ആസിയുടെ ലോകം 2 [Asif] 223

“ഡാ.. നിനക്കിറങ്ങാനായില്ലേ.. ഇത്രയും ലേറ്റ് ആക്കിയത് പോരെ നിനക്ക്.. വേഗം വാ ” ജമീല ദേഷ്യത്തോടെ ആസിയെ മുറ്റത്തു നിന്ന് വിളിച്ചു കൊണ്ടിരുന്നു.ഒരു ട്രാകും ടീഷർട്ടും ഇട്ട് ആസി പതിയെ താഴേക്ക് ഇറങ്ങി വന്നു.

“ഉമ്മാമ എന്താണ് നിങ്ങളെ മോൾ ഇങ്ങിനെ ബഹളം വെക്കുന്നെ..” വാതിൽക്കൽ നിൽക്കുന്ന കദീഷുമ്മയോട് തമാശ രൂപേണ ചോദിച്ചു. “പോവാം.. ഞാൻ റെഡി ” ആസി ഉമ്മയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

ആസി തന്നോട് തമാശപറഞ്ഞു തന്റെ തോളിൽ ഒന്ന് തട്ടി പോയെങ്കിലും കദീഷുമ്മ അവനോട് മറുപടി ഒന്നും പറഞ്ഞില്ല. പകരം അവന്റെ മുതുകിൽ ഒന്ന് പിടിച്ചു അവനെ പുറത്തേക് പതിയെ തള്ളി അവനെ പുറത്തേക് തള്ളി നടന്നു.അവൻ പുറത്തേക് ഇറങ്ങാൻ നേരം തന്റെ കൈ അവന്റെ പുറത്തൂടെ ഒന്ന് ഒന്ന് ഉഴിഞ്ഞെടുത്തു.

ആസി വേഗം തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഉമ്മയോട് കയറാൻ പറഞ്ഞു.അവർ നടവഴിയിലൂടെ പോയി കഴിഞ്ഞപ്പോൾ കദീഷുമ്മ വാതിൽ അടച്ചു ജമീല തനിക് എടുത്ത് വെച്ച മട്ടൻ കുടിക്കാൻ അകത്തേക്ക് പോയി…

(തുടരും….)

The Author

12 Comments

Add a Comment
  1. അടുത്തഭാഗം ഡിലേആയല്ലോ
    തുടക്കംഅടിപൊളിആയിരുന്നു
    വൈറ്റിംഗിലാണ് കേട്ടോ ❤

    1. ജോലി തിരക്കാണ്, ശനിയാഴ്ച അയക്കും. ??

  2. ഹലോ കഥ കഴിഞ്ഞോ

    1. അടുത്തഭാഗം ഡിലേആയല്ലോ
      തുടക്കംഅടിപൊളിആയിരുന്നു
      വൈറ്റിംഗിലാണ് കേട്ടോ ❤

  3. സുപർ സുപർ
    വലിയ ഉമ്മൻറ/ഉമ്മയുടെയും പറ്റിയ ഒരുമിച്ച
    കളികണഠ

  4. Lal bro തിരിച്ച് വാ major missing bro

    1. ??? പുള്ളി തിരിച്ചു വന്നിരുന്നെങ്കിൽ ???…
      അല്ലെങ്കിൽ പുതിയ എഴുത്തുകാരൻ വന്നാലും ?.
      നല്ല കഥകൾ , എഴുത്തുകാർ ? മിസ്സിങ്

  5. Nall vivaranam aanu

  6. Bro pagekooduthal venam

    1. അടുത്തഭാഗം ഡിലേആയല്ലോ
      തുടക്കംഅടിപൊളിആയിരുന്നു
      വൈറ്റിംഗിലാണ് കേട്ടോ ❤

Leave a Reply

Your email address will not be published. Required fields are marked *