു ഇന്നലെ രാത്രി ഉണ്ടയിരുന്നു എന്നത് സത്യം ആണ് എങ്കിൽ. ഇന്നലെ കേട്ട ശബ്ദം അത് എന്നെ അലട്ടുന്നു. പക്ഷെ എന്റെ മനസ് എല്ലാ തള്ളി കളഞ്ഞു പോട്ടെ. താൻ ചിന്തിച്ചു കാട് കയറുക ആണ്. വെറുതെ സംശയം കൊണ്ടു നടക്കേണ്ട കാരണം നാളെ ഞങ്ങൾ രണ്ടു കൂട്ടരും ഡിസ്ചാർജ് ആകുക ആണ്

 

അന്ന് രാത്രി ആയി പകൽ രാജി വീട്ടിൽ പോയി അത്യാവശ്യം ഡ്രസ്സ്‌ ഒക്കെ എടുത്തു വന്നു. അന്നും രാജേഷ് ആണ് രാത്രിയിൽ നിന്നത്. രാത്രി പതിവ് പോലെ മരുന്ന് കഴിഞ്ഞു ഞാൻ കിടന്നു. അപ്പുറത്തെ ബെഡിൽ ഉള്ള അപ്പൂപ്പൻ നേരത്തെ കിടന്നു. മുറിയിലെ ലൈറ്റ് ഓഫ്‌ ആണ് എങ്കിലും. പുറത്തെ ലൈറ്റുകൾ പ്രകാശിക്കുന്നു. ഞങ്ങളുടെ മുറിയിൽ പുറത്തുന്നിന്ന് പ്രകാശം അടിക്കുന്നുണ്ട് അതുകൊണ്ട് മങ്ങിയ പോലെ മുറിക്കു അകം കാണാം

 

അന്ന് രാജി ഒരു നൈറ്റി ആണ് ഇട്ടിരുന്നത്. നൈറ്റി അന്ന് ഉപയോഗിക്കുന്നവർ ഞങ്ങളുടെ നാട്ടിൽ കുറവ് ആയിരുന്നു. പൊതുവെ ബ്ലൗസും ഒരു ലുങ്കിയും ആണ് വേഷം. ഇത് ടൗണിൽ ഉള്ള ആശുപത്രി ആയത് കൊണ്ടു ആണ് അവൾ നൈറ്റി ഇട്ടത്. ഒരു നീല കളർ ആണ്

 

ഞാൻ പതിയെ ചരിഞ്ഞു കിടന്നു ഉറങ്ങി. അപ്പോൾ എന്റെ മുഖത്തു ഒരു നിശ്വാസം അടിച്ചു. ഞാൻ പതിയെ ഉണർന്നു കണ്ണ് തുറന്നു നോക്കി. ഞാൻ കണ്ടത് രാജി താഴെ ബെഡിൽ കിടക്കാനായി ബെഡിൽചെരിയുന്നു. അവൾ കർട്ടന്റെ അപ്പുറം കൈ ഇടുന്നു അവിടെ നിന്ന് ഒരു കൈ അവളുടെ കൈയിൽ പിടിക്കുന്നതായി എനിക്ക് മങ്ങിയ പ്രകാശത്തിൽ കാണുവാൻ സാധിച്ചു. അവൾ ആ വശം ചരിഞ്ഞു കിടന്നു കൊണ്ടു എന്റെ നേരെ ഒന്ന് നോക്കി എന്നിട്ട് കർട്ടന്റെ ഭാഗത്തു ഇരുകൈകളും നീട്ടി. അവളുടെ ദേഹത്ത് ഒരു ഇരുണ്ട വസ്തു അമരുന്നു. അവളുടെ പുറത്തു കൂടി ഒരു രണ്ടു കൈകൾ ഓടുന്നു. അവളുടെ തോളിന്റെ സൈഡിൽ ഭാഗത്തു ഒരു തല പ്രത്യക്ഷപെട്ടു ആ തല എന്റെ മുഖത്തു നോക്കുന്നു പിന്നെ ആ തല അവളുടെ മുഖത്തിന് നേരെ തിരിയുന്നു

The Author

11 Comments

Add a Comment
  1. കൊള്ളാം

  2. പൊന്നു.?

    കൊള്ളാം….. നല്ല സൂപ്പർ തുടക്കം.

    ????

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤❤

  4. സൂപ്പു

    ഇങ്ങക്ക് നീല ഒരു വീക്നസ്സ് ആണല്ലേ…

  5. nannayitund bro

  6. കൊള്ളാം, ചെറുക്കൻ കളിച്ച് മൂപ്പിച്ച ഭാര്യയെ ഇനി അമ്മാവൻ പൊളിക്കുമോ?

  7. പൊളിച്ചു

  8. വഴിപോക്കൻ

    ഈ കഥ കാണുന്ന ലോഹിതൻ ആരാധകർ ആരെങ്കിലും ഉണ്ടോ? നിങ്ങള്ക്ക് ഇപ്പോഴെങ്കിലും തോന്നുന്നില്ലേ ലോഹിതനെ പിടിച്ചു കിണറ്റിൽ ഇടാൻ? ഇതാവണമെടാ കമ്പിക്കഥ… ഇതൊക്കെ ആവണം എടാ കമ്പിക്കഥ… അല്ലാതെ വല്ലവന്റെയും. കഥ മോഷ്ടിച്ചു എഴുതുന്നതല്ല.

  9. Ammavan varatte…..ponnotte…..??

  10. അമ്മാവൻ കളി കാണാൻ കോതിയായി

Leave a Reply

Your email address will not be published. Required fields are marked *